Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

30-ാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേള: സിനിമാ പ്രദര്‍ശനാനുമതി; ചലച്ചിത്ര അക്കാദമിയുടേത് ഗുരുതര പിടിപ്പുകേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 05:16 am IST
in Kerala

തിരുവനന്തപുരം: കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ 30-ാമത് പതിപ്പില്‍ 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിക്കാത്തത് ചലച്ചിത്ര അക്കാദമിയുടെ ഗുരുതരവീഴ്ച. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനാനുമതി തേടുന്നതില്‍ സംഘാടകര്‍ വരുത്തിയ കാലതാമസമാണ് പ്രദര്‍ശനാനുമതി വൈകാന്‍ കാരണമായത്.

പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമുണ്ട്. എന്നാല്‍ മേള തുടങ്ങുന്നതിന് കേവലം നാലുദിവസം മുമ്പുമാത്രമാണ് സംഘാടകര്‍ ചിത്രങ്ങളുടെ വിവരം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിച്ചത്.

സംഘാടകരുടെ വീഴ്ചമൂലം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചിത്രങ്ങള്‍ പരിശോധിച്ചും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ സംബന്ധിച്ച് അതതു രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിനുമുള്ള സമയം ലഭിച്ചില്ല. വിദേശചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പ് അതാതു രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട് അഭിപ്രായം ആരായേണ്ടതുണ്ട്. ഏതെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതോ രാഷ്‌ട്രീയ വിവാദങ്ങളുടെ പ്രചരണോപാധികളോ ആയ വിഷയം ആണ് ഉള്‍ക്കൊള്ളുന്നതെങ്കില്‍ നയതന്ത്രതലത്തില്‍ ബന്ധം വഷളാകാതിരിക്കാന്‍ കൂടിയാണ് ഇത്തരം കൂടിയാലോചനകള്‍ നടത്തുന്നത്. എന്നാല്‍ ചലച്ചിത്രമേളയുടെ സംഘാടകരുടെ വീഴ്ചകാരണം നടപടികള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കാനുള്ള സാവകാശം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ലഭിച്ചില്ല. ഇതോടെ പ്രദര്‍ശനാനുമതിക്കുള്ള അപേക്ഷ കൃത്യസമയത്ത് തീര്‍പ്പാക്കാനായില്ല.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ വിവാദങ്ങള്‍ക്കു പുറകേപോയതിനാല്‍ മേളയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കേണ്ട സാംസ്‌കാരിക വകുപ്പും മന്ത്രിയും മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ ശ്രദ്ധചെലുത്താതിരുന്നതാണ് വീഴ്ചക്ക് കാരണമായത്. എന്നാല്‍ ഇത് മറച്ചുവച്ച് ഡെലിഗേറ്റുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചലച്ചിത്ര അക്കാദമി. രാഷ്‌ട്രീയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനാനുമതി നിഷേധിച്ചതെന്നാണ് ചിലച്ചിത്ര അക്കാദമിയുടെ ന്യായീകരണം.

 

Tags: 30th International Film Festival of Kerala (IFFK)Chalachitra AcademyFilm screening permission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിദാനന്ദന് എന്തോ അത്ഭുതസിദ്ധിയുണ്ട്, തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞിട്ടും സച്ചിദാനന്ദന്‍ ചെയര്‍മാനായി തുടരുന്നു;തന്നെ പുറത്താക്കി: പ്രേംകുമാര്‍

Entertainment

രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി ‘സമസ്താലോക’

Kerala

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

Kerala

സംഘാടനപ്പിഴവില്‍ നിറംമങ്ങിയ ചലച്ചിത്രമേള ഇന്ന് സമാപിക്കും

Kerala

ഐഎഫ്എഫ്‌കെ: 15 ചിത്രങ്ങള്‍ക്ക് അനുമതി; സംഘാടകരുടെ പിഴവിനെതിരെ വിമര്‍ശനം ശക്തം

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.