Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുതര ചട്ടലംഘനം നടത്തി അനില്‍കുമാര്‍ വീണ്ടും പ്രിന്‍സിപ്പലായി; കോളജ് സര്‍വീസില്‍ പ്രവേശിപ്പിക്കരുതെന്ന് വിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 08:55 am IST
in Kerala
ഡോ. അനില്‍ കുമാര്‍ ശാസ്താംകോട്ട ഡിബി കോളജ്
പ്രിന്‍സിപ്പലായി ചുമതലയേറ്റെടുത്തപ്പോള്‍

ഡോ. അനില്‍ കുമാര്‍ ശാസ്താംകോട്ട ഡിബി കോളജ് പ്രിന്‍സിപ്പലായി ചുമതലയേറ്റെടുത്തപ്പോള്‍

തിരുവനന്തപുരം: ഗവര്‍ണറെ അവഹേളിച്ച് സസ്‌പെന്‍ഷനിലായ കേരള സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാര്‍ ഗുരുതര ചട്ടലംഘനം നടത്തി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ പ്രിന്‍സിപ്പലായി ജോലിയില്‍ പ്രവേശിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നിരിക്കേ നിയമ വിരുദ്ധമായി സ്വയം വിടുതല്‍ (റിലീവിങ്) സര്‍ട്ടിഫിക്കറ്റ് തയാറാക്കിയാണ് ഇന്നലെ കോളജിലെത്തി പ്രിന്‍സിപ്പലായി ചേര്‍ന്നത്.

ഗുരുതരമായ കൃത്യവിലോപത്തിന് അച്ചടക്ക നടപടി നേരിടുന്ന അനില്‍ കുമാറിനെ സര്‍വകലാശാലയില്‍ നിന്നുള്ള ഔദ്യോഗിക വിടുതല്‍ സര്‍ട്ടിഫിക്കറ്റില്ലാതെ കോളജ് സര്‍വീസില്‍ പ്രവേശിപ്പിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോ
ര്‍ഡ് സെക്രട്ടറിയെ അറിയിക്കാന്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ആര്‍. രശ്മി ദേവസ്വം ബോര്‍ഡ് കോളജ് പ്രിന്‍സിപ്പലിനു കത്തു നല്കി. അനില്‍കുമാര്‍ ഇപ്പോഴും കേരള സര്‍വകലാശാല ഉദ്യോഗസ്ഥനാണെന്നും സര്‍വകലാശാല കൃത്യമായ രീതിയില്‍ വിടുതല്‍ നല്കിയിട്ടില്ലെന്നും കത്തില്‍ പറയുന്നു. കോളജില്‍ പ്രിന്‍സിപ്പലായി ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും രജിസ്ട്രാന്‍ നിര്‍ദേശിച്ചു.

അനില്‍കുമാറിന്റെ അപേക്ഷ പ്രകാരം മാതൃസ്ഥാപനമായ ദേവസ്വം ബോര്‍ഡ് കോളജിലേക്കുമടങ്ങിപ്പോകുന്നതിന് അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് വിടുതല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയ്‌ക്ക്അപേക്ഷ സമര്‍പ്പിക്കുന്നതിനു പകരം സ്വന്തമായി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് തയാറാക്കി. സ്വയം സാക്ഷ്യപ്പെടുത്തിയ ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് കോളജില്‍ പ്രിന്‍സിപ്പല്‍ പദവി ഏറ്റെടുത്തത്.

ഭാരതാംബ വിഷയത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സിന്‍ഡിക്കറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലയളവില്‍ അനധികൃതമായി ഓഫീസ് സീല്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നല്കുകയും 550 ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുകയുംചെയ്തിരുന്നു. ഇത് അന്വേഷിക്കാന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സിന്‍ഡിക്കറ്റ് തീരുമാനംനടപ്പാക്കുന്നതിന് ഗവര്‍ണറുടെ അനുമതി വിസി തേടിയിരിക്കുമ്പോഴാണ് ചട്ടവിരുദ്ധമായി പ്രിന്‍സിപ്പലായി ചുമതലയേറ്റത്.

Tags: Transfer Certificateഡോ. മോഹനന്‍ കുന്നുമ്മല്‍Former Registrar of Kerala UniversityDr. K.S. Anil KumarSasthamkotta Devaswom Board College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ തടഞ്ഞുവച്ച ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥിക്ക് അടിയന്തരമായി നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.