Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എ ഐ സേഫ്റ്റി കോണ്‍ക്ലേവ്: ഗൈഡ്ലൈന്‍സ് ഫോര്‍ ക്രിട്ടിക്കല്‍ സെക്ടേഴ്സ് ധവളപത്രം പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 11:33 am IST
in Kerala
അമൃതയില്‍ നടന്ന എഐ സേഫ്റ്റി കോണ്‍ക്ലേവിന്റെ വേദിയില്‍ ധവളപത്രം പുറത്തിറക്കുന്നു

അമൃതയില്‍ നടന്ന എഐ സേഫ്റ്റി കോണ്‍ക്ലേവിന്റെ വേദിയില്‍ ധവളപത്രം പുറത്തിറക്കുന്നു

കരുനാഗപ്പള്ളി: ദക്ഷിണ രാജ്യങ്ങള്‍ക്ക് സുരക്ഷിതവും വിശ്വസനീയവുമായ നിര്‍മിത ബുദ്ധി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമൃത വിശ്വവിദ്യാപീഠത്തിലെ അമൃത എഐ സേഫ്റ്റി റിസര്‍ച്ച് ലാബ് ‘സേഫ് എഐ ഫോര്‍ ദി ഗ്ലോബല്‍ സൗത്ത്’ എന്ന പേരില്‍ സംഘടിപ്പിച്ച എഐ സേഫ്റ്റി കോണ്‍ക്ലേവിന്റെ വേദിയില്‍ വച്ച് ധവളപത്രം പുറത്തിറക്കി.

പ്രിന്‍സിപ്പല്‍സ് ഫോര്‍ എത്തിക്കല്‍ ആന്‍ഡ് സെയ്ഫ് ഏജന്റിക് എഐ ഓര്‍ക്കസ്ട്രഷന്‍ എക്രോസ്സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഗ്രേഡിയന്റ്‌സ് സേഫ്റ്റി ഗൈഡ്ലൈന്‍സ് ഫോര്‍ ക്രിട്ടിക്കല്‍ സെക്ടേഴ്സ് ഇന്‍ ഇന്ത്യ ആന്‍ഡ് ദി ഗ്ലോബല്‍ സൗത്ത് ധവളപത്രമാണ് പുറത്തിറക്കിയത്. കേന്ദ്ര ഐടി മന്ത്രാലയം സംഘടിപ്പിക്കുന്ന 2026ലെ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിന്റെ മുന്നോടിയായി സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ കേന്ദ്ര ഐടി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയും ഇന്ത്യ എഐ മിഷന്‍ സിഇഒയുമായ അഭിഷേക് സിങ്, യുനെസ്‌കോ അസി.ഡയറക്ടര്‍ ജനറല്‍ ഗബ്രിയേല റാമോസ്, മൗറീഷ്യസ് ഐസിടി മന്ത്രി ഡോ. അവിനാഷ് രാംതോഹുല്‍, എന്‍പിഒഎല്‍ -ഡിആര്‍ഡിഒ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. ഡി.ശേഷഗിരി എന്നിവര്‍ മുഖ്യാതിഥികളായി.

സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ മാതാ അമൃതാനന്ദമയി ദേവി ചടങ്ങില്‍ പങ്കെടുത്തവരെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. സര്‍വകലാശാലാ പ്രൊ വൈസ്ചാന്‍സലര്‍ ഡോ. മനീഷ വി രമേഷ്, ഡീന്‍ ഡോ. കൃഷ്ണശ്രീ അച്യുതന്‍, എഞ്ചിനീയറിങ് വിഭാഗം അസോസിയേറ്റ് ഡീന്‍ ഡോ. എസ് എന്‍ ജ്യോതി, പ്രൊഫസര്‍ ഡോ. ശിവരാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

കോണ്‍ക്ലേവിന്റെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിങ് തുടങ്ങിയ മേഖലകളില്‍ എഐ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും, എഐ സുരക്ഷ, നൈതികത എന്നിവയെക്കുറിച്ചും വിദഗ്‌ദ്ധരുടെ സാന്നിധ്യത്തില്‍ പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ഹൈബ്രിഡ് രീതിയില്‍ നടന്ന കോണ്‍ക്ലേവില്‍ മുന്നൂറോളം പേരാണ് പങ്കെടുത്തത്.

Tags: AI Safety ConclaveGuidelines for Critical SectorsWhite Paper ReleasedAmrita AI Safety Research Lab
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.