Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗണപതി ഭഗവാനെ മിത്താക്കിയപ്പോഴും , സ്വർണ്ണം ചെമ്പ് ആക്കിയപ്പോഴും വിശ്വാസം വ്രണപ്പെട്ടില്ലേ : സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 07:10 pm IST
in Kerala

കൊച്ചി ; പോറ്റിയെ കേറ്റിയേ സ്വർണം ചെമ്പായി മാറ്റിയേ….” എന്ന പാട്ടിനെതിരെ കേസ് എടുത്ത നീക്കത്തെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ് . ഇതിലും വലിയ മത നിന്ദ, വിശ്വാസങ്ങളെ, വിശ്വാസികളെ വ്രണപ്പെടുത്തൽ ഇതിന് മുമ്പ് പലപ്പോഴും ഉണ്ടായിട്ടുണ്ട് അന്നൊന്നും കേസ് എടുക്കണമെന്ന് തോന്നിയിട്ടില്ലേയെന്നാണ് സന്തോഷ് പണ്ഡിന്റെ ചോദ്യം .

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം…..

പണ്ഡിറ്റിന്റെ രാഷ്ടീയ നിരീക്ഷണം
ഈ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് “പോറ്റിയെ കേറ്റിയേ സ്വർണം ചെമ്പായി മാറ്റിയേ….” എന്ന പേരിൽ ഒരു പാരഡി പാട്ട് പ്രതിപക്ഷം ഇറക്കിയല്ലോ. എന്നാല്
ഹൈന്ദവ ആചാരങ്ങളെയും, ഹൈന്ദവ ദൈവങ്ങളെയും വളരെ ബഹുമാനിക്കുന്ന ഇടതു പക്ഷ പാർട്ടിയുടെ ചില നേതാക്കൾ പാട്ടിന് എതിരെ കേസ് കൊടുത്തല്ലോ..
ഈ പാട്ട് 1983 ലിൽ നിർമിച്ചവർ അവരുടെ റൈറ്റ് ഉള്ള പാട്ട് പാരഡിയാക്കി , മ്യൂസിക് കട്ടു എന്നും പറഞ്ഞു കേസ് കൊടുത്തിരുന്നെങ്കിൽ അത് ok ആയേനെ. എന്നാല് ഇപ്പൊൾ ഇറങ്ങിയ പാരഡി പാട്ടിൽ
മതസ്പര്‍ദ്ധ ഉള്ളതായി തോന്നുന്നില്ല. ഏതെങ്കിലും ദൈവങ്ങളെ നിന്ദിച്ചതായി തോന്നിയില്ല. അതിനാൽ കോടതിയില്‍ ഈ കേസ് നിലനിൽക്കും എന്ന് കരുതുന്നില്ല.
ഇതിലും വലിയ മത നിന്ദ, വിശ്വാസങ്ങളെ, വിശ്വാസികളെ വ്രണപ്പെടുത്തൽ ഇതിന് മുമ്പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്.. എന്റെ ഓർമയിൽ ഉള്ള ചില സംഭവങ്ങൾ..
1) അയ്യപ്പസ്വാമിയുടെ ചിത്രത്തിന് മേൽ ആർത്തവ രക്തം ഇറ്റ് വീഴുന്ന ചിത്രം ഒരു പ്രമുഖ കോളേജിൽ ചില കൂതറകൾ വരച്ചപ്പോൾ എന്തുകൊണ്ടാണ് ആരും കേസിന് പോകാതിരുന്നത് ?
2) നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ മാളികപ്പുറത്തമ്മ കല്യാണം കഴിച്ചു എന്ന് പറഞ്ഞു പ്രമുഖ നേതാവ് അയ്യപ്പസ്വാമിയെ അപമാനിച്ചപ്പോൾ ആരുടെയും വികാരം വ്രണപ്പെട്ടില്ലേ ?
3) ഗണപതി ഭഗവാൻ മിത്താണ് എന്ന് ഷംസീർ പറഞ്ഞു…എല്ലാ മതത്തിലും എല്ലാ ദൈവങ്ങളും
മിത്താണ് എന്ന് പറഞ്ഞാൽ മനസ്സിലാക്കാം.. എന്നാല് ഹൈന്ദവ ദൈവത്തെ മാത്രം മിത്താക്കി..ഇപ്പൊൾ കേസിന് പോയവർക്ക് അതൊരു പ്രശ്നം ആയി തോന്നിയില്ലേ ?
4) സ്വർണം കട്ടപ്പോൾ ആർക്കും വികാരം വ്രണപ്പെട്ടില്ല…?
5) ഈ അടുത്ത കാലത്ത് ഹൈന്ദവ ദൈവങ്ങളെയും, “രാമായണം” എന്ന ഗ്രന്ഥത്തിലെ കഥാ പാത്രങ്ങളെയും വളരെ മോശമായി നാടകമാക്കി അവതരിപ്പിച്ചു. അപ്പോഴൊന്നും ആർക്കും വികാരം വ്രണപ്പെട്ടില്ലേ ?
6) ഇതിന് മുമ്പും പല രാഷ്‌ട്രീയ പാർട്ടികളും ഇതേ പാട്ടിന് പാരഡി ഉണ്ടാക്കി പാടിയിരുന്നു. അന്നാരും കേസിന് പോയില്ല.
പോറ്റിയെ പറഞ്ഞതാണോ കുറ്റം ? അതോ സ്വർണം കട്ടതാണോ കുറ്റം? …..അതോ ഒരു പാട്ടിന്റെ ഈണത്തിൽ മറ്റൊരു പാട്ട് ഉണ്ടാക്കിയതാണോ കുറ്റം ? പണ്ട് പാട്ട് ഉണ്ടാക്കിയവർക്ക് ട്യൂൺ അടിച്ചു മാറ്റി എന്ന്. പറഞ്ഞു കേസ് കൊടുക്കാവുന്നതാണ്.
ഈ പാട്ടിൽ ഒരു സ്ഥലത്ത് പോലും അയ്യപ്പ സ്വാമിയെ മോശമാക്കുകയോ വികലപ്പെടുത്തുകയോ ചെയ്യുന്നില്ല. അത് കൊണ്ട് യഥാർത്ഥ അയ്യപ്പ ഭക്തർക്ക് വേദന തോന്നുവാൻ സാധ്യത ഇല്ല.
(വാൽ കഷ്ണം….ഗണപതി ഭഗവാനെ മിത്താക്കി …
സ്വർണ്ണം ചെമ്പ് ആയി …
ബോംബ് പടക്കമായി …
പാട്ട് കേസും ആയി..)

Tags: santhosh pandit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

Entertainment

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

India

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

Kerala

പഹൽഗാം വിഷയത്തിൽ ഈ ഖമേനി വാ തുറന്നോ ? ഇന്ത്യയുടെ കാര്യങ്ങളിൽ പോലും ഖമേനി പാകിസ്ഥാൻ അനുകൂലം ആയിരുന്നു ; പിന്നെന്തിന് ഇന്ത്യ അനുശോചിക്കണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.