Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം പുരോഗമിക്കുന്നു; ഉച്ചയ്‌ക്ക് 12മണി വരെ 40.09 % പോളിംഗ്, കൂടുതൽ മലപ്പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 01:00 pm IST
in Kerala

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിംഗില്‍ മികച്ച പ്രതികരണം. ഉച്ചയ്‌ക്ക് 12 വരെയുള്ള കണക്കു പ്രകാരം 40.09 % പോളിംഗ് രേഖപ്പെടുത്തി. തൃശൂര്‍ (39.58 %), മലപ്പുറം (42.02 %), വയനാട് (39.99%), കാസര്‍ഗോഡ് (38.94%), പാലക്കാട് (40.87 %), കോഴിക്കോട് (40.24 %), കണ്ണൂര്‍ (38.73%) പോളിംഗ് രേഖപ്പെടുത്തി.

തൃശൂർ നെടുപുഴയിൽ കള്ളവോട്ട് ചെയ്തതായി പരാതി ഉയർന്നതോടെ പോളിങ് അൽപ്പസമയം തടസപ്പെട്ടു. തൃശൂർ, നെടുപുഴ പോളിടെക്നിക്കിലെ ബൂത്തിലാണ് കള്ളവോട്ട് ചെയ്തതായി ആരോപണം ഉയർന്നത്. നെടുപുഴ സ്വദേശി പ്രദീപ് എന്നയാളുടെ വോട്ട് മറ്റാരോ ചെയ്തതെന്നാണ് സഹോദരന്റെ ആരോപണം. കോർപ്പറേഷൻ ഡിവിഷൻ 45ലെ ബൂത്ത് ഒന്നാലാണ് കള്ളവോട്ട് നടന്നതായി പരാതിയുള്ളത്. പ്രദീപിന് പകരം ടെൻഡർ വോട്ട് അനുവദിച്ച് പ്രിസൈഡിങ് ഓഫീസർ.

ഒരാള്‍ രണ്ട് വോട്ട് ചെയ്തു എന്ന പരാതിയെ തുടര്‍ന്ന് ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. എടത്തിരുത്തി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് വോട്ടിംഗ് തടസപ്പെട്ടത്. ഒടുവില്‍ റിട്ടേണിംഗ് ഓഫീസര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു. 246 പേരാണ് വോട്ട് ചെയ്തത്. എന്നാല്‍ മെഷീനില്‍ 247 വോട്ടാണ് കാണിച്ചത്.

അവസാനം വോട്ട് ചെയ്ത ആള്‍ ബീപ് ശബ്ദം വന്നില്ല എന്നുപറഞ്ഞു പരാതി ഉന്നയിച്ചതിനാല്‍ ഇയാള്‍ക്ക് രണ്ടാമതും വോട്ടുചെയ്യാന്‍ അനുവാദം നല്‍കിയതാണ് കുഴപ്പമായത്. ഇയാളുടെ രണ്ട് വോട്ടും മെഷീനില്‍ രേഖപ്പെട്ടിരുന്നു. പാലക്കാട് വാണിയംകുളം പഞ്ചായത്തിലെ ആറംകുളം എട്ടാം വാർഡിലെ വോട്ടിങ് മെഷീൻ തകരാറിലായതോടെ രണ്ട് മണിക്കൂറിലേറെ വോട്ടിങ് തടസപ്പെട്ടു. രാവിലെ 08:55നാണ് മെഷീന്റെ തകരാറ് മൂലം പോളിങ് നിർത്തിവച്ചത്. 75 വോട്ടുകളാണ് ഈ മെഷീനിൽ ചെയ്തിരുന്നത്. അതിനുശേഷം പോളിങ് നിർത്തിവയ്‌ക്കേണ്ടിവന്നു.

കാസർകോട് പടന്ന പഞ്ചായത്തിൽ യന്ത്ര തകരാറിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തി. പടന്ന പഞ്ചായത്ത് പതിനാലാം വാർഡിലെ ബൂത്തിലാണ് യന്ത്ര തകരാർ. 267 വോട്ടുകൾ പോൾ ചെയ്തതിന് ശേഷമാണ് മെഷീൻ തകരായത്. പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് വാർഡിൽ വോട്ടെടുപ്പ് തടസപ്പെട്ടു. വോട്ടിങ് മെഷീൻ തകരാറിനെ തുടർന്നാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. വോട്ടർമാരിൽ പലരും വോട്ട് ചെയ്യാതെ മടങ്ങി പോയി.

Tags: PolingLocal body election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

Editorial

അഹമ്മദാബാദ് മുതല്‍ അനന്തപുരി വരെ

Kerala

ഡിവൈഎഫ്ഐ നേതാവ് തോറ്റു; ആഹ്ളാദ പ്രകടനത്തിന് നേരെ അക്രമം, കടയ്‌ക്കലിൽ നിരവധിയാളുകള്‍ പാര്‍ട്ടി വിടുന്നു

Kerala

ശബരിമല സ്വർണ്ണക്കൊള്ള തിരിച്ചടിയായി; സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക സമവാക്യങ്ങള്‍ പാലിച്ചില്ല: സിപിഎം വിലയിരുത്തൽ

Kerala

വാര്‍ഡ് പിടിച്ചെടുക്കാന്‍ വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത്; സ്ത്രീകളെ അധിക്ഷേപിച്ച് സിപിഎം നേതാവിന്റെ പ്രസംഗം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.