Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിത്രലേഖയെ അഭ്രപാളിയിലെത്തിക്കാന്‍ മഞ്ജുവാര്യര്‍ എത്തുമോ; ചര്‍ച്ചചെയ്യുമെന്ന് ഫ്രേയ്‌സര്‍ സ്‌കോട്ട്

കെ. സതീശന്‍ by കെ. സതീശന്‍
Dec 17, 2025, 02:50 pm IST
in Kerala, Kannur
തിരുവനന്തപുരത്തെത്തിയ ഫ്രേയ്‌സര്‍ സ്‌കോട്ട് ഓട്ടോ യാത്രയില്‍

തിരുവനന്തപുരത്തെത്തിയ ഫ്രേയ്‌സര്‍ സ്‌കോട്ട് ഓട്ടോ യാത്രയില്‍

കണ്ണൂര്‍: സിപിഎമ്മിന്റെ ദളിത് വേട്ടക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയെ അഭ്രപാളിയിലെത്തിക്കാന്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരുമായി സംസാരിക്കുമെന്ന് ഇംഗ്ലീഷ് തിരക്കഥാകൃത്ത് ഫ്രേയ്‌സര്‍ സ്‌കോട്ട്. തിരുവനന്തപുരത്ത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെത്തിയ ഫ്രേയ്‌സര്‍ സ്‌കോട്ട് മഞ്ജുവാര്യരോട് ചിത്രലേഖയുടെ കഥപറയാനുള്ള നീക്കത്തിലാണ്.

ഫൂലന്‍ദേവിയുടെ കഥ പറഞ്ഞ ബാന്‍ഡിറ്റ് ക്വീന്‍ ഉള്‍പ്പെടെ സംവിധാനം ചെയ്ത ശേഖര്‍ കപൂറാണ് ചിത്രലേഖയെക്കുറിച്ചുള്ള സിനിമ സംവിധാനം ചെയ്യുന്നത്. തിരക്കഥ പൂര്‍ത്തിയാക്കിയ ഫ്രേയ്‌സര്‍ സ്‌കോട്ടും ശേഖര്‍ കപൂറും നേരത്തെ തന്നെ സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു.

2024 ഒക്‌ടോബര്‍ അഞ്ചിനാണ് ചിത്രലേഖ കാന്‍സര്‍ ബാധിതയായി മരിച്ചത്. 2018 ലും 2020 ലും കണ്ണൂരിലെത്തി ചിത്രലേഖയുമായി സംസാരിച്ചാണ് ഫ്രേയ്‌സര്‍ സ്‌കോട്ട് തിരക്കഥ തയ്യാറാക്കിയത്. ചിത്രലേഖയുമായി സംസാരിച്ച സമയത്ത് മഞ്ജുവാര്യര്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായി ഫ്രേയ്‌സര്‍ സ്‌കോട്ട് വെളിപ്പെടുത്തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവാര്യരുമായി സംസാരിക്കാനുള്ള നീക്കം നടത്തുന്നത്. കേവലം ജാതിവിവേചനത്തിനപ്പുറം ലിംഗവിവേചനത്തിന്റ ഇരകൂടിയാണ് ചിത്രലേഖ.

ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നതിനിടെയാണ് ചിത്രലേഖയയുടെ പോരാട്ടം ഫ്രേയ്‌സര്‍ സ്‌കോട്ടിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ശേഖര്‍ കപൂറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ചിത്രലേഖയുടെ ജീവിതം ബന്‍ഡിറ്റ് ക്വീനിനെ പോലെതന്നെ ധൈര്യമുള്ളതാണെന്നായിരുന്നു പ്രതികരണം.

ശേഖര്‍ കപൂര്‍ നല്‍കിയ ആത്മവിശ്വാസമാണ് കണ്ണൂരിലെത്തി ചിത്രലേഖയെ കാണാനും തിരക്കഥ തയാറാക്കാനും സ്‌കോട്ടിന് പ്രേരണയായത്. 20 ദിവസത്തോളമെടുത്താണ് അദ്ദേഹം തിരക്കഥ പൂര്‍ത്തിയാക്കിയത്. ഹിന്ദി ഭാഷയില്‍ ചെയ്യുന്ന സിനിമ ലോകശ്രദ്ധയിലെത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ശേഖര്‍ കപൂറിനെ പോലുള്ള മുന്‍നിര സംവിധായകന്റെ സിനിമയില്‍ മഞ്ജുവാര്യര്‍ അഭിനയിക്കാന്‍ തയ്യാറാകുമെന്ന പ്രതിക്ഷയിലാണ് ഫ്രേയ്‌സര്‍ സ്‌കോട്ട്.

Tags: kannurManju WarrierChitralekhaFraser Scott
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.