Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭഗവദ്ഗീത ലക്ഷ്യബോധത്തിന് ആത്മീയവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നു : ബംഗാൾ ഗവർണർ ആനന്ദബോസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 12:58 pm IST
in India

കൊൽക്കത്ത: സമകാലിക സാമൂഹിക ജീവിതത്തിലെ വെല്ലുവിളികൾ അതിജീവിക്കുന്നതിനാവശ്യമായ മാനസിക ദൃഢതയും സമചിത്തതയും വളർത്തുന്ന ആത്മീയ മാർഗദർശിയാണ് ഭഗവദ്ഗീതയെന്ന് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്.

സനാതൻ സംസ്‌കൃതി സംസദ് കൊൽക്കത്തയിൽ നടത്തിയ ‘ഗീതാപഥം’ പരിപാടിയിൽ വൻസദസ്സിനെ അഭിവാദ്യം ചെയ്യുകയായിരുന്നു ഗവർണർ. ഭഗവദ്ഗീത ലക്ഷ്യബോധത്തിന് ആത്മീയവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നു. നമ്മുടെ അസ്തിത്വം നിലനിർത്തുന്നതിനുമുള്ള ദൗത്യത്തിൽ കാലാതീതമായ വഴികാട്ടിയാണ് ശ്രീമദ് ഭഗവദ്ഗീത – അദ്ദേഹം പറഞ്ഞു.

സമൂഹത്തോടും മാതൃരാജ്യത്തോടുമുള്ള നമ്മുടെ കടമകൾ നിറവേറ്റുന്നതിൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നതിന് ശ്രീമദ് ഭഗവദ്ഗീത പ്രചോദനവും മാർഗനിർദേശവും നൽകുന്നു. അതിന്റെ പ്രാധാന്യം ആത്മീയ, ദാർശനിക, സാംസ്കാരിക മേഖലകളിലേക്ക് അനുദിനം വ്യാപിക്കുകയാണ് – ആനന്ദ ബോസ് പറഞ്ഞു.

Tags: C V AnadaboseBengal GovernorBhagavathGita
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

'വിവേക് യാത്ര'ക്ക് കൊല്‍ക്കത്തയില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് തുടക്കം കുറിച്ചപ്പോള്‍
Varadyam

നവഭാരതത്തിലൂടെ വിവേക് യാത്ര

India

വധഭീഷണിയെ വെല്ലുവിളിച്ച് കൊല്‍ക്കത്തയിലെ തെരുവില്‍ ഭക്ഷണം കഴിച്ച് ഗവര്‍ണര്‍ ആനന്ദബോസ്

Kerala

നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ ബഹുമുഖപ്രതിഭ; മലയാളികൾക്ക് ഉൾക്കൊള്ളാനാവാത്ത വിയോഗം: ബംഗാൾ ഗവർണർ ആനന്ദബോസ്

ആസാം രാജ്ഭവന്‍
India

രാജ്ഭവനുകള്‍ ഇനി ലോക്ഭവനുകള്‍, ആര്‍ക്കും കടന്നുചെല്ലാം; ബംഗാളും ആസാമും പേരുമാറ്റി

India

ഡാർജിലിങ്ങിലെ ദുരന്തം: ബംഗാൾ ഗവർണർ കേരളപരിപാടികൾ റദ്ദാക്കി ഡാർജിലിങ്ങിലേക്ക് തിരിച്ചു, രാജ്ഭവനിൽ ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.