Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതം മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി: ഡോ. വി. നാരായണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 10:52 am IST
in Kerala
തിരുവനന്തപുരത്ത് 'അസെറ്റ് 2025' ഐഎസ്ആര്‍ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. വി. നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരത്ത് 'അസെറ്റ് 2025' ഐഎസ്ആര്‍ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. വി. നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഭാരതം മാറിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. വി. നാരായണന്‍. 2014ല്‍ 74 ആയിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം ഇന്ന് 160ലധികം ആയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വികസിത് ഭാരതം 2047ലേക്ക്: ഏറോസ്‌പേസ് സാങ്കേതികവിദ്യകളിലെ പുരോഗതിയും നൂതനാശയങ്ങളും’ എന്ന പ്രമേയത്തിലെ ദേശീയ സമ്മേളനവും പ്രദര്‍ശനവും ‘അസെറ്റ് 2025’ ന് തിരുവനന്തപുരം വിഎസ്എസ്‌സിയില്‍ തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ നൂറാമത്തെ വിക്ഷേപണ വാഹന ദൗത്യത്തിന്റെ വിജയം ഭാരത ബഹിരാകാശ ചരിത്രത്തിലെ സുവര്‍ണ അക്ഷരമാണ്. തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനം, ബ്രഹ്‌മോസ് മിസൈല്‍, ധ്രുവ്, രുദ്ര തുടങ്ങിയ ഹെലികോപ്ടറുകള്‍ എന്നിവയുടെ വിജയം ഭാരതത്തെ പ്രധാന പ്രതിരോധ സാങ്കേതിക കയറ്റുമതി രാജ്യമാക്കി മാറ്റി. നാസയുമായി ചേര്‍ന്നുള്ള നിസാര്‍ ദൗത്യവും ഗഗന്‍യാന്‍ പദ്ധതിയും ഭാരതത്തിന്റെ സാങ്കേതിക പക്വതയുടെയും അന്താരാഷ്‌ട്ര വിശ്വാസ്യതയുടെയും അടയാളങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. ശ്രീനിവാസന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിഎസ്എസ്‌സി ഡയറക്ടര്‍ എ. രാജരാജന്‍ അധ്യക്ഷനായി. 2047ലേക്കുള്ള യാത്രയില്‍ സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളുടെയും വ്യവസായ പങ്കാളികളുടെയും സജീവ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഡാറ്റയ്‌ക്കും ഡയഗ്രമുകള്‍ക്കും അപ്പുറം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യപുരോഗതിയില്‍ ചെലുത്തുന്ന സ്വാധീനം ശാസ്ത്രസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. എല്‍പിഎസ്‌സി ഡയറക്ടര്‍ എം. മോഹന്‍, എസ്ഡിഎസ്‌സി ഡയറക്ടര്‍ ഇ.എസ്. പദ്മകുമാര്‍ തുടങ്ങി ഐഎസ്ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങളിലെ ഡയറക്ടര്‍മാരും പങ്കെടുത്തു.

സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ എന്‍ആര്‍എസ്‌സി ഡയറക്ടര്‍ ഡോ. പ്രകാശ് ചൗഹാന്‍, എസ്. രാമകൃഷ്ണന്‍ സ്മാരക പ്രഭാഷണം നടത്തി. എന്‍എഎല്‍ ഡയറക്ടര്‍ ഡോ. അഭയ് അനന്ത് പശില്‍ക്കര്‍, ഐഐഎസ്ടി വിസി ഡോ. ദീപാങ്കര്‍ ബാനര്‍ജി തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷിക വേളയില്‍ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിനുള്ള രൂപരേഖ തയാറാക്കാന്‍ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും വ്യവസായ പ്രമുഖരും ഒത്തുചേരുന്ന സമ്മേളനത്തില്‍ 155ല്‍ അധികം പ്രതിനിധികളുടെയും ഏറോസ്‌പേസ് മേഖലയിലെ വ്യവസായ പങ്കാളികളുടെയും സാന്നിധ്യമുണ്ട്.

Tags: largest domestic aviation marketindiaISRO ChairmanDr V Narayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.