Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ഡെ. ഫീല്‍ഡ് ഓഫീസര്‍ (ടെക്‌നിക്കല്‍): കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ 250 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 10:21 am IST
in Career

വിജ്ഞാപനവും അപേക്ഷാഫോറവും www.cabsec.gov.in/vacancies ല്‍
ഡിസം. 14 വരെ അപേക്ഷ സ്വീകരിക്കും
പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കാണ് അവസരം

കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടി ഫീല്‍ഡ് ഓഫീസര്‍ (ടെക്‌നിക്കല്‍) തസ്തികയില്‍ വിവിധ വിഷയങ്ങളിലായി 250 ഒഴിവുകളുണ്ട്. ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പ്പെടുന്ന ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ന്യൂദല്‍ഹിയിലാണ് നിയമനം.

അലവന്‍സുകള്‍ അടക്കം പ്രതിമാസം ഏകദേശം 99,000 രൂപ ശമ്പളം ലഭിക്കും. നേരിട്ടുള്ള നിയമനമാണ്.

യോഗ്യത: നിശ്ചിത വിഷയങ്ങളില്‍ ബിഇ/ബിടെക്/എംഎസ്‌സി ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോറും ഉള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 30 വയസ്. എസ്‌സി/എസ്ടി/ഒബിസി/കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനവും അപേക്ഷാഫോറവും കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരണമായ എംപ്ലോയ്‌മെന്റ് ന്യാസിലും (നവംബര്‍ 15-21 തീയതിയിലുള്ളത്) ഔദ്യോഗിക വെബ്‌സൈറ്റായ www.cabsec.gov.in/vacancies- ലും ലഭിക്കും. വിഷയങ്ങളും ഒഴിവുകളും: കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 124, ഡാറ്റാ സയന്‍സ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 10, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ടെലികമ്മ്യൂണിക്കേഷന്‍ 95, സിവില്‍ എന്‍ജിനീയറിങ് 2, മെക്കാനിക്കല്‍ 2, ഫിസിക്‌സ് 6, കെമിസ്ട്രി 4, മാത്തമാറ്റിക്‌സ് 2, സ്റ്റാറ്റിസ്റ്റിക്‌സ് 2, ജിയോളജി 3.
നിര്‍ദ്ദിഷ്ട വിഷയങ്ങൡ/പേപ്പറില്‍ 2023/2024/2025 വര്‍ഷത്തെ ഗേറ്റ് സ്‌കോര്‍ ഉണ്ടാവണം.

അപേക്ഷ: നിശ്ചിത ഫോറത്തില്‍ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓര്‍ഡിനറി തപാലില്‍ ഡിസംബര്‍ 14 നകം Post Bag No.001, Lodhi Road Head Post Office, New Delhi-110003 എന്ന വിലാസത്തില്‍ ലഭിക്കണം.

സെലക്ഷന്‍: ഗേറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ചെന്നൈ, ഗുരുഗ്രാം, ഗുവാഹട്ടി, ജമ്മു, ജോധ്പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ എന്നിവിടങ്ങളിലായി വ്യക്തിഗത അഭിമുഖം നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി നിയമനം നല്‍കും.

Tags: Union Cabinet SecretariatField Officer (Technical)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടി ഫീല്‍ഡ് ഓഫീസര്‍ (ടെക്‌നിക്കല്‍); ഒഴിവുകള്‍ 160

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.