Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തി മേഖലകളിലെ വികസനം; 125 പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 09:58 am IST
in India
ലഡാക്കിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ബിആര്‍ഒ പുതിയതായി പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സംസാരിക്കുന്നു

ലഡാക്കിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ബിആര്‍ഒ പുതിയതായി പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സംസാരിക്കുന്നു

ന്യൂദല്‍ഹി : അതിര്‍ത്തി പ്രദേശങ്ങളിലെ സങ്കീര്‍ണ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നുള്ള (ബിആര്‍ഒ) പങ്ക് വളരെ വലുതാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തികളിലെ സമഗ്ര വികസനത്തിനായി സര്‍ക്കാരും സായുധ സേനയും ബിആര്‍ഒയും അക്ഷീണം പ്രയത്‌നിക്കുകയാണ്. ലഡാക്കിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ബിആര്‍ഒ പുതിയതായി പൂര്‍ത്തിയാക്കിയ 125 പദ്ധതികള്‍ രാജ്യത്തിബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനായി സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിആര്‍ഒയുടെ പ്രധാന പദ്ധതിയായ ഷ്യോക് ടണലിലെ ഡാര്‍ബുക്ക്- ഷ്യോക്- ദൗലത്ത് ബേഗ് ഓള്‍ഡി റോഡിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ലഡാക്ക്, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ബംഗാള്‍, മിസോറാം എന്നീ സംസ്ഥാനങ്ങളിലായി 28 റോഡുകള്‍, 93 പാലങ്ങള്‍ നാല് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ബിആര്‍ഒ പൂര്‍ത്തിയാക്കിയത്. 5000 കോടിയാണ് ചെലവ്, ബിആര്‍ഒയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുകയുടെ പദ്ധതികള്‍ ഒരുമിച്ച് നടപ്പിലാക്കുന്നത്.

അതിര്‍ത്തികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ പദ്ധതികളെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ലോകത്തിലെ ഏറ്റവും കടുപ്പമേറിയതും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രകൃതിയില്‍ നിര്‍മിച്ച എന്‍ജിനീയറിങ് അത്ഭുതമാണ് ഷ്യോക് ടണല്‍. ഉത്തരാഖണ്ഡ്, വടക്കന്‍ സിക്കിം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ സമീപകാല രക്ഷാപ്രവര്‍ത്തനങ്ങളിലും ബിആര്‍ഒയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്, പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. ലഡാക്ക് ഗാല്‍വാനിലെ യുദ്ധ സ്മാരകവും പ്രതിരോധ മന്ത്രി വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. വെല്ലുവിളി നിറഞ്ഞ സങ്കീര്‍ണ പദ്ധതികള്‍ നടപ്പിലാക്കാന്‍ ബിആര്‍ഒയെ പ്രാപ്തമാക്കിയതില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പിന്തുണ വലുതാണെന്ന് ബിആര്‍ഒ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രഘു ശ്രീനിവാസന്‍ പറഞ്ഞു.

Tags: Defence Minister Rajnath SinghDevelopment in border areasBorder Roads Organization
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം
Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

India

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

പശ്ചിമേഷ്യൻ സംഘർഷം : ഊർജ്ജ മേഖലയിലെ പ്രശ്നങ്ങൾ നിരീക്ഷിക്കാൻ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിതല സമിതി രൂപീകരിച്ചു

India

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.