Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്ദേമാതരം ഇന്ത്യയുടെ പുനർജന്മത്തിന്റെ മന്ത്രമാണെന്നാണ് മഹർഷി അരബിന്ദോ പറഞ്ഞത് : വരും തലമുറകൾ വന്ദേമാതരത്തിന്റെ പ്രാധാന്യം മനസിലാക്കണമെന്നും അമിത് ഷാ

വന്ദേമാതരം രാഷ്‌ട്രത്തിന്റെ ആത്മാവിനെ ഉണർത്തി, അതുകൊണ്ടാണ് വന്ദേമാതരം ഇന്ത്യയുടെ പുനർജന്മത്തിന്റെ മന്ത്രമാണെന്ന് മഹർഷി അരവിന്ദ് പറഞ്ഞതെന്ന് അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 03:11 pm IST
in India

ന്യൂദൽഹി : വന്ദേമാതരം എന്തുകൊണ്ട് പ്രധാനമാണെന്ന് വിശദീകരിച്ച് അമിത് ഷാ. വന്ദേമാതരം 150 വർഷം പൂർത്തിയാക്കിയതിനെക്കുറിച്ചുള്ള രാജ്യസഭയിലെ ചർച്ചയിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വന്ദേമാതരം അതിന്റെ ദിവ്യശക്തികൊണ്ട് മറന്നുപോയ ഒരു ജനതയെ ഉണർത്തി. വന്ദേമാതരം രാഷ്‌ട്രത്തിന്റെ ആത്മാവിനെ ഉണർത്തി, അതുകൊണ്ടാണ് വന്ദേമാതരം ഇന്ത്യയുടെ പുനർജന്മത്തിന്റെ മന്ത്രമാണെന്ന് മഹർഷി അരബിന്ദോ പറഞ്ഞതെന്ന് അമിത് ഷാ പറഞ്ഞു.

കൂടാതെ വന്ദേമാതരത്തെക്കുറിച്ചുള്ള ഈ ചർച്ചയിലൂടെ വന്ദേമാതരത്തെ മഹത്വപ്പെടുത്തുന്നതിലൂടെ വന്ദേമാതരത്തെ സ്തുതിച്ചുകൊണ്ട് നമ്മുടെ കുട്ടികൾ, കൗമാരക്കാർ, യുവാക്കൾ, വരും തലമുറകൾ എന്നിവർ വന്ദേമാതരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും അത് രാഷ്‌ട്രത്തിന്റെ പുനർനിർമ്മാണത്തിന് അടിസ്ഥാനമാക്കുകയും ചെയ്യുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അതേ സമയം പാർലമെന്റിൽ വന്ദേമാതരം ആലപിക്കുമ്പോൾ ലോക്‌സഭയിൽ ഇരിക്കുന്ന ഇൻഡി സഖ്യത്തിലെ നിരവധി അംഗങ്ങളുടെ ഇറങ്ങിപ്പോക്ക് സ്ഥിരമാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി.
വന്ദേമാതരം ആലപിക്കാൻ തുടങ്ങിയ സമയത്ത് ഇൻഡി സഖ്യത്തിലെ പലരും ദേശീയ ഗാനം ആലപിക്കില്ലെന്ന് പറഞ്ഞിരുന്നുവെന്നും പാർലമെന്റിൽ വന്ദേമാതരം ആലപിക്കുമ്പോൾ ലോക്‌സഭയിൽ ഇരിക്കുന്ന ഇൻഡി സഖ്യത്തിലെ നിരവധി അംഗങ്ങൾ ഇറങ്ങിപ്പോയത് താൻ കണ്ടിട്ടുണ്ടെന്നുമാണ് അമിത് ഷാ വ്യക്തമാക്കിയത്.

Tags: congressloksabharajyasabhaAmit ShaVandemataram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

India

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി ; ലോക്‌സഭാ എംപി പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.