തിരുവനന്തപുരം:തെരഞ്ഞെടുപ്പ് മാറ്റി വച്ച വാര്‍ഡുകളില്‍ വോട്ടെടുപ്പ് ജനുവരി 12ന്. ജനുവരി 13ന് വോട്ടെണ്ണും.സ്ഥാനാര്‍ഥികളുടെ മരണം മൂലമാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
മൂന്ന് വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം ഉള്‍പ്പെടെ ആണിത്.
മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ എന്നീ വാര്‍ഡുകളിലും വോട്ടെടുപ്പ് നടക്കും.
















