Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒമാന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ‘ഓര്‍ഡര്‍ ഓഫ് ഒമാന്‍’ മോദിക്ക് സമ്മാനിച്ച് ഒമാന്‍ സുല്‍ത്താന്‍; മോദിക്ക് ഇത് 29ാമത്തെ പുരസ്കാരം

രണ്ട് ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' മോദിക്ക് സമ്മാനിച്ച് ഒമാന്‍ സുല്‍ത്താന്‍. ഒരു സ്വകാര്യ ചടങ്ങില്‍ ആണ് ഒമാന്‍ സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖ് ഈ ബഹുമതി സമ്മാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 11:48 pm IST
in India, World

മസ്കറ്റ് : രണ്ട് ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ‘ഓര്‍ഡര്‍ ഓഫ് ഒമാന്‍’ മോദിക്ക് സമ്മാനിച്ച് ഒമാന്‍ സുല്‍ത്താന്‍. ഒരു സ്വകാര്യ ചടങ്ങില്‍ ആണ് ഒമാന്‍ സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖ് ഈ ബഹുമതി സമ്മാനിച്ചത്.

ഇതിന് മുന്‍പ് എലിസബത്ത് രാജ്ഞി, നെല്‍സണ്‍ മണ്ഡേല, ജോര്‍ദ്ദാനിലെ കിംഗ് അബ്ദുള്ള എന്നിവര്‍ക്ക് നല്‍കിയ പുരസ്കാരമാണിത്. ഇന്ത്യ-ഒമാന്‍ ഉഭയകക്ഷി ബന്ധം ഊട്ടിവളര്‍ത്തിയതിനാണ് ഈ അവാര്‍ഡ് നല്‍കുന്നത്.

ഇതോടെ മോദിക്ക് ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്കാരം സമ്മാനിക്കുന്ന രാജ്യങ്ങളില്‍ ഒമാന്‍ 29ാമത്തെ രാജ്യമായി. ഇതിനോടകം മറ്റ് 28 രാജ്യങ്ങളില്‍ നിന്നുള്ള പരമോന്നത സിവിലിയന്‍ പുരസ്കാരം മോദി നേടിക്കഴിഞ്ഞു. ഫ്രാന്‍സ്, റഷ്യ, പലസ്തീന്‍, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ്, യുഎഇ, ഫിജി, ഈജിപ്ത് തുടങ്ങി 28 രാജ്യങ്ങളിലെ പരമോന്നത സിവിലിയന്‍ പുരസ്കാരം നേടുക എന്നത് ഒരു ലോകനേതാവിന് ലഭിക്കുന്ന അപൂര്‍വ്വ അംഗീകാരമാണ്.

Tags: Haitham bin Tariqhighest civilian awardOman awardOman Highest civilian award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒമാനില്‍ തരംഗമായി മോദി…മോദി വിളികള്‍…മോദിയ്‌ക്ക് പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ഒമാന്‍’ പുരസ്കാരം നല്‍കി ഒമാന്‍ സുല്‍ത്താന്‍

Kerala

പിണറായി ഉണ്ടാക്കിയ ഒമാനിലെ മാന്‍ഡ്രേക്ക് ഇഫക്ട് മറികടന്ന് മോദി; മോദിക്ക് ഒമാനില്‍ വന്‍ വരവേല്‍പ്

എല്‍.കെ. അദ്വാനി ജന്മഭൂമി കൊച്ചി ഓഫീസ് സന്ദര്‍ശിച്ച വേളയില്‍. മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ സമീപം
Parivar

പ്രായം തളര്‍ത്താത്ത പോരാളി പരമോന്നത സിവിലിയന്‍ പുരസ്‌കാര നിറവില്‍

India

ഒമാനിലെ സുല്‍ത്താന്‍ ഡിസംബര്‍ 16ന് ഇന്ത്യയില്‍ :എത്തുന്നത് മോദിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക്

Gulf

ഒമാനിലെ പ്രവാസികളുടെ ക്ഷേമം അന്വേഷിച്ച് പ്രധാനമന്ത്രി മോദി; ഇന്ത്യക്കാരുടെ സൗഖ്യവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് ഹൈതം ബിന്‍ താരിഖ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.