Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്റെ മകനെപ്പോലെ ഒരാളെ എല്ലാവരും ഇഷ്ടപ്പെടും , അത്ര നല്ലവനാണ് ; സിഡ്നിയിലെ ഭീകരൻ നവീദ് അക്രത്തിന്റെ അമ്മ വെറീന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 07:27 pm IST
in India

സിഡ്നി : ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ സിഡ്‌നി ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെ ഇപ്പോഴിതാ ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്ഥാൻ ബന്ധം പുറത്തുവന്നിരിക്കുകയാണ് . ബോണ്ടി ബീച്ച് വെടിവയ്‌പിൽ കുറ്റവാളികളിൽ ഒരാൾ സിഡ്‌നിയിലെ ബോണിറിഗിൽ താമസിക്കുന്ന നവീദ് അക്രമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിഡ്‌നിയിലെ മുതിർന്ന നിയമ നിർവ്വഹണ ഉദ്യോഗസ്ഥൻ പറഞ്ഞു. നവീദ് പാകിസ്ഥാനിലെ ലോഹർ സ്വദേശിയാണ്.

ഷൂട്ടർ നവീദ് അക്രത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . അതിലൊന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ജേഴ്‌സി ധരിച്ച ചിത്രം പതിച്ച ലൈസൻസിന്റെ ഫോട്ടോയാണ് . ഇസ്ലാമാബാദിലെ സർവകലാശാലയിൽ പഠിച്ച നവീദ് അതിനു ശേഷം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള അൽ-മുറാദ് ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചു.സംശയിക്കപ്പെടുന്നവരിൽ ഒരാളെക്കുറിച്ച് പോലീസിന് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ഉള്ളൂവെന്ന് ന്യൂ സൗത്ത് വെയിൽസ് (NSW) പോലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു.

പ്രാദേശിക സമയം വൈകുന്നേരം 6:30 ഓടെ, സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുകൂടിയ ആയിരക്കണക്കിന് ആളുകൾക്ക് നേരെയാണ് രണ്ട് പേർ വെടിയുതിർത്തത്.ആക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം തന്റെ മകൻ നിരപരാധിയാണെന്നാണ് നവീദിന്റെ അമ്മ വെറീന പറയുന്നത് . “അവന്റെ കൈവശം തോക്കില്ല. അവൻ പുറത്തു പോകാറില്ല. അവൻ സുഹൃത്തുക്കളുമായി ഇടപഴകാറില്ല. അവൻ മദ്യപിക്കാറില്ല, പുകവലിക്കാറില്ല, മോശം സ്ഥലങ്ങളിൽ പോകാറില്ല… അവൻ ജോലിക്ക് പോകുന്നു, വീട്ടിലേക്ക് വരുന്നു, വ്യായാമം ചെയ്യാൻ പോകുന്നു, അത്രമാത്രം, എന്റെ മകനെപ്പോലെ ഒരു മകനെ എല്ലാവരും ഇഷ്ടപ്പെടും… അവൻ ഒരു നല്ല ആൺകുട്ടിയാണ്.” എന്നാണ് വെറീന പറയുന്നത് .

Tags: PakSidney terror attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോണ്ടി ബീച്ച് ആക്രമണത്തിനിടെ അക്രമിയെ കീഴ്‌പ്പെടുത്തിയ സൂപ്പർ ഹീറോയുടെ ഒരു കൈ നഷ്ടപ്പെട്ടേക്കും: സ്ഥിതി ഗുരുതരം, പ്രാർത്ഥനയോടെ ലോകം

World

സിഡ്‌നിയിൽ ഭീകരാക്രമണം നടത്തിയത് പാകിസ്ഥാനിൽ നിന്നെത്തിയ വാപ്പയും മകനും; വന്‍ സ്‌ഫോടനം നടത്താനും പദ്ധതി, വാഹനത്തിൽ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി

News

പുടിന്റെ അവഗണനയിൽ ക്ഷമകെട്ട ഷെരീഫ് ഇടിച്ചുകയറി; ലോകത്തിനുമുന്നിൽ പാക് പ്രധാനമന്ത്രി നാണംകെട്ടു

Kerala

‘വൈറ്റ് കോളൾ ഭീകരത’: ലക്ഷ്യമിട്ടത് യുപിയിൽ ആർഎസ്എസ് ആസ്ഥാനം, ദൽഹിയിലും ഗുജറാത്തിലും പൊതു മാർക്കറ്റ്, ‘തിരിച്ചടി’ ഉണ്ടാക്കാനുള്ള തന്ത്രമായിരുന്നു

Kerala

അസമും അരുണാചലും ബംഗ്ലാദേശിന്റേതാക്കിയ മാപ്പ് ബംഗ്ലാ പ്രധാനമന്ത്രി പാക് സൈനികത്തലവന് കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.