Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഉപ്പുവെള്ളത്തിലും താമര വിരിഞ്ഞു’; വിജയം മാറ്റത്തിന്റെ ദിശാസൂചകം

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Dec 14, 2025, 05:26 am IST
in Kerala, Ernakulam
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മുനമ്പത്ത് വിജയിച്ച കുഞ്ഞുമോന്‍ അഗസ്റ്റിന്‍ വേളാങ്കണ്ണി പള്ളിയില്‍ മാതാവിന് പൂമാല ചാര്‍ത്തി അനുഗ്രഹം തേടുന്നു

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മുനമ്പത്ത് വിജയിച്ച കുഞ്ഞുമോന്‍ അഗസ്റ്റിന്‍ വേളാങ്കണ്ണി പള്ളിയില്‍ മാതാവിന് പൂമാല ചാര്‍ത്തി അനുഗ്രഹം തേടുന്നു

കൊച്ചി: വഖഫ് ഭീകരതയ്‌ക്കെതിരേ പോരാട്ടം നടക്കുന്ന എറണാകുളം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മുനമ്പത്ത് ബിജെപിക്ക് ഉജ്ജ്വല വിജയം. ഇരുമുന്നണികളും തങ്ങളെ വഞ്ചിച്ചെന്ന തിരിച്ചറിവിലാണ് മുനമ്പം ജനത ബിജെപിയെ രക്ഷകനായി കണ്ടത്. ആ വിശ്വാസത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കുഞ്ഞുമോന്‍ അഗസ്റ്റിന് ഉജ്ജ്വല വിജയം നേടാനായത്. 582 വോട്ടുകള്‍ നേടിയാണ് കുഞ്ഞുമോന്‍ അഗസ്റ്റിന്‍ വിജയിച്ചത്. സിപിഎമ്മിലെ റോക്കി ബിനോയിയേയും (551) കോണ്‍ഗ്രസിന്റെ ഡാനിയേലിനേയുമാണ് (304) പരാജയപ്പെടുത്തിയത്.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും പ്രവര്‍ത്തകരില്ലാതിരുന്ന മുനമ്പത്ത് ഇത്തവണ വിജയിക്കാനായി. ഈ വിജയത്തിനു പത്തരമാറ്റാണു തിളക്കം. മുനമ്പത്തെ വിജയാഹ്ലാദ പ്രകടനത്തില്‍ ജനങ്ങള്‍ ഉയര്‍ത്തിക്കാണിച്ച ബാനറിലെ എഴുത്ത് ‘ഉപ്പുവെള്ളത്തിലും താമര വിരിയും’ എന്നാണ്.

മുനമ്പത്തെ വിജയം വ്യക്തമായ ദിശാ സൂചകമാണ്. ക്രൈസ്തവ ഭൂരിപക്ഷ മേഖലയില്‍ ബിജെപിക്കു വിജയിക്കാനായത് ഇരുമുന്നണികളെയും ഞെട്ടിച്ചു. വഖഫ് ഭീകരതയ്‌ക്കെതിരേയുള്ള സമരത്തെ ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റിക്കൊടുക്കുകയായിരുന്നു. അവര്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം. ഒരു സ്വകാര്യ വ്യക്തി നല്കിയ കേസില്‍ മുനമ്പംകാര്‍ക്ക് താത്കാലികമായി കരം അടയ്‌ക്കാമെന്ന വിധി വന്നപ്പോള്‍ സമരം അവസാനിപ്പിക്കാന്‍ ഇരുമുന്നണികളും ഗൂഢാലോചന നടത്തി. ഭൂസംരക്ഷണ സമിതി കണ്‍വീനര്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ തയാറായതും നാട്ടുകാരെ ഞെട്ടിച്ചു.
കോടതി വിധിയുടെ മറവില്‍ മുനമ്പത്തെ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും കിട്ടും മുമ്പ് ഒരുവിഭാഗം സമരം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചത് ഈ ഗൂഢാലോചനയുടെ ഫലമായിരുന്നു. റവന്യൂ അവകാശങ്ങള്‍ തടഞ്ഞ അതേ മന്ത്രിമാരില്‍ നിന്നു നാരങ്ങാനീരു വാങ്ങിക്കുടിച്ച് സമരം അവസാനിപ്പിച്ചത് വഞ്ചനയുടെ മറ്റൊരു മുഖമായിരുന്നു. ഇതെല്ലാം ജനങ്ങളില്‍ ഏറെ വേദനയുളവാക്കി. ഇതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ ജനവിധി.

40 വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് പള്ളിപ്പുറം. ഇവര്‍ മുനമ്പത്തിന്റെ വേദന മനസിലാക്കാനോ സഹായിക്കാനോ തയാറായില്ല. സമരത്തിനൊപ്പം നില്‍ക്കുന്ന അവരിലൊരാളായ കുഞ്ഞുമോന്‍ അഗസ്റ്റിന്‍ സ്ഥാനാര്‍ത്ഥിയായതോടെ അവര്‍ അക്ഷരാര്‍ഥത്തില്‍ ബിജെപിയെ ഏറ്റെടുക്കുകയായിരുന്നു.

Tags: munambamNDA candidateതദ്ദേശ തെരഞ്ഞെടുപ്പ് 2025വഖഫ് ഭീകരത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.