Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഘശതാബ്ദി വൈഭവഭാരതസൃഷ്ടിക്കായുള്ള തുടക്കം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 10:37 am IST
in India, Parivar

ജമ്മു: സംഘശതാബ്ദി പരമവൈഭവ ഭാരതസൃഷ്ടിക്കായുള്ള മഹാപ്രയാണത്തിന്റെ തുടക്കം മാത്രമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. നൂറ് വര്‍ഷത്തെ നിശ്ശബ്ദവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനത്തിലൂടെ സ്വയംസേവകര്‍ സമാജത്തെ ഈ യാത്രയ്‌ക്ക് സജ്ജമാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലയിലും രാഷ്‌ട്രാഭിമുഖമായുള്ള ചിന്ത സൃഷ്ടിക്കാന്‍ ആ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മു കനാല്‍ റോഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
സംഘത്തിന്റേത് ജൈവികമായ വളര്‍ച്ചയാണ്. അത് രൂപംകൊണ്ട ചരിത്രപശ്ചാത്തലവും ക്രമാനുഗതമായ വികാസവും അക്കാര്യം വ്യക്തമാക്കുന്നതാണെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. നിത്യനേ നടക്കുന്ന ശാഖകള്‍, സ്വയംസേവകര്‍ മുന്‍കൈയെടുത്ത് നടത്തുന്ന വിദ്യാഭ്യാസ, സാമൂഹിക സംരംഭങ്ങള്‍ എന്നിവയിലൂടെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാന്‍ ആര്‍എസ്എസ് പരിശ്രമിച്ചു. ശക്തവും സ്വാഭിമാനപൂര്‍ണവുമായ ഒരു ഭാരതത്തെ സൃഷ്ടിക്കുകയാണ് സംഘപ്രവര്‍ത്തകര്‍ അതിലൂടെ ചെയ്തത്.

ആത്മവിശ്വാസമുള്ള സമൂഹവും ഈ നാടിന്റെ  സാംസ്‌കാരികത്തനിമയില്‍ അഭിമാനമുള്ള ജനങ്ങളുമാണ് രാഷ്‌ട്രത്തിന്റെ ഉന്നമനത്തിന്റെ കൊടി ഉയര്‍ത്തുന്നത്. എല്ലാ തലമുറകളിലുമുള്ളവരെ സംഘം ഈ ദിശയില്‍ സര്‍ഗാത്മകമായി ഉയര്‍ത്തി. എല്ലാത്തരം വിവേചനങ്ങളെയും മറികടന്ന് സമൂഹത്തെ ഒരുമിക്കേണ്ടതിന്റെയും പരിസ്ഥിതി, കുടുംബമൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കേണ്ടതിന്റെയും അനിവാര്യത സമൂഹം തിരിച്ചറിയണം. ഓരോ പൗരനും രാഷ്‌ട്രനിര്‍മ്മാണത്തിനായി സജീവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

സംഘശതാബ്ദി രാഷ്‌ട്രവൈഭവത്തിലേക്കുള്ള സുദീര്‍ഘ യാത്രയിലെ പ്രധാന നാഴികക്കല്ലാണ്. സമാജത്തിനും രാഷ്‌ട്രത്തിനുംവേണ്ടി കൂടുതല്‍ സമര്‍പ്പണഭാവത്തോടെ മുന്നോട്ടുപോകേണ്ട കാലമാണിത്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

റിട്ട. ചീഫ് ജസ്റ്റിസ് താഷി റബ്സ്ഥാന്‍ മുഖ്യാതിഥിയായി. പ്രാന്ത സംഘചാലക് ഡോ. ഗൗതം മൈംഗി, വിഭാഗ് സംഘചാലക് സുരീന്ദര്‍ മോഹന്‍ എന്നിവരും പങ്കെടുത്തു.

Tags: RSSDathathrya Hosabole
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.