Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിസന്ധികളെ കരുത്താക്കുന്നത് ഭാരതത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 03:36 pm IST
in India, Parivar

ജോധ്പൂര്‍(രാജസ്ഥാന്‍): ഏത് പ്രതികൂല സാഹചര്യങ്ങളിലും അതിനെ മറികടക്കാനുള്ള കരുത്ത് സ്വയമാര്‍ജിക്കുന്നത് ഭാരതത്തിന്റെ സവിശേഷതയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. തുടര്‍ച്ചയായ അധിനിവേശങ്ങള്‍ക്കും ദീര്‍ഘകാലത്തെ അടിമത്തത്തിനും നമ്മുടെ തനിമയെ തകര്‍ക്കാന്‍ കഴിയാതിരുന്നത് അതുകൊണ്ടാണ്. ലോകത്ത് പല രാജ്യങ്ങളും കടന്നുകയറ്റങ്ങളില്‍ ഇല്ലാതായിട്ടുണ്ട്. എന്നാല്‍ ഭാരതീയ സമൂഹം ശാശ്വതമായി നിലകൊണ്ടു. ഈ രാഷ്‌ട്രം അനശ്വരമാണെന്ന് അവര്‍ ജീവിതംകൊണ്ട് ഉദ്‌ഘോഷിച്ചു, സര്‍കാര്യവാഹ് പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ ജോധ്പൂര്‍ ഐഐടി കാമ്പസില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശസ്‌നേഹികളായ ജനങ്ങള്‍ ഒരു രാഷ്‌ട്രത്തിന്റെ അഭിമാനത്തെ ഉയര്‍ത്തുന്നതിന്റെ ഉദാഹരണങ്ങള്‍ ഇസ്രായേലിന്റെയും ജപ്പാന്റെയും മാതൃകകളില്‍ നമുക്ക് കാണാം. ദേശസ്നേഹം, ആത്മാഭിമാനം, സംഘടിതശക്തി എന്നിവയുടെ വിജയമാണത്. സ്വാഭിമാനവും സംഘടനയും ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്ന് സ്വാമി വിവേകാനന്ദന്റെയും ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെയും ചിന്തകള്‍ വിളിച്ചുപറയുന്നുണ്ട്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

സംഘം ശതാബ്ദിയെ മുന്‍നിര്‍ത്തി രാഷ്‌ട്രത്തിന്റെ പുരോഗതിക്കായി അഞ്ച് പരിവര്‍ത്തനമാര്‍ഗങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശതാബ്ദി ആഘോഷിക്കാനുള്ള അവസരമല്ല, ആത്മപരിശോധനയിലൂടെ മുന്നോട്ടുനീങ്ങാനുള്ള കര്‍മ്മപരിപാടികളില്‍ മുഴുകാനുള്ള സമയമാണ്. സാമൂഹിക ഏകത, പരിസ്ഥിതി സംരക്ഷണം, കുടുംബമൂല്യങ്ങളിലും പൗരധര്‍മ്മത്തിലുമൂന്നിയുള്ള ജീവിതം, സ്വദേശി എന്നീ പഞ്ചപരിവര്‍ത്തനമാര്‍ഗകത്തിലൂടെ ഒരുമയുള്ള, ശക്തവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഭാരതത്തെ കെട്ടിപ്പടുക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

ജോധ്പൂര്‍ ഐഐടി ഡയറക്ടര്‍ പ്രൊഫ. അവിനാശ് കുമാര്‍ അഗര്‍വാള്‍ മുഖ്യാതിഥിയായി. പ്രാന്ത സംഘചാലക് ഹര്‍ദയാല്‍ വര്‍മ്മ അധ്യക്ഷത വഹിച്ചു.

Tags: Dattatreya HosabaleRSSslaverysarkaryavahcivilizationNational identity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.