Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹാല്‍: അപ്പീല്‍ തള്ളി ഡിവിഷന്‍ ബെഞ്ച്, സിനിമയുടെ എ സര്‍ട്ടിഫിക്കേഷന്‍ പുനഃപരിശോധിക്കാന്‍ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2025, 08:49 pm IST
in Entertainment

കൊച്ചി: മലയാള ചിത്രമായ ഹാലിന് ഏര്‍പ്പെടുത്തിയ എ-സര്‍ട്ടിഫിക്കറ്റും ആറ് വെട്ടും റദ്ദാക്കിയ സിംഗിള്‍ ജഡ്ജിയുടെ ഉത്തരവിനെതിരെയുള്ള അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നല്‍കിയ ‘എ’ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ വിധി ജസ്റ്റിസ് അരവിന്ദ് സുശ്രുത് ധര്‍മ്മാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ശരിവച്ചത്.
സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ പുനഃപരിശോധിക്കാന്‍ സിബിഎഫ്സിയോട് നിര്‍ദ്ദേശിച്ചു.
താമരശ്ശേരി ബിഷപ്പ് പരസ്യമായി മിശ്രവിവാഹങ്ങളെ എതിര്‍ക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചതിന് വിരുദ്ധമായാണ് ചിത്രത്തില്‍ അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് അപ്പീലില്‍ വാദിച്ചിരുന്നു. ‘ലവ് ജിഹാദ്’ എന്നറിയപ്പെടുന്ന വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളെ ലഘൂകരിക്കാന്‍ ഉദ്ദേശിച്ചുള്ള ‘പ്രചാരണമാണ്’ ഈ സിനിമയെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
ചിത്രം കാണുകയും വാദങ്ങള്‍ കേള്‍ക്കുകയും ചെയ്ത ശേഷം, ആറ് കട്ടുകളില്‍ നാലെണ്ണം നീതീകരിക്കാനാവാത്തതാണെന്ന് സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഒരു ക്രിസ്ത്യന്‍ നായിക ബുര്‍ഖ ധരിച്ച് നൃത്തം ചെയ്യുന്ന രംഗങ്ങള്‍, താമരശ്ശേരി ബിഷപ്പിന്റെ വസതിയുടെ ദൃശ്യങ്ങള്‍, പോലീസ് ചോദ്യം ചെയ്യല്‍ രംഗങ്ങള്‍, ഒരു ക്രിസ്ത്യന്‍ സ്ഥാപനത്തിന്റെ പേര് അവ്യക്തമാക്കുന്നതിനുള്ള നിര്‍ദ്ദേശം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും സാംസ്‌കാരിക സംഘടനയെ പരാമര്‍ശിക്കുന്ന ചില സംഭാഷണങ്ങളും ഉള്‍പ്പെടുന്ന അഞ്ചാമത്തെയും ആറാമത്തെയും ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ നേരത്തെ സമ്മതിച്ചിരുന്നു. ഇത് കോടതി പരിശോധിച്ചില്ല.

 

Tags: division benchRejects AppealHallorders reviewA certification
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിധി പറയും മുമ്പ് ഡിവിഷന്‍ ബെഞ്ച് ‘ഹാല്‍’ കാണും

Kerala

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം : അപ്പീലുകള്‍ തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

Kerala

കേരള ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടി, ഭൂമി ഇടപാടുകളിലെ ക്രമക്കേടിനെതിരായ കേസ് തുടരാമെന്ന് ഡിവിഷന്‍ ബെഞ്ച്

Kerala

സ്വർണക്കടത്ത് കേസ്; ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള സർക്കാർ നീക്കം പാളി, ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാനാവില്ല, അപ്പീൽ ഹൈക്കോടതി തള്ളി

Kerala

കീമിൽ സർക്കാരിന് വീണ്ടും തിരിച്ചടി; റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ ഇടപെടാനാവില്ല, അപ്പീൽ തള്ളി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.