Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം ഏറ്റവും യുവത്വമുള്ള രാഷ്‌ട്രം; ഈ കരുത്ത് സാമൂഹ്യമുന്നേറ്റത്തിലും പ്രകടമാകണം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 04:59 pm IST
in India

ഉധംപൂര്‍(ജമ്മു കശ്മീര്‍): എല്ലാത്തരം തിന്മകളില്‍നിന്നും അകന്ന് രാഷ്‌ട്രപുരോഗതിയുടെ കരുത്തായി മാറാന്‍ യുവസമൂഹം സജ്ജമാകണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. യുവാക്കളുടെ എണ്ണം കൊണ്ട് ലോകത്തിലെ ഏറ്റവും യുവത്വമുള്ള രാഷ്‌ട്രമാണ് ഭാരതം. ഈ കരുത്ത് സാമൂഹ്യമുന്നേറ്റത്തിലും പ്രകടമാകണം, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ ഉധംപൂര്‍ റിവായത്ത് ഹാളില്‍ സംഘടിപ്പിച്ച യുവസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

മയക്കുമരുന്നും ഭീകരതയും അടക്കമുള്ള വിപത്തുകളില്‍ അകപ്പെടാതിരിക്കാനുള്ള വിവേകം യുവാക്കളില്‍ ഉണ്ടാകണം. രാഷ്‌ട്രത്തിന്റെ യഥാര്‍ത്ഥ ചരിത്രം അറിയുകയും അതില്‍ അഭിമാനംകൊള്ളുകയും ചെയ്യുന്നതിലൂടെ തിന്മകളില്‍ നിന്ന് അകന്നുനില്‍ക്കാനും രാഷ്‌ട്രനിര്‍മ്മാണത്തില്‍ സജീവമായ പങ്ക് വഹിക്കാനും കഴിയും. യുവാക്കള്‍ ശരിയായ ദിശ തെരഞ്ഞെടുത്താല്‍ രാജ്യത്തിന് വികസനത്തിന്റെ ഉന്നതിയിലെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചുറ്റും നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവാന്മാരാവുകയും സമൂഹത്തിന്റെ ക്ഷേമത്തിനായി മുന്നോട്ട് വരികയും വേണമെന്ന് ദത്താത്രേയ ഹൊസബാളെ യുവാക്കളോട് ആഹ്വാനം ചെയ്തു. നമ്മുടെ പൂര്‍വ്വികര്‍ വിദേശ ആക്രമണകാരികളെ ധീരമായി നേരിടുകയും നാഗരികതയും സാംസ്‌കാരികത്തനിമയും സംരക്ഷിക്കുകയും ചെയ്തു. ഈ മഹത്തരമായ ചരിത്രത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊള്ളണം.

കഴിഞ്ഞ ഒരു നൂറ്റാണ്ടായി, ദിവസേനയുള്ള ശാഖകള്‍, സേവന പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സംരംഭങ്ങള്‍, സാമൂഹിക പരിഷ്‌കരണ പരിപാടികള്‍ എന്നിവയിലൂടെ ആര്‍എസ്എസ് നിര്‍വഹിച്ചത് രാഷ്‌ട്രപുനര്‍നിര്‍മ്മാണത്തിന്റെ അടിത്തറ പാകുകയായിരുന്നുവെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ശക്തവും ആത്മവിശ്വാസമുള്ളതുമായ ഒരു ഭാരതത്തെ കെട്ടിപ്പടുക്കുകയാണ് സംഘം ചെയ്യുന്നത്. അച്ചടക്കം, സ്വഭാവ രൂപീകരണം, നിസ്വാര്‍ത്ഥ സേവനം എന്നീ ആശയങ്ങള്‍ പിന്തുടര്‍ന്ന്, സ്വയംസേവകര്‍ ദേശീയ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags: indiaDattatreya HosabaleRSSyouthstrengthSarkaryawahSocial progress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.