Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ സ്വര്‍ണ്ണം കട്ടവര്‍ക്കെ എതിരെ അന്വേഷണം ഇഴയുന്നു; തിരുപ്പതിയില്‍ മായം കലര്‍ന്ന നെയ്യ് കൊടുത്തവര്‍ക്ക് നേരെ മിന്നല്‍ ആക്ഷന്‍

ശബരിമലയില്‍ സ്വര്‍ണ്ണം കട്ടവര്‍ക്കെതിരായ അന്വേഷണത്തില്‍ മെല്ലെപ്പോക്ക് എന്ന ആരോപണം ഉയരുകയാണ്. ഈ സ്വര്‍ണ്ണമോഷണത്തിന് പിന്നില്‍ നമ്മള്‍ ആരധിക്കുന്ന വ്യക്തികളുണ്ടെന്ന് കേസില്‍ പ്രതികളായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അവരിലേക്ക് അന്വേഷണം എത്താതെ ചുറ്റിത്തിരിയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 06:44 pm IST
in Kerala, India
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ തൊട്ടടുത്ത് മന്ത്രി വാസവന്‍ (ഇടത്ത്) മായം കലര്‍ന്ന നെയ്യ് തിരുപ്പതിയിലെ ലഡ്ഡുവില്‍ ഉപയോഗിച്ചതിന് പ്രായശ്ചിത്തമായി 11 ദിവസത്തെ തപം അനുഷ്ഠിക്കുന്ന ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ (വലത്ത്)

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ തൊട്ടടുത്ത് മന്ത്രി വാസവന്‍ (ഇടത്ത്) മായം കലര്‍ന്ന നെയ്യ് തിരുപ്പതിയിലെ ലഡ്ഡുവില്‍ ഉപയോഗിച്ചതിന് പ്രായശ്ചിത്തമായി 11 ദിവസത്തെ തപം അനുഷ്ഠിക്കുന്ന ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ (വലത്ത്)

അമരാവതി: ശബരിമലയില്‍ സ്വര്‍ണ്ണം കട്ടവര്‍ക്കെതിരായ അന്വേഷണത്തില്‍ മെല്ലെപ്പോക്ക് എന്ന ആരോപണം ഉയരുകയാണ്. ഈ സ്വര്‍ണ്ണമോഷണത്തിന് പിന്നില്‍ നമ്മള്‍ ആരധിക്കുന്ന വ്യക്തികളുണ്ടെന്ന് (ദൈവതുല്യരാവയര്‍ എന്ന് പത്മകുമാര്‍) കേസില്‍ പ്രതികളായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അവരിലേക്ക്  എത്താതെ അന്വേഷണം ചുറ്റിത്തിരിയുകയാണ്.

അതേ സമയം തിരുപ്പതിക്ഷേത്രത്തില്‍ മായം കലര്‍ത്തിയ നെയ്യ് വിതരണം ചെയ്തവരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതിന്റെ പിന്നാലെ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. അതിവേഗത്തിലാണ് കേസന്വേഷണം മുന്നോട്ട് പോകുന്നത്. തിരുപ്പതിയില്‍ സനാതനധര്‍മ്മത്തിന് വേണ്ടി സമര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ ഉണ്ട്. അത് തന്നെയാണ് കേസിലെ സത്വരമായ നടപടിക്ക് പിന്നില്‍.

കേരളത്തില്‍ സനാതനധര്‍മ്മത്തിനായി സ്വയംസമര്‍പ്പിതരായ രാഷ്‌ട്രീയക്കാര്‍ അധികാരസ്ഥാനങ്ങളില്‍ ഇല്ല എന്നതാണ് പ്രശ്നം. തിരുപ്പതിയില്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നൂറില്‍പരം ചോദ്യങ്ങളുടെ ഒരു പട്ടികയാണ് മായം കലര്‍ന്ന നെയ്യ് വിതരണം ചെയ്തതിന്റെ പേരില്‍ പിടികൂടിയവരോട് ചോദിക്കാന്‍ തയ്യാറാക്കിയിരിക്കുന്നത്. വിതരണക്കാരും ഇടനിലക്കാരും ക്ഷേത്രത്തിനകത്തെ ഉദ്യോഗസ്ഥരും തമ്മിലുള്ള ഗൂഢാലോചന കൃത്യമായി കണ്ടെത്തുകയാണ് ലക്ഷ്യം.

കേസന്വേഷണം അവിടെ ദ്രുതഗതിയില്‍ മുന്നേറുമ്പോള്‍ തിരുപ്പതി ശുദ്ധീകരിക്കുമെന്നും സനാതനധര്‍മ്മം കാത്തുസൂക്ഷിക്കുമെന്നും ഉള്ള പ്രഖ്യാപിതലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന് സമൂഹമാധ്യമങ്ങളില്‍ ഇതോടെ വന്‍കയ്യടിയാണ് ഉയരുന്നത്. തിരുപ്പതിയെ ഒന്നൊന്നായി ശുദ്ദീകരിക്കാനുള്ള പ്രക്രിയ നടക്കുകയാണ്.

ഇതിന് മുന്‍പുള്ള ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഭരണകാലത്താണ് തിരുപ്പതിയില്‍ പല വിധ അഴിമതികളും നടന്നത്. അന്യമതത്തില്‍പ്പെട്ടവര്‍വരെ തിരുപ്പതിയില്‍ അന്ന്  ജോലിയില്‍ ച്ചിരുന്നതായി പറയപ്പെടുന്നു. 2024ല്‍ അധികാരമേറ്റയുടന്‍ പവന്‍ കല്യാണ്‍ 11ദിവസത്തെ പ്രായശ്ചിത്ത പ്രതിജ്ഞ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഇദ്ദേഹം നഗ്നപാദനായി ക്ഷേത്രത്തിലേക്ക് കാല്‍നടയാത്ര നടത്തി. മൃഗക്കൊഴുപ്പ് കലര്‍ന്ന നെയ്യ് ഉപയോഗിച്ചതിന് പ്രായശ്ചിത്തം എന്ന നിലയ്‌ക്കായിരുന്നു ഇദ്ദേഹം ദിവസങ്ങളോളം ധ്യാനം ചെയ്ത ശേഷം നഗ്നപാദനായി  ക്ഷേത്രത്തിലേക്ക് നടന്നത്. സാധാരണഭക്തന് ഏറ്റവും മികച്ച സൗകര്യങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു.

ജഗന്മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണകാലത്തായിരുന്നു ഈ അഴിമതികള്‍ നടന്നത്. സനാതനധര്‍മ്മം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി പവന്‍ കല്യാണ്‍ തിരുമലക്ഷേത്രത്തില്‍ എത്തി നടത്തിയ വരാഹി പ്രഖ്യാപനം ഭക്തരില്‍ വലിയ ആത്മവിശ്വാസം സൃഷ്ടിക്കുന്ന നീക്കമായിരുന്നു. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങള്‍ക്കും പരിശുദ്ധി നിലനിര്‍ത്തുമെന്നത് ഈ പ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നു.

പവന്‍ കല്യാണിന്റെ ഭാര്യയായ അന്ന കൊനിഡേല തിരുപ്പതിയില്‍ എത്തി വിശ്വാസപ്രഖ്യാപനത്തിന്റെ പേരില്‍ മുടി വടിച്ചതും ക്ഷേത്രച്ചടങ്ങുകളോട് പുലര്‍ത്തുന്ന ആദരവിന്റെ ദൃഷ്ടാന്തമായി പ്രകീര്‍ത്തിക്കപ്പെട്ടു. റഷ്യന്‍ വംശജയാണെങ്കിലും വിവാഹശേഷം ഹൈന്ദവമാര്‍ഗ്ഗത്തിലൂടെയാണ് പവന്‍ കല്യാണിന്റെ ഭാര്യ മുന്നേറുന്നത്. . ഇവിടെയാണ് ശബരിമല അയ്യപ്പനെ കണ്ട് കൈകൂപ്പാന്‍ പോലും തയ്യാറാകാതെ നിന്ന ദേവസ്വംമന്ത്രി വാസവനെപ്പോലുള്ളവര്‍ വിശ്വാസികളെ വേദനിപ്പിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അയ്യപ്പന് മുന്‍പാകെ കൈകൂപ്പി തൊഴുമ്പോള്‍ തൊട്ടടുത്ത് കയ്യും കെട്ടി നില്‍ക്കുകയായിരുന്ന വാസവന്റെ ചിത്രം മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.

Tags: Tirupati tirumala templeVarahi declarationghee adulterationSABARIMALAMinister VasavanPawan KalyantirupatiTirupathi templeGold theft in Sabarimala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.