Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജനസംഖ്യാപ്പെരുപ്പത്തില്‍ പാകിസ്ഥാന് വീര്‍പ്പുമുട്ടുന്നു; ഓരോ വര്‍ഷവും ജനിക്കുന്നത് 60 ലക്ഷം കുട്ടികള്‍; കോണ്ടത്തിന് വിലകുറയ്‌ക്കില്ലെന്ന് ഐഎംഎഫ്

പാകിസ്ഥാനില്‍ ഓരോ വര്‍ഷവും 60 ലക്ഷം കൂട്ടികള്‍ ജനിക്കുന്നതിനാല്‍ ജനസംഖ്യാപ്പെരുപ്പം മൂലം പാകിസ്ഥാന്‍ വീര്‍പ്പുമുട്ടുകയാണ്. കോണ്ടം (ഗര്‍ഭനിരോധന ഉറകള്‍) കുറഞ്ഞവിലയ്‌ക്ക് ലഭ്യമാക്കിയാല്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിച്ചേക്കുമെന്ന ചിന്താഗതിക്കാരനാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 06:54 pm IST
in World

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഓരോ വര്‍ഷവും 60 ലക്ഷം കൂട്ടികള്‍ ജനിക്കുന്നതിനാല്‍ ജനസംഖ്യാപ്പെരുപ്പം മൂലം പാകിസ്ഥാന്‍ വീര്‍പ്പുമുട്ടുകയാണ്. കോണ്ടം (ഗര്‍ഭനിരോധന ഉറകള്‍) കുറഞ്ഞവിലയ്‌ക്ക് ലഭ്യമാക്കിയാല്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിച്ചേക്കുമെന്ന ചിന്താഗതിക്കാരനാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.

പക്ഷെ കോണ്ടത്തിന് വിലകുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ ഫലവത്താവുന്നില്ല. ഇപ്പോള്‍ പാകിസ്ഥാന്‍ മൂക്കുമുട്ടെ കടത്തിലാണ്. ഐഎംഎഫ് (അന്താരാഷ്‌ട്രനാണ്യനിധി) സമ്മതപ്രകാരം മാത്രമേ ഓരോ നയവും ഇവിടെ നടപ്പാക്കാന്‍ സാധിക്കൂ. കോണ്ടത്തിന് ഇപ്പോഴുള്ള 18 ശതമാനം ജിഎസ് ടി കുറയ്‌ക്കണമെന്ന് കഴിഞ്ഞ ദിവസം ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടെങ്കിലും ഐഎംഎഫ് അത് തള്ളിക്കളഞ്ഞു. ഒരു സാമ്പത്തിക വര്‍ഷത്തിന്റെ പാതിക്ക് വെച്ച് ജിഎസ് ടി വെട്ടിക്കുറയ്‌ക്കാനാവില്ലെന്നാണ് ഐഎംഎഫിന്റെ അഭിപ്രായം. മാത്രമല്ല, നികുതി കുറച്ചാല്‍ പാകിസ്ഥാന്‍ സര്‍ക്കാരിനുള്ള നികുതി വരുമാനം കുറയും. കടം കൊണ്ട് നട്ടം തിരിയുന്ന പാകിസ്ഥാന് നികുതി വരുമാനം കുറയുന്നത് സമ്മതിച്ചുകൊടുക്കാന്‍ ഐഎംഎഫ് ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല

ഒരു സ്ത്രീക്ക് 3.6 കുഞ്ഞ് എന്ന നിരക്കിലാണ് ജനസംഖ്യ വര്‍ധിക്കുന്നത്. 2024ല്‍ 25.1 കോടിയായിരുന്നു പാകിസ്ഥാന്റെ ജനസംഖ്യ. 2025ല്‍ ഇത് 25.5 കോടി മുതല്‍ 25.7 കോടി വരെ ആകുമെന്നാണ് വിലയിരുത്തല്‍.

പാകിസ്ഥാന്റെ സമ്പദ്ഘടന തകര്‍ച്ചയുടെ വക്കിലാണ്. പ്രധാനമായും ബാഹ്യ കടമാണ് പാകിസ്ഥാന്റെ വലിയ ഭീഷണി. പണപ്പെരുപ്പത്തോത് 30 ശതമാനം വരെയായിരുന്നു. ഇപ്പോള്‍ ഐഎംഎഫിന്റെ കര്‍ശനമായ നിയന്ത്രണത്തില്‍ അത് 12.6 ശതമാനം വരെയായി താഴ്ന്നിട്ടുണ്ട്. ഐഎംഎഫ് നല്‍കിയ ധനസഹായത്തിലാണ് പാകിസ്ഥാന്‍ പിടിച്ചുനില്‍ക്കുന്നത്. കയറ്റുമതി കുറയുകയും ഇറക്കുമതി വര്‍ധിക്കുകയും ചെയ്യുന്നതുകൊണ്ട് പാകിസ്ഥാന്‍ ഒരു ബാലന്‍സ് ഓഫ് പെയ്‌മെന്‍റ് (അടവ് ശിഷ്ടം) പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്.

അടുത്ത സാമ്പത്തിക സഹായം (രക്ഷാപ്പാക്കേജ്) പാകിസ്ഥാന് നല്‍കണമെങ്കില്‍ പുതിയ 64 നിബന്ധനകള്‍ പാകിസ്ഥാന്‍ അംഗീകരിച്ചേ മതിയാവൂ. അതില്‍ ഒന്നാണ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിറ്റൊഴിയണമെന്ന നിര്‍ദേശം. ഇത് അംഗീകരിച്ച ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ വിമാനക്കമ്പനി വില്‍പനയ്‌ക്ക് വെച്ചിരിക്കുകയാണ്.

Tags: pakistanIMFeconomic crisisPopulationShehbaz SharifPakistan International AirlinesPIA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

World

കാബൂളിലെ ആശുപത്രിയിൽ പാകിസ്താന്റെ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.