നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകൾക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.
അതിജീവിതക്ക് പറയാനുള്ളത് കേട്ടില്ല ,ഇതെല്ലം അയ്യാളുടെ സ്വാധീനത്തിന്റെ പുറത്താണ് ,മലയാള സിനിമയിൽ എന്തും നടക്കുമെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു .ഇനി അവരോടൊപ്പം സഞ്ചരിക്കാൻ എനിക്ക് കഴിയില്ല അതുകൊണ്ട് ഞാൻ പടിയിറങ്ങുന്നു എന്നും ഭാഗ്യ ലക്ഷ്മി കൂട്ടിച്ചേർത്തു
















