Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അപമാനിച്ചവർക്ക് മധുരമുള്ള മറുപടി; താമര വിരിയിച്ച് സജീവ്

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Dec 17, 2025, 02:56 pm IST
in Kollam

ശാസ്താംകോട്ട: കാല്‍ നൂറ്റാണ്ട് മുമ്പ് ബിജെപി സ്ഥാനാര്‍ത്ഥിയായി താമര ചിഹ്നത്തില്‍ മത്സരിച്ച് പരാജയവും പരിഹാസവും ഏറ്റുവാങ്ങിയ യുവാവ് ജോലി തേടി ഗള്‍ഫില്‍ പോയി. തിരിച്ചെത്തിയശേഷം തന്നെ അപഹാസ്യരാക്കിയവര്‍ക്ക് മുന്നില്‍ താമര ചിഹ്നത്തില്‍ തന്നെ മത്സരിച്ച് വിജയിച്ചത് ആഘോഷത്തിനൊപ്പം അപമാനിച്ചവർക്ക് മധുരമുള്ള മറുപടിയുമായി.

മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങ വാര്‍ഡില്‍ നിന്നും വിജയിച്ച ടി. സജീവാണ് ഈ തെരഞ്ഞെടുപ്പിലെ വിജയതാരം. 25 വര്‍ഷം മുന്‍പ്, 2000 ത്തില്‍ ബിജെപിക്ക് സംസ്ഥാനത്ത് കാര്യമായ വേരോട്ടം ഉണ്ടായിരുന്നില്ല. അന്ന് സ്ഥാനാര്‍ത്ഥിയാകല്‍ തന്നെ വിരളം. ജയിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും ഒരാദര്‍ശത്തിന്റെ മാത്രം പിന്‍ബലത്തില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുന്നത് അന്ന് ഒറ്റപ്പെട്ട സംഭവമായിരുന്നു. ഈ സാഹചര്യത്തിലാണ് സജീവ് മത്സരിച്ചത്. എന്നാല്‍ അദ്ദേഹത്തിന് തുച്ഛമായ വോട്ടുകളെ കിട്ടിയുള്ളൂ. അതിന് ശേഷം നിരന്തരം അപമാനവും പ്രയാസങ്ങളുമായിരുന്നു ലഭിച്ചത്. പിന്നീടാണ് വിദേശത്തേക്ക് ജോലിക്കായി പോയത്. ഏറെ നാളത്തെ പ്രവാസ ജീവിതത്തിനുശേഷം തിരിച്ചെത്തിയ സജീവ് വീണ്ടും ഈ വാര്‍ഡില്‍ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചു.

കടുത്ത മത്സരമാണ് നടന്നത്. യുഡിഎഫിന്റെ പരമ്പരാഗത വാര്‍ഡായിരുന്ന ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ 12 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജീവ് വിജയിച്ചത്. വാര്‍ഡിലെ സ്ഥിരം മെമ്പറെ പിന്നിലാക്കി സജീവ് നേടിയ വിജയം മൈനാഗപ്പള്ളി പഞ്ചായത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ചു. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി.

 

Tags: BJP candidateതദ്ദേശ ഭരണ തെരഞ്ഞെടുപ്പ് 2025T SajeevMainagapally Grama Panchayat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രവിജയം! നറുക്കെടുപ്പിലൂടെ നികുതി സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു

സത്യപ്രതിജ്ഞക്ക് മുമ്പ് ധീരബലിദാനി രവീന്ദ്രനാഥിന്റെ കുഴിമാടത്തിലെത്തി അനുപമ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍
Kerala

അക്രമരാഷ്‌ട്രീയം മുട്ടുമടക്കി; അനുപമ ഇനി കടയ്‌ക്കല്‍ പഞ്ചായത്തംഗം

ഇടവക്കോട് നിന്ന് വിജയിച്ച സ്വാതി പ്രവര്‍ത്തകര്‍ക്കൊപ്പം
Thiruvananthapuram

വികസിത തിരുവനന്തപുരത്തിന് ജനങ്ങളുടെ അംഗീകാരം; മോദിയുടെ വികസനരൂപരേഖ പ്രഖ്യാപനത്തിനും

Kerala

ദിലീപിനെ കണ്ടുമുട്ടുന്നതുവരെ ഞാന്‍ അതിജീവിതയുടെ ഭാഗത്തായിരുന്നു; പിന്നീട് മനസ്സിലായി ദിലീപ് ഈ കേസില്‍ ബലിയാടാവുകയാണ്: ആര്‍. ശ്രീലേഖ

കണ്ണൂര്‍ കോര്‍പറേഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ പി. ജയലത, രാഗിണി ടീച്ചര്‍, ശ്രീസുമ വിനോദ് എന്നിവര്‍ പ്രചാരണത്തിനിടയില്‍ ഒന്നിച്ചപ്പോള്‍
BJP

കോളേജിലെ വിജയമാവര്‍ത്തിക്കാന്‍ എന്‍ഡിഎക്കൊപ്പം അവര്‍ മൂന്നുപേര്‍…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.