Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ഫണ്ട് വിഹിതം വെട്ടിക്കുറച്ചത് തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 07:19 am IST
in Kerala

ആലപ്പുഴ: നിയമാനുസരണം നല്‍കേണ്ട ഫണ്ട് പോലും അനുവദിക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതായി വിമര്‍ശനം. സര്‍ക്കാരിന്റെ കടുംവെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികാവസ്ഥയെ തകര്‍ത്തു.

ഇതോടെ അടിസ്ഥാന മേഖലകളിലെ വികസനം മുരടിച്ചു. സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്കു പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറു കോര്‍പ്പറേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ സംസ്ഥാന വികസന പദ്ധതികള്‍ക്കായി വകയിരുത്തുന്ന തുകയുടെ 27.5 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നാണ് നിയമപരമായ വ്യവസ്ഥ.

2025-26 വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാന വികസന പദ്ധതികള്‍ക്കായി 42,653.71 കോടി വകയിരുത്തിയിട്ടുണ്ട്. അതനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട തുക 11,729.85 കോടി ആയിരുന്നു. എന്നാല്‍ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത് വെറും 9,215.20 കോടി മാത്രം. അതായത് പദ്ധതി വിഹിതത്തില്‍ 2,514.65 കോടി രൂപയുടെ കുറവ് വന്നു. മാത്രമല്ല, ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ അനുവദിച്ചത് വെറും 3,200 കോടി മാത്രമാണെന്നാണ് ആക്ഷേപം. നിയമാനുസരണം ലഭിക്കേണ്ട വിഹിതം ബജറ്റില്‍ തന്നെ പൂര്‍ണ്ണമായി അനുവദിക്കാത്തതും, അനുവദിച്ചതുപോലും നല്‍കാത്തതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.

റോഡുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലാണ്.

ആവശ്യമായ ഫണ്ട് ലഭ്യമാകാത്തതിനാല്‍ നിരവധി റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലായി. കൂടാതെ സര്‍ക്കാര്‍ സ്‌കൂളുകളും പ്രൈമറി ഹെല്‍ത്ത് സെന്ററുകളും മറ്റ് ആശുപത്രികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ളതിനാല്‍, അവിടെയുള്ള നവീകരണ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും മുടങ്ങി.

 

Tags: തദ്ദേശ സ്വയംഭരണ സ്ഥാപനംGovernment fundinglocal bodies in crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റേണൽ വിജിലൻസ് പരിശോധന: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, കർശന നടപടിയെന്ന് മന്ത്രി എം.ബി രാജേഷ്

Kerala

കാടുപിടിച്ച സ്വകാര്യപറമ്പുകള്‍ വൃത്തിയാക്കണം; ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപനം ഇടപെടും; നടപടി ഹൈക്കോടതി ഉത്തരവിനുപിന്നാലെ

Kerala

മാലിന്യസംസ്‌കരണം: മിന്നല്‍ പരിശോധന നടത്തി സ്‌പോട്ട് ഫൈന്‍ ഈടാക്കും; സംസ്ഥാനത്ത് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാതല സ്‌ക്വാഡുകള്‍

Kerala

തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്ത് ഞെരിച്ചു കൊല്ലുന്നു; തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സിപിഎം വ്യാപകമായ കൊള്ള നടത്തുന്നെന്നും കെ.സുരേന്ദ്രന്‍

Kollam

കേരളത്തിന്റെ തദ്ദേശസ്ഥാപനങ്ങളിലൂടെ ബിഹാര്‍ സംഘം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.