Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇളങ്ങല്ലൂര്‍ സ്വരൂപം വലിയതമ്പുരാന്‍ അഡ്വ. ശങ്കരരാജ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 06:44 am IST
in Kerala

കൊച്ചി: ആറു പതിറ്റാണ്ടിലേറെ കേരള ഹൈക്കോടതിയില്‍ ഉള്‍പ്പെടെ അഭിഭാഷകനായിരുന്ന ഇടപ്പള്ളി ഇളങ്ങല്ലൂര്‍ സ്വരൂപത്തിലെ വലിയ തമ്പുരാന്‍ അഡ്വ. വി. ശങ്കരരാജ (94) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടേകാലോടെ വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ഇടപ്പള്ളി കൊട്ടാരത്തിലെ വാസുദേവ രാജ വലിയ രാജയുടേയും സാവിത്രി രാജയുടേയും മകനായി 1931ല്‍ ജനിച്ച ശങ്കരരാജയുടെ നിയമപഠനം എറണാകുളം ലോ കോളജിലും മദ്രാസ് വിവേകാനന്ദ ലോ കോളജിലുമായിരുന്നു. പഠനകാലത്ത് കോളജ് യൂണിയന്‍ ചെയര്‍മാനുമായിരുന്നു. ഇതിന്‌ശേഷം കേരള ഹൈക്കോടതിയിലും എറണാകുളത്തെ വിവിധ കോടതികളിലും അറുപത് വര്‍ഷത്തിലേറെ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. സുപ്രധാനമായ പല സിവില്‍ വിധികളിലും അദ്ദേഹം ഭാഗമായിരുന്നു. യോഗക്ഷേമസഭയുടെ സംസ്ഥാന പ്രസിഡന്റും ഇടപ്പള്ളി ഉപസഭയുടെ സ്ഥാപക പ്രസിഡന്റുമായിരുന്നു. ഊരാണ്മ ദേവസ്വം പ്രസിഡന്റായും ഏറെക്കാലം പ്രവര്‍ത്തിച്ച അദ്ദേഹം മികച്ച പ്രാസംഗികനുമായിരുന്നു.

ഭാര്യ: ഒളപ്പമണ്ണ മനയിലെ പരേതയായ ശാന്ത തമ്പുരാട്ടി. മക്കള്‍: പ്രദീപ് രാജ (റീജിയണല്‍ ഹെഡ്, എവിഎല്‍ ഇന്ത്യ, ചെന്നൈ), ഉഷ. മരുമക്കള്‍: ദ്വിജ (പൂളമണ്ണ മന), സുബ്രഹ്‌മണ്യന്‍ നമ്പൂതിരി (കുവൈറ്റ്, കൂടല്ലൂര്‍ മന). സഹോദരങ്ങള്‍: വി. ദാമോദര രാജ, ഡോ. സുബ്രഹ്‌മണ്യ രാജ, പരേതരായ വി. വാസുദേവ രാജ, വി. ഗണപതി രാജ, വി. നാരായണരാജ, ശ്രീദേവി (പാണയ്‌ക്കാട്ട് മന), ഉമാദേവി (അത്തിപ്പറ്റമന). ഇടപ്പള്ളി ഗണപതിക്ഷേത്രത്തിലെ നാലുകെട്ടില്‍ തിങ്കളാഴ്ച രാവിലെ 11.45ഓടെ പൊതുദര്‍ശനം നടന്നു. യോഗക്ഷേമസഭയ്‌ക്കു വേണ്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എന്‍.ഡി. നമ്പൂതിരി, ശ്രീശങ്കരാ ട്രസ്റ്റിനു വേണ്ടി എക്സിക്യൂട്ടീവ് അംഗം പി.വി. കൃഷ്ണന്‍ കുറൂര്‍, എന്‍എസ്എസ് കരയോഗത്തിന്റെ വിവിധ ശാഖകള്‍, മഹിളാ സമാജം തുടങ്ങിയവര്‍ റീത്ത് സമര്‍പ്പിച്ചു. സംസ്‌കാരം രാത്രിയോടെ ഇടപ്പള്ളി കൊട്ടാരവളപ്പില്‍ നടന്നു.

 

Tags: Ilangallur Swarupam ValiyathampuranAdv. Shankararaja passes away
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.