Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുഗുണാനന്ദന്‍ സ്മാരക കഥകളി പുരസ്‌കാരം സദനം വിജയന്‍ വാര്യര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 04:55 am IST
in Kerala

കൊച്ചി: മാതാ അമൃതാനന്ദമയീ ദേവിയുടെ അച്ഛനും കഥകളി കലാകാരനുമായ ഇടമണ്ണേല്‍ വി. സുഗുണാനന്ദന്റെ സ്മരണാര്‍ത്ഥമുള്ള കഥകളി പുരസ്‌കാരം കഥകളി നടനും
അദ്ധ്യാപകനുമായ സദനം വിജയന്‍ വാര്യര്‍ക്ക്. 50,000 രൂപ, ഫലകം, പ്രശസ്തിപത്രം, പൊന്നാട എന്നിവയടങ്ങുന്ന പുരസ്‌കാരം 20ന് വൈകിട്ട് 7ന് എറണാകുളം ബ്രഹ്‌മസ്ഥാനം ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ കൈമാറും.

മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരിയും അമൃതകീര്‍ത്തി ജേതാവും പ്രമുഖ സാഹിത്യകാരനുമായ സി. രാധാകൃഷ്ണനും ചേര്‍ന്നാണ് പുരസ്‌കാരം കൈമാറുന്നത്.

അമൃതാ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ്‌കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആനന്ദകുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

സമ്മേളനത്തിനു ശേഷം സുഗുണാമൃതം കഥകളി സംഘം പുതിയ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും ഉത്തരാസ്വയംവരം കഥകളിയും നടക്കും. 21ന് വൈകിട്ട് 7 മുതല്‍ ലവണാസുരവധം കഥകളിയും നടക്കും. സദനം കഥകളി അക്കാദമിയില്‍ ഏറെക്കാലം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച വിജയന്‍ വാര്യര്‍ക്ക് കഥകളി ഉപരിപഠനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്.

പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ സ്മാരക ട്രസ്റ്റ് സമ്മാനം, പള്ളിപ്പുറം ഗോപാലന്‍ നായര്‍ സ്മാരക അവാര്‍ഡ്, ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം സമ്മാനം, തൃപ്പൂണിത്തുറ കഥകളി കേന്ദ്രം ഏര്‍പ്പെടുത്തിയ കെ.വി. കൊച്ചനിയന്‍ തമ്പുരാന്‍ സ്മാരക അവാര്‍ഡ് എന്നിവയാണ് ലഭിച്ച പ്രമുഖ പുരസ്‌കാരങ്ങള്‍.

1997 മുതല്‍ 2016 വരെ ദുബായ്, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, അമേരിക്ക, മലേഷ്യ, ചൈന, ബെല്‍ജിയം, ഈജിപ്ത് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. പച്ച, കത്തി, കരി, താടി, മിനുക്ക് വേഷങ്ങളെല്ലാം കെട്ടിയിട്ടുണ്ട്. എറണാകുളം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ എം.ആര്‍.എസ്. മേനോന്‍, ശശി കളരിയേല്‍, ഹരിഹരന്‍ എസ്. അയ്യര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Sugunanandan Memorial Kathakali AwardSadanam Vijayan Warrier
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടമണ്ണേല്‍ വി. സുഗുണാനന്ദന്‍ സ്മാരക കഥകളി പുരസ്‌കാരം സദനം വിജയന്‍ വാര്യര്‍ക്ക് മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി സമ്മാനിക്കുന്നു
Kerala

സുഗുണാനന്ദന്‍ സ്മാരക കഥകളി പുരസ്‌കാരം  സദനം വിജയന്‍ വാര്യര്‍ക്ക് സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.