Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയുടെ അദാനീവിരോധം വെറും ഷോ; പവാറിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് രാഹുല്‍ അദാനിയെ കണ്ടു, മെസ്സി-രാഹുല്‍ പരിപാടിയുടെ സ്പോണ്‍സറും അദാനി

രാഹൂല്‍ ഗാന്ധിയുടെ അദാനീ വിരോധം വെറും ഷോ മാത്രമാണെന്ന് തെളിഞ്ഞു. ഈയിടെ എന്‍സിപി നേതാവ് ശരത് പവാറിന്റെ ദല്‍ഹിയിലെ വസതിയില്‍ നടന്ന ജന്മദിനാഘോഷച്ചടങ്ങില്‍ ഗൗതം അദാനി പങ്കെടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 12:14 am IST
in India
ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി മെസ്സിയെ കാണുന്നു. ഈ പരിപാടി സ്പോണ്‍സര്‍ ചെയ്തതില്‍ പ്രധാന അദാനിയായിരുന്നു. ചിത്രത്തില്‍ ചുവന്ന വളയത്തില്‍ അദാനി എന്ന് എഴുതിയത് കാണാം.

ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി മെസ്സിയെ കാണുന്നു. ഈ പരിപാടി സ്പോണ്‍സര്‍ ചെയ്തതില്‍ പ്രധാന അദാനിയായിരുന്നു. ചിത്രത്തില്‍ ചുവന്ന വളയത്തില്‍ അദാനി എന്ന് എഴുതിയത് കാണാം.

ന്യൂദല്‍ഹി: രാഹൂല്‍ ഗാന്ധിയുടെ അദാനീ വിരോധം വെറും ഷോ മാത്രമാണെന്ന് തെളിഞ്ഞു. ഈയിടെ എന്‍സിപി നേതാവ് ശരത് പവാറിന്റെ ദല്‍ഹിയിലെ വസതിയില്‍ നടന്ന ജന്മദിനാഘോഷച്ചടങ്ങില്‍ ഗൗതം അദാനി പങ്കെടുത്തിരുന്നു. ആ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. എന്ന് മാത്രമല്ല, ഫോട്ടോ എടുക്കരുതെന്ന് കര്‍ശനമായി വിലക്കിയ ശേഷം രാഹുലും അദാനിയും ഷേക്ക് ഹാന്‍ഡ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ മുഖം മൂടിയാണ് ഇതോടെ അഴിഞ്ഞുവീണത്. .

അതിന് ശേഷം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന മെസ്സിയുടെ പരിപാടിയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് രാഹുല്‍ ഗാന്ധിയെ മെസ്സിയുടെ പരിപാടിയിലേക്ക് എത്തിച്ചത്. പക്ഷെ ഈ പരിപാടിയുടെ മുഖ്യസ്പോണ്‍സറില്‍ ഒരാള്‍ അദാനിയായിരുന്നു. അദാനി സ്പോണ്‍സര്‍ ചെയ്ത പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു എന്നത് വലിയ വാര്‍ത്തയായി പ്രചരിച്ചിരുന്നു.

ഇതോടെ രാഹുല്‍ ഗാന്ധിയുടെ അദാനീവിരോധം വെറും ഷോ മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 2024ല്‍ രാഹുല്‍ ഗാന്ധി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പേരിലും എല്‍ഐസി അദാനിയുടെ വിവിധകമ്പനികളുടെ ഓഹരികളില്‍ പണം നിക്ഷേപിച്ചതിന്റെ പേരിലും അദാനിയ്‌ക്കെതിരെ വിരല്‍ ചൂണ്ടിയിരുന്നു.. അതേ സമയം കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അദാനിയുടെ പണം സ്പോണ്‍സര്‍ഷിപ്പായും സംഭാവനയായും ധാരാളമായി സ്വീകരിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള വ്യവസായിക സംരംഭങ്ങള്‍ പല കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലും അദാനി പ്രഖ്യാപിച്ചത് ഇവിടുത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നിര്‍ബന്ധം സഹിക്കവയ്യാതെയാണ്.

Tags: Rahul GandhiAdaniMessiRahul Adani fightRahul Adani warRahul Gandhi fakeMessi India tour
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.