Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കണ്ണൂരിന് ഫൈനല്‍ ബെര്‍ത്ത് സമ്മാനിച്ചത് പ്രതിരോധക്കോട്ടയും കൈയ്യുറപ്പുള്ള ഗോളിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 04:34 am IST
in Football
ഫൈനലിലേക്ക് യോഗ്യത നേടിയ കണ്ണൂര്‍ വാരിയേഴ്സിന്റെ ആഹ്ലാദം

ഫൈനലിലേക്ക് യോഗ്യത നേടിയ കണ്ണൂര്‍ വാരിയേഴ്സിന്റെ ആഹ്ലാദം

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഫൈനല്‍ പ്രവേശനത്തിന് കളമൊരുക്കിയത് അവരുടെ ഗോളി അല്‍കേഷ് രാജിന്റെ മിന്നുന്ന പ്രകടനവും പ്രതിരോധനിരയുടെ ഉജ്വല പ്രകടനവും. ഞായറാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമിയില്‍ ആതിഥേയരായ കാലിക്കറ്റ് എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് കണ്ണൂര്‍ വാരിയേഴ്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ തങ്ങളുടെ ആദ്യ ഫൈനലിന് അര്‍ഹത നേടിയത്. പെനാല്‍റ്റിയിലൂടെ അണ്ടര്‍ 23 താരം കണ്ണൂര്‍ക്കാരന്‍ മുഹമ്മദ് സിനാനാണ് വിജയഗോള്‍ നേടിയത്. സിനാന്റെ സീസണിലെ നാലാം ഗോളായിരുന്നു ഇത്.

ഇതോടെ സൂപ്പര്‍ ലീഗില്‍ എല്ലാ ടീമുകളെയും പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ടീമായി കണ്ണൂര്‍ വാരിയേഴ്സ് മാറി.
കഴിഞ്ഞ സീസണിലെ അതേ പരിശീലകന്‍ മാനുവല്‍ സാഞ്ചസിനെ ഈ സീസണിലും നിലനിര്‍ത്തിയാണ് വാരിയേഴ്‌സ് ഇത്തവണ ഇറങ്ങിയത്. ആക്രമണാത്മക ഫുട്‌ബോളിന് മുന്‍തൂക്കം നല്‍കുന്ന രീതിയിലാണ് മൈതാനങ്ങളില്‍ താരങ്ങളെ വിന്യസിച്ചിരുന്നതെങ്കിലും ഒപ്പം പ്രതിരോധത്തിനും മികച്ച മുന്‍തൂക്കം നല്‍കിയിരുന്നു. മാനുവല്‍ സാഞ്ചസിന്റെ ഈ തന്ത്രങ്ങളാണ് വാരിയേഴ്‌സിനെ തുടര്‍ച്ചയായ രണ്ട് തവണ സെമിയിലും ആദ്യ ഫൈനലിലും എത്തിച്ചത്. അതോടൊപ്പം രണ്ട് സീസണിലും എവേ മത്സരങ്ങളില്‍ ഒന്നു പോലും തോറ്റിട്ടില്ലെന്ന അപൂര്‍വ റക്കാര്‍ഡും സാഞ്ചസിനും വാരിയേഴ്‌സും സ്വന്തമായി.

ഈ സീസണില്‍ അഞ്ച് ഹോം മത്സരങ്ങളില്‍ ഒന്നില്‍പോലും ജയിക്കാന്‍ കഴിയാതിരുന്ന ടീമിന് അത്മവിശ്വാസം നല്‍കി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തൃശൂര്‍ മാജികിനെ തകര്‍ത്ത് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. കാലിക്കറ്റ് തിരുവനന്തപുരത്തെ തോല്‍പ്പിച്ചതോടെ സെമിയിലേക്ക് യോഗ്യത നേടി. സെമിയില്‍ ടൂര്‍ണമെന്റിലെ ശക്തരായ കാലിക്കറ്റ് എഫ്സിക്കെതിരെ ഇറങ്ങുമ്പോള്‍ കൃത്യമായ പദ്ധതി പരിശീലകന് ഉണ്ടായിരുന്നു. നാല് വിദേശ താരങ്ങള്‍ക്ക് കളിക്കാവുന്ന ടൂര്‍ണമെന്റില്‍ മൂന്ന് പേരെ മാത്രം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. അണ്ടര്‍ 23 താരങ്ങള്‍ രണ്ട് പേര്‍ നിര്‍ബന്ധമായ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ മൂന്ന് പേരെ ഇറക്കി. കാലിക്കറ്റ് എഫ്‌സിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ ശരിക്കറിയാവുന്ന കോച്ചിന്റെ തന്ത്രമായിരുന്നു ഇത്.

സീസണില്‍ സ്വന്തം മൈതാനത്ത് ഏറെ വിമര്‍ശനം നേരിട്ട കണ്ണൂര്‍ വാരിയേഴ്സിന്റെ പ്രതിരോധം സെമിയില്‍ കാലിക്കറ്റിനെ കോട്ടകെട്ടി പ്രതിരോധിച്ചു. ലീഗ് മത്സരങ്ങളില്‍ മാത്രം 21 ഗോള്‍ നേടി കാലിക്കറ്റിന് കണ്ണൂര്‍ വലകുലുക്കാന്‍ സാധിച്ചില്ല. പാറപോലെ ഉറച്ചു നിന്ന് നിക്കോളാസും വികാസും നയിക്കുന്ന പ്രതിരോധ നിര. സച്ചിന്‍ സുനില്‍, മനോജ്, പകരക്കാരനായി ഇറങ്ങിയ അശ്വിന്‍കുമാര്‍ എന്നിവരായിരുന്നു പ്രതിരോധത്തില്‍ മിന്നിയ മറ്റ് താരങ്ങള്‍. അജ്‌സലും പ്രശാന്തും അടക്കമുള്ള കാലിക്കറ്റിന്റെ താരനിര പൊളിച്ചപ്പോഴും അവര്‍ക്ക് മുന്നില്‍ ബാലികേറാമലയായി അല്‍കേഷ് നിലയുറപ്പിച്ചു.

Tags: സൂപ്പര്‍ ലീഗ് കേരളKannur Warriors FCMuhammed sinan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കണ്ണൂരില്‍ വീണ്ടും ഫുട്ബോള്‍ വസന്തം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിനെ ആവേശത്തിലാക്കി ഘോഷയാത്ര

കണ്ണൂര്‍ വാരിയേഴ്സിന്റെ ഐസര്‍ ഗോമസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു.
Football

കണ്ണൂരിന്റെ പെരുങ്കളിയാട്ടം; സൂപ്പര്‍ ലീഗ് കേരള കിരീടം കണ്ണൂര്‍ വാരിയേഴ്‌സിന്

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിന്റെ സൂപ്പര്‍ വാരിയര്‍ അര്‍ജുന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.