Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണ്ഡലവഴിയില്‍: മണ്ഡലം 20, 21

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Dec 9, 2025, 05:39 am IST
in Samskriti

ആഴത്തില്‍ മുങ്ങി,യേറ്റുന്നൊരു കരിയുരുളന്‍കല്ല് പാകപ്പെടുമ്പോല്‍,
ആരോ തട്ടിക്കളിച്ചും പലകുറി പരുവ-
പ്പെട്ടതാം ജീവതത്ത്വം
ആകാശപ്പൊക്കമേറുന്നൊരുവഴിയിടയില്‍-
ക്കാണുമക്കുന്നതില്‍നി-
ന്നാനന്ദത്തോടിടുമ്പോ,ളതുമൊരു
പുതുപാഠംതരും, തത്ത്വഭദ്രം.
(ആഴത്തില്‍നിന്ന് മുങ്ങിയെടുക്കുന്ന ആ കറുത്ത ഉരുളന്‍കല്ല് മുകളില്‍നിന്നുള്ള വഴിയിലൂടെ ഉരുണ്ടരുണ്ടുപാകപ്പെടുമ്പോലെയാണ് ഓരോ ജീവിതങ്ങളും. ആരൊക്കെയോ തട്ടിക്കളിച്ച് പലതരത്തില്‍ പാകപ്പെട്ട സ്വജീവിതത്തെ ആ കല്ലുമായി തട്ടിച്ചുനോക്കുമ്പോള്‍, ആകാശപ്പൊക്കമുള്ള മലയിലേക്കുള്ള വഴിയില്‍ ഇടയ്‌ക്ക് കാണുന്ന ഒരു കുന്നില്‍നിന്ന് ആനന്ദത്തോടെ ആ കല്ല് താഴേക്കിടുമ്പോള്‍ അതും പുതിയൊരു തത്ത്വഭദ്രമായ പാഠം നല്‍കുകയാണ്…)

മണ്ഡലം 21

മേടാകുന്നഴുതയ്‌ക്കുതന്‍ മുകളിലായ്‌ച്ചെന്നും,
കരിംമണ്ണെഴും-
കേറാന്‍ നല്ല കടുപ്പമായ മലയും പിന്നിട്ടു
മുന്നോട്ടുപോയ്,
ആവേശത്തൊടുകേറി നീലിമലയും താണ്ടുന്ന നാളന്ന്,പോന്നിന്നതോ-
ചൊല്ലും മാമലയെന്ന് സര്‍വരുമഹോ,
കുന്നില്ല,കുന്നായ്‌മകള്‍.

(അഴലെല്ലാം അടക്കുന്ന അഴുതാനദി താണ്ടിക്കടന്നാല്‍ ഭക്തനുമുന്നില്‍ കരിമലയും കടുപ്പമലകളും ഏറെയുണ്ട്. പരീക്ഷണത്തിന്റെ പാതകള്‍ കടന്ന് പിന്നെയും പോകുമ്പോള്‍ നീലിമലയുടെ നീലിമയായി. അവിടവും കടന്നാല്‍ പിന്നെ മാമലയാണ്, സന്നിധാനമാണ്. കയറ്റിറക്കങ്ങളുടെയും കറുപ്പ് വെളുപ്പുകളുടെയും വഴികളില്‍ ശരണം പ്രാര്‍ത്ഥിച്ച് പക്ഷേ, മാമലയെത്തിയാല്‍ അവിടെ കുന്നില്ല, കുന്നായ്‌മകളുമില്ല സത്യമുള്ള വിശ്വാസികള്‍ക്കും ഭക്തന്മാര്‍ക്കും. എന്നിട്ടും മാമലയെന്നാണ് അവിടത്തെ വിളിക്കുന്നത്. അത് ആ മഹത്വംകൊണ്ടാണ്, മഹാ തത്ത്വംകൊണ്ടുതന്നെയാണ്.)

Tags: SABARIMALALord AyyappaAyyappa devoteeSabarimala pilgrimage season
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.