Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജമാഅത്തെ ഇസ്ലാമി ബന്ധം ചര്‍ച്ചയാവും; രാഹുല്‍-ശബരിമല കേസുകളില്‍ ഇടത്-വലത് ഒത്തുതീര്‍പ്പ്: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 06:54 am IST
in Kerala

ന്യൂദല്‍ഹി: ജമാഅത്തെ ഇസ്ലാമിയുമായി ഇടത്-വലത് മുന്നണികള്‍ ഉണ്ടാക്കിയ ബന്ധവും രാഷ്‌ട്രീയ ധാരണയും ഇനി കേരളത്തില്‍ മാത്രമല്ല, ഭാരതം മുഴുവനും ചര്‍ച്ച ചെയ്യപ്പെടുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതരാഷ്‌ട്രവാദത്തിന്റെ ബുദ്ധി കേന്ദ്രമായ ജമാഅത്തെ ഇസ്ലാമിയുമായുള്ള ഇരുമുന്നണികളുടെയും ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തുറന്നു സമ്മതിച്ചിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസും ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസും പാതിവഴിയില്‍ നിര്‍ത്തി അന്വേഷണം അവസാനിപ്പിക്കാന്‍ ഇടതു – വലതു മുന്നണികള്‍ ധാരണ ഉണ്ടാക്കിയോ എന്ന് സംശയമുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിലവില്‍ സിപിഎം നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. അന്വേഷണം കൂടുതല്‍ മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസ് നേതാക്കളും കുടുങ്ങുമോയെന്ന ഭയമുണ്ട്. ഈ സാഹചര്യത്തില്‍ ഇരു കേസുകളും പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ധാരണ ഉണ്ടാക്കിയോ എന്ന് സംശയമുണ്ട്. ഇത്രദിവസമായിട്ടും എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായില്ല എന്നത് ഇക്കാര്യത്തില്‍ സംശയത്തിന് വകനല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്കും ബിജെപിയ്‌ക്കും വലിയ പ്രതീക്ഷയാണുള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലെ വോട്ടര്‍മാര്‍ എല്‍ഡിഎഫും യുഡിഎഫും മതിയായി എന്‍ഡിഎ മതി എന്ന് രാഷ്‌ട്രീയ തീരുമാനത്തിലേക്ക് എത്തി. 2024ല്‍ തൃശ്ശൂരിലുണ്ടായ രാഷ്‌ട്രീയ മാറ്റം ഈ തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ വ്യാപിക്കും. ജനക്ഷേമ – വികസനരാഷ്‌ട്രീയത്തിന്റെ വിജയം തൃശ്ശൂരില്‍ സുരേഷ് ഗോപിയിലൂടെയാണ് ഉണ്ടായത്. ഈ തെരഞ്ഞെടുപ്പോടെ കേരളത്തിലും ഡബിള്‍ എഞ്ചിന്‍ വരും. കേന്ദ്രത്തില്‍ മോദി സര്‍ക്കാരും നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ എന്‍ഡിഎ – ബിജെപി നേതൃത്വം നല്‍കുന്ന പ്രാദേശിക ഭരണകൂടങ്ങളും നിലവില്‍ വരും. അത് അവിടെ നിന്ന് ഉയര്‍ന്ന് ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാരിലേക്ക് മുന്നോട്ടുപോകും. വികസനം, ജനക്ഷേമം എന്നിവയെക്കുറിച്ചാണ് എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്തത്. വികസിതകേരളം എന്നതായിരുന്നു പ്രധാന ചര്‍ച്ചാ കേന്ദ്രം. വികസനത്തിന്റെ രാഷ്‌ട്രീയമാണ് ബിജെപി മുന്നോട്ടുവെച്ചത്. എന്നാല്‍ എല്‍ഡിഎഫും യുഡിഎഫും അധോലോക രാഷ്‌ട്രീയവും അശ്ലീല രാഷ്‌ട്രീയവുമാണ് ചര്‍ച്ച ചെയ്തത്. ഇതോടെ ജനങ്ങള്‍ക്ക് ഇരുകൂട്ടരുടെയും തനിനിറം ബോധ്യപ്പെട്ടു. അതു കൊണ്ടാണ് മാറാത്തത് മാറും എന്ന തീരുമാനത്തില്‍ ജനങ്ങള്‍ എത്തിയത്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സമകാലിക രാഷ്‌ട്രീയ സാഹചര്യവും ചര്‍ച്ചയായെന്ന് പി.കെ. കൃഷ്ണദാസ് -പറഞ്ഞു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനെക്കുറിച്ചും കഴിഞ്ഞ മാസങ്ങളില്‍ ബിജെപിയും എന്‍ഡിഎയും നടത്തിയ പ്രവര്‍ത്തനത്തെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം ബിജെപിയ്‌ക്കും എന്‍ഡിഎയ്‌ക്കും അനു കൂലമാണെന്ന് വിലയിരുത്തി. വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഒപ്പം നില്‍ക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതായും കൃഷ്ണ ദാസ് കൂട്ടിച്ചേര്‍ത്തു.

Tags: P.K krishnadasJamaat-e-IslamiLeft-right compromiseRahul-Sabarimala cases
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: പി.കെ. കൃഷ്ണദാസ്

Kerala

തന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.വി. ഗോവിന്ദന്‍ മാപ്പുപറയണം; മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ നാളെ അയ്യപ്പജ്യോതി തെളിയിക്കും: ബിജെപി

ലുത്ഫുസ്സമാന്‍ ബാബര്‍, അബ്ദുസ്സലാം പിന്‍റു, എടിഎം അസ്ഹറുള്‍ എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയ രണ്ടു പേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവര്‍; ഇവര്‍ ബംഗ്ലാദേശ് എംപിമാര്‍

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന അക്രമങ്ങള്‍ (ഇടത്ത്) ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം നേടി ജയിച്ച താരിഖ് റഹ്മാന്‍ കുടുംബത്തോടൊപ്പം (വലത്ത്)
World

ബംഗ്ലാദേശിലെ മുസ്ലിംകലാപത്തിന് വിട….299 സീറ്റുകളിൽ 211 സീറ്റും നേടിയ താരിഖ് റഹ്മാനില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യയും ബംഗ്ലാദേശിലെ ഹിന്ദുക്കളം

World

ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ‘ജിഹാദ്’ പ്രഖ്യാപിച്ച് ഇന്ത്യ വിരുദ്ധ സംഘടനയായ ഹെഫാസത്തെ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.