Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി മതമൗലികവാദികള്‍; രാജ്യത്ത് അരാജകത്വം

വെടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ സംസ്കാരച്ചടങ്ങിന് ശേഷം ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി മതമൗലികവാദികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 11:31 pm IST
inWorld
ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി മതമൗലികവാദികള്‍

ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി മതമൗലികവാദികള്‍

ധാക്ക: വെടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ സംസ്കാരച്ചടങ്ങിന് ശേഷം ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി മതമൗലികവാദികള്‍. ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസ് പ്രസംഗിച്ചതിന് തൊട്ടുപിന്നാലെയാണ് മതമൗലികവാദികള്‍ ബംഗ്ലാദേശ് പാര്‍മെന്‍റിലേക്ക് ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയത്.

ഇതോടെ ബംഗ്ലാദേശിലെ അരാജകത്വം എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. സൈന്യമാകട്ടെ ഇവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതെ കയ്യും കെട്ടി നില്‍ക്കുകയാണ്. ഇതിനര്‍ത്ഥം. വ്യക്തമായ ഉദ്ദേശ്യങ്ങളോടെ നടപ്പാക്കുന്ന ആസൂത്രണ പദ്ധതിയാണിതെന്നാണ്. ഫെബ്രുവരി 12ന് ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാന്‍ മുഹമ്മദ് യൂനസും പാകിസ്ഥാനും ചേര്‍ന്ന് ആസൂത്രണം ചെയ്യുന്നതാണോ ഇപ്പോഴത്തെ കലാപം എന്നും കരുതപ്പെടുന്നുണ്ട്.

ബംഗ്ലാദേശില്‍ കലാപം നടത്തിയ വിദ്യാര്‍ത്ഥികളെ നയിച്ച ഇന്‍ക്വിലാബ് മഞ്ചിന്റെ നേതാവായ വെടിയേറ്റ് മരിച്ച ഉസ്മാന‍് ഹാദി. ഇദ്ദേഹം ഇന്ത്യയിലെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വെട്ടിമുറിച്ച് ബംഗ്ലാദേശുമായി കൂട്ടിച്ചേര്‍ക്കും എന്ന് ഈയിടെ പ്രസംഗിച്ചിരുന്നു. ഒപ്പം ഇന്ത്യയിലെ‍ അരുണാചല്‍ പ്രദേശ്, അസം ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളെക്കൂടി ബംഗ്ലാദേശുമായി യോജിപ്പിച്ചുകൊണ്ടുള്ള വിശാല ബംഗ്ലാദേശ് ഭൂപടം പുറത്തുവിടുകയും ചെയ്തിരുന്നു. ഈ ഭൂപടം പുറത്തുവിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഹാദിക്ക് വെടിയേറ്റത്. ഇത് ഇന്ത്യയുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളുടെ നിര്‍ദേശപ്രകാരം പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ് ഐ നടത്തിയ ആക്രമണമാണെന്നാണ് കരുതപ്പെടുന്നത്.

അതുപോലെ ഷേഖ് ഹസീനയെ വിട്ടുനല്‍കണമെന്ന ആവശ്യം ബംഗ്ലാദേശില്‍ ശക്തമാക്കുന്നതിന് പിന്നിലും പാക് ഐഎസ് ഐ നീക്കമുണ്ടെന്ന് കരുതുന്നു. ഒരു ഗാര്‍മെന്‍റ് ഫാക്ടറിയിലെ തൊഴിലാളിയായ ദീപ് ദാസിനെ ഒരു സംഘം ബംഗ്ലാദേശ് വിദ്യാര്‍ത്ഥികള്‍ അടിച്ചു കൊല്ലുകയും മരത്തില്‍ കെട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ബംഗ്ലാദേശിനെതിരെ ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് കരുതുന്നു.

Tags: Muhammed YunusOsman HadiSherif Osman Hadianarchism in BangladeshBangladeshShari'a LawShariat law
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.