Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീരാമകൃഷ്ണ മിഷന്‍ 1670 കോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 05:12 am IST
in Kerala
ശ്രീരാമകൃഷ്ണ ക്ഷേത്രം - ബേലൂർ മഠം

ശ്രീരാമകൃഷ്ണ ക്ഷേത്രം - ബേലൂർ മഠം

കാലടി: ആഗോള സേവാപ്രസ്ഥാനമായ ശ്രീരാമകൃഷ്ണ മിഷനും ശ്രീരാമകൃഷ്ണ മഠവും ഭാരതത്തിലെ 244 ബ്രാഞ്ച് സെന്ററുകളും ഉപകേന്ദ്രങ്ങളും വഴി മാനവസേവാ പ്രവര്‍ത്തനങ്ങള്‍ക്കായി 1670 കോടി രൂപ 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിച്ചതായി ശ്രീരാമകൃഷ്ണ മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവീരാനന്ദ അറിയിച്ചു. ശ്രീരാമകൃഷ്ണ കേന്ദ്ര ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ നടന്ന 116-ാമത് മിഷന്‍ വാര്‍ഷിക യോഗത്തിലാണ് രാമകൃഷ്ണ മിഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

വിദ്യാഭ്യാസ മേഖലയില്‍ 743.17 കോടിയും ആരോഗ്യരംഗത്ത് 600 കോടിയും മിഷന്‍ സേവാപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു.

കൂടാതെ പൊതുക്ഷേമം, ദുരിതാശ്വാസവും പുനരധിവാസവും, ഗ്രാമീണ ക്ഷേമവും ഗോത്ര ക്ഷേമവും തുടങ്ങി വിവിധ മേഖലകളിലായി 2,12,00,000 ഗുണഭോക്താക്കളിലേക്കാണ് മിഷന്‍ സഹായധനം എത്തിച്ചത്.

ശ്രീരാമകൃഷ്ണ മിഷന്‍ ഹാഫ്‌ലോങ്, കൂരള്‍ ദംഗ (ആസാം), നെല്ലൂര്‍ (ആന്ധ്രാപ്രദേശ്), സാരതി, സിലിഗുരി എന്നിവിടങ്ങളില്‍ പുതിയ ബ്രാഞ്ച് സെന്ററുകളും ശ്രീരാമകൃഷ്ണ മഠം ആദിപൂര്‍ (ഗുജറാത്ത്), കോലാപൂര്‍ (മഹാരാഷ്‌ട്ര), പത്തനംതിട്ട (കേരളം) എന്നിവിടങ്ങളില്‍ പുതിയ ബ്രാഞ്ച് സെന്ററുകളും ആരംഭിച്ചു. ഭാരതത്തിന് പുറമെ വാഷിങ്ടണ്‍ ഡിസി (യുഎസ്എ) യില്‍ പുതിയ കേന്ദ്രം ആരംഭിച്ചു.

ഭാരതത്തിന് പുറമെയുള്ള 99 കേന്ദ്രങ്ങളിലും വിവിധ സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ജന. സെക്രട്ടറി അറിയിച്ചു. ഇതിനു പുറമേ വിവിധ മേഖലകളിലെ തിളക്കമാര്‍ന്ന പ്രവര്‍ത്തനത്തിന് ഭാരത സര്‍ക്കാരിന്റെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

Tags: Sri Ramakrishna missionservice activities
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വാമി രംഗനാഥനാനന്ദജി: ഭാരതത്തിന്റെ സാംസ്‌കാരിക സ്ഥാനപതി

ശ്രീരാമകൃഷ്ണ മിഷന്‍ നെട്ടയത്ത് ആരംഭിക്കുന്ന ശ്രീശാരദാ കോളജ് ഓഫ് നഴ്‌സിംഗിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ശ്രീരാമകൃഷ്ണ മിഷന്‍ ആഗോള അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, അഡ്വ.വി.കെ പ്രശാന്ത് എംഎല്‍എ, കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ തുടങ്ങിയവര്‍ സമീപം
Kerala

മനുഷ്യനെ സേവിക്കുക എന്നതാണ് ശ്രീരാമകൃഷ്ണ മിഷന്റെ ദൗത്യം: സ്വാമി ഗൗതമാനന്ദ

Kerala

ശ്രീരാമകൃഷ്ണ മിഷന്‍ ഭാരതത്തില്‍ 1172 കോടിയുടെ വികസനം നടത്തി

Business

പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ ഇനി പ്രവാസികളെ പിഴിയുമോ? പ്രവാസി ബോണ്ടുകളിറക്കാന്‍ ആലോചന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.