Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുതിയ വാര്‍ഡുകളും ബിജെപിക്കൊപ്പം; 2020ല്‍ കൈവിട്ട 9 വാര്‍ഡുകള്‍ തിരിച്ചു പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 10:57 am IST
in Thiruvananthapuram
ചേങ്കോട്ടുകോണത്തു നിന്നു വിജയിച്ച അര്‍ച്ചനാ മണികണ്ഠനെ എടുത്തുയര്‍ത്തി പ്രവര്‍ത്തകര്‍

ചേങ്കോട്ടുകോണത്തു നിന്നു വിജയിച്ച അര്‍ച്ചനാ മണികണ്ഠനെ എടുത്തുയര്‍ത്തി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പുതിയ വാര്‍ഡുകളും ബിജെപിക്കൊപ്പം നിന്നു. വാര്‍ഡ് പുനര്‍ നിര്‍ണയം വന്നപ്പോള്‍ 9 വാര്‍ഡുകളുടെ പേര് മാറുകയും 10 പുതിയ വാര്‍ഡുകള്‍ വരികയും ചെയ്തു. പുതിയതായി രൂപീകരിക്കപ്പെട്ട 10 വാര്‍ഡുകളില്‍ 7 വാര്‍ഡുകളിലും ബിജെപിക്കാണ് വിജയം. പിടിപി നഗര്‍, മുല്ലൂര്‍, കോട്ടപ്പുറം, കുര്യാത്തി, മാണിക്യവിളാകം, ബീമാപള്ളി ഈസ്റ്റ്, മുട്ടത്തറ, പാല്‍ക്കുളങ്ങര, ശംഖുമുഖം എന്നീ വാര്‍ഡുകള്‍ ഇല്ലാതായപ്പോള്‍ പോര്‍ട്ട് വാര്‍ഡ്, സൈനിക സ്‌കൂള്‍, കാര്യവട്ടം, ചേങ്കോട്ടുകോണം, പാങ്ങപ്പാറ, അമ്പലംമുക്ക്, ഗൗരീശപട്ടം, അലത്തറ, കുഴിവിള, കരുമം എന്നീ വാര്‍ഡുകള്‍ പുതിയതായി രൂപീകരിക്കപ്പെട്ടു. അവയില്‍ സൈനിക സ്‌കൂള്‍, കാര്യവട്ടം, ചേങ്കോട്ടുകോണം, അമ്പലംമുക്ക്, അലത്തറ, കുഴിവിള, കരുമം എന്നീ വാര്‍ഡുകളില്‍ ബിജെപിയാണ് വിജയിച്ചത്.

2020ല്‍ കൈവിട്ട 9 വാര്‍ഡുകള്‍ തിരിച്ചു പിടിച്ചു

2015ല്‍ വിജയിക്കുകയും 2020ല്‍ കൈവിട്ടുപോവുകയും ചെയ്ത ഞാണ്ടൂര്‍ക്കോണം, വാഴോട്ടുകോണം വട്ടിയൂര്‍ക്കാവ്, വലിയശാല, കമലേശ്വരം, ആറ്റുകാല്‍, ശ്രീവരാഹം, പെരുന്താന്നി, ആറ്റിപ്ര വാര്‍ഡുകളും ബിജെപി പിടിച്ചെടുത്തവയില്‍പ്പെടുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ഞാണ്ടൂര്‍കോണം വാര്‍ഡില്‍ ബിജെപിയുടെ എ.പ്രദീപ് കുമാര്‍ 887 വോട്ടുകള്‍ക്കാണ് സിപിഐയിലെ പി.കൃഷ്ണകുമാറിനെ തോല്‍പ്പിച്ചത്. വട്ടിയൂര്‍ക്കാവില്‍ അഡ്വ.എസ് നന്ദഭാര്‍ഗ്ഗവ് 713 വോട്ടുകള്‍ക്ക് സിപിഎമ്മിലെ വിനുകുമാറിനെ പരാജയപ്പെടുത്തി. വാഴോട്ട്‌കോണത്ത് ആര്‍.സുഗതന്‍ 58 വോട്ടുകള്‍ക്ക് സിപിഎമ്മിലെ സി.ഷാജിയെ പരാജയപ്പെടുത്തി. വലിയശാലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സൂര്യ വി.എസ് 327 വോട്ടുകള്‍ക്ക് സിപിഎമ്മിലെ ബിന്ദു മേനോനെ പരാജയപ്പെടുത്തി. കമലേശ്വരത്ത് ബിജെപിയിലെ വി.ഗിരി 307 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ വി.ഷാജിയെ പരാജയപ്പെടുത്തിയത്. ആറ്റുകാല്‍ വാര്‍ഡില്‍ ബിജെപിയിലെ എസ്.എസ് ശ്രുതി സിപിഎമ്മിലെ അശ്വതി വി.യെ 11 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി. ശ്രീവരാഹത്ത് ബിജെപിയിലെ ആര്‍. മിനി 1118 വോട്ടുകള്‍ക്ക് സിപിഐയിലെ പ്രിയ സി.നായരെയും പെരുന്താന്നിയില്‍ ബിജെപിയിലെ ദീപ എസ് നായര്‍ സിപിഎമ്മിലെ അനുജയനെ 1091 വോട്ടുകള്‍ക്കും പരാജയപ്പെടുത്തി. ആറ്റിപ്രയില്‍ ബിജെപിയിലെ സുനില്‍ എസ്.എസ് സിപിഎമ്മിലെ ശിവദത്തിനെ 327 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

 

 

Tags: തിരുവനന്തപുരം കോര്‍പ്പറേഷന്‍തദ്ദേശ തെരഞ്ഞെടുപ്പ് 2025വാര്‍ഡ് പുനര്‍ നിര്‍ണയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Kerala

സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനവുമായി രൂപേഷ് പന്ന്യന്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

Kerala

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

Kerala

ബിജെപിയെ അകറ്റി നിര്‍ത്താന്‍ അവിശുദ്ധകൂട്ടുകെട്ടിന് ഇടതും വലതും; ഇന്‍ഡി മുന്നണി കേരളത്തിലും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.