Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൂച്ച് ബെഹാര്‍ ട്രോഫി: ബറോഡ ശക്തമായ നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 05:14 am IST
in Cricket

വഡോദര: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ ബറോഡ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 196 റണ്‍സെന്ന നിലയിലാണ് ബറോഡ. നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 136 റണ്‍സിന് അവസാനിപ്പിച്ച ബറോഡ 87 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഇതുള്‍പ്പടെ ബറോഡയ്‌ക്ക് ഇപ്പോള്‍ 283 റണ്‍സിന്റെ ലീഡുണ്ട്.

നാല് വിക്കറ്റിന് 50 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് വേണ്ടി ഹൃഷികേശും ക്യാപ്റ്റന്‍ മാനവ് കൃഷ്ണയും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. മറ്റുള്ളവര്‍ കാര്യമായ ചെറുത്തുനില്പ് പോലുമില്ലാതെ കീഴടങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്. ഒന്‍പത് റണ്‍സെടുത്ത ഇഷാന്‍ കുനാലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഹൃഷികേശും മാനവ് കൃഷ്ണയും ചേര്‍ന്ന് 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വെറും ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായതോടെ കേരളത്തിന്റെ ഇന്നിങ്‌സ് തകര്‍ന്നടിഞ്ഞു. ഹൃഷികേശ് 51-ഉം മാനവ് കൃഷ്ണ 31-ഉം റണ്‍സ് നേടി പുറത്തായപ്പോള്‍ മൊഹമ്മദ് ഇനാനും അഭിനവ് കെ വിയും അക്കൗണ്ട് തുറക്കാതെ മടങ്ങി. അവസാന വിക്കറ്റില്‍ ദേവഗിരിയും ആഷ്‌ലിനും ചേര്‍ന്ന 18 റണ്‍സ് കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്‌കോര്‍ 136ല്‍ എത്തിച്ചത്. ബറോഡയ്‌ക്ക് വേണ്ടി ഹേത് പട്ടേല്‍ മൂന്നും അമാഹിദ, ഗൗരവ്, കേശവ് വാര്‍കെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡയ്‌ക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പൃഥ്വീ ഒഡേദ്രയുടെ വിക്കറ്റ് നഷ്ടമായി. ആറ് റണ്‍സെടുത്ത പൃഥ്വി റണ്ണൗട്ടാവുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ക്യാപ്റ്റന്‍ സ്മിത് രഥ്വയും വിശ്വാസും ചേര്‍ന്നുള്ള കൂട്ടുകെട്ട് ബറോഡയെ ശക്തമായ നിലയിലെത്തിച്ചു. കളി നിര്‍ത്തുമ്പോള്‍ വിശ്വാസ് 118-ഉം സ്മിത് 67-ഉം റണ്‍സുമായി പുറത്താകാതെ നില്ക്കുകയാണ്. 14 ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു വിശ്വാസിന്റെ ഇന്നിങ്‌സ്.

Tags: Cooch Behar TrophyBaroda vs Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കൂച്ച് ബെഹാര്‍ ട്രോഫി: ബറോഡയ്‌ക്ക് കൂറ്റന്‍ ജയം

Cricket

കൂച്ച് ബെഹാര്‍: കേരളത്തിന്റെ വിജയലക്ഷ്യം 591

Cricket

കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തിനെതിരെ ബറോഡ 223 റണ്‍സിന് പുറത്ത്

Cricket

കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തിന് 127 റണ്‍സിന്റെ ലീഡ്; മാധവ് കൃഷ്ണയ്‌ക്ക് സെഞ്ച്വറി

Cricket

കൂച്ച് ബെഹാര്‍ ട്രോഫി: ഝാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.