Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സിറ്റി-റയല്‍ പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 05:45 am IST
in Football

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ഇന്ന് സിറ്റി പരീക്ഷണം. ചാമ്പ്യന്‍സ് ലീഗ് ആറാം റൗണ്ട് മത്സരത്തിനായി ഇരുവരും ഇന്ന് രാത്രി 1.30ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. റയല്‍ മാഡ്രിഡിന്റെ സ്വന്തം തട്ടകം സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം. കഴിഞ്ഞ ദിവസം ഇവിടെ ലാലിഗ പോരാട്ടത്തില്‍ സെല്‍റ്റ് വിഗോയോട് പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ റയലിന് കിട്ടുന്ന ഏറ്റവും മികച്ച അവസരമാണ് ഇന്നത്തത്.

ഇരു ടീമുകളും അതാത് ലീഗുകളില്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരായി തുടരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ലാലിഗയില്‍ 16 വീതം മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 40 പോയിന്റുള്ള ബാഴ്‌സയ്‌ക്ക് പിന്നില്‍ 36 പോയിന്റുമായാണ് റയല്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. സിറ്റിയാകട്ടെ പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെക്കാള്‍ രണ്ട് പോയിന്റ് പിന്നിലായി രണ്ടാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ദിവസത്തെ മത്സരത്തിലൂടെ ചെല്‍സിയെ മറികടന്നാണ് സിറ്റി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. 15 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റാണ് സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ ഉള്ളത്.

ചാമ്പ്യന്‍സ് ലീഗിലേക്ക് വരുമ്പോള്‍ റയല്‍ ഇപ്പോഴും ആദ്യ എട്ടില്‍ തന്നെയുണ്ട്. പക്ഷെ പരാജയപ്പെട്ടാല്‍ താഴേക്ക് പോകാനിടയുണ്ട്. നിലവില്‍ അഞ്ചില്‍ നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഇന്നത്തേതടക്കം മൂന്ന് മത്സരങ്ങള്‍ കൂടി കഴിഞ്ഞാല്‍ ചാമ്പ്യന്‍സ് ലീഗില്‍ നേരിട്ട് പ്രവേശിക്കാവുന്ന അവസരം തീരും. അതിന് മുമ്പ് ആദ്യ എട്ടില്‍ ഇടം പിടിക്കാനാണ് ടീമുകള്‍ പൊരുതിക്കൊണ്ടിരിക്കുന്നത്. സിറ്റി നിലവില്‍ അഞ്ചില്‍ മൂന്ന് കളികള്‍ മാത്രം ജയിച്ച് 10 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. ആദ്യ എട്ടില്‍ ഇടം കണ്ടെത്താനാകാത്തവര്‍ നോക്കൗട്ടിലെത്താന്‍ പ്ലേ ഓഫ് കളിക്കാം. ആദ്യ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം ഒമ്പത് മുതല്‍ 24 വരെ സ്ഥാനത്തുള്ളവര്‍ക്കാണ് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തിനായി പ്ലേ ഓഫ് കളിക്കാന്‍ അവസരം ലഭിക്കുക. 25 മുതല്‍ താഴേക്കുള്ള ടീമുകള്‍ നോക്കൗട്ട് പ്രതീക്ഷകളില്ലാതെ പുറത്താകേണ്ടിവരും.

Tags: Manchester CityReal MandridChampions League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിറ്റി താരങ്ങള്‍ വിജയാഘോഷത്തില്‍
Football

പ്രീമിയര്‍ ലീഗ്: വിജയം കൊയ്ത് സിറ്റി

ഇന്റര്‍ മിലാനെതിരെ ആഴ്‌സണലിന്റെ വിക്ടര്‍ ഗ്യോക്കറെസ് ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ എല്ലാം ജയിച്ചു; ആഴ്‌സണലിന് ഏഴഴക്

മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയ ആന്റോയിന്‍ സെമന്യോയുടെ ആഹ്ലാദം
Football

കരബാവോ കപ്പ്: സിറ്റി 2-0ന് മുന്നില്‍

Football

ഘാന താരം സെമെന്യോ സിറ്റിയില്‍

പ്രീമിയര്‍ ലീഗ് മത്സരം വിജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി ടീം അംഗങ്ങളുടെ ആഹ്ലാദം
Kerala

സിറ്റിക്കും യുണൈറ്റഡിനും വിജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.