Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ലഡാക്കില്‍ താമര വിരിയിക്കാന്‍ ആനിയമ്മ ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 12:04 pm IST
in BJP, Kannur

കാര്‍ത്തികപുരം: ലഡാക്കില്‍ തെരഞ്ഞെടുപ്പ് യുദ്ധം മുറുകി. പേരു കൊണ്ട് ശ്രദ്ധേയമായ ഈ മണ്ഡലത്തില്‍ താമര വിരിയിക്കാനുറച്ച് ആനിയമ്മ ടീച്ചര്‍.

ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡാണ് ലഡാക്ക്. കണ്ണൂര്‍ ജില്ലയുടെ വടക്കു കിഴക്കുഭാഗത്ത് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമ പഞ്ചായത്താണ് ഉദയഗിരി. ഉദയഗിരി പഞ്ചായത്തില്‍ കാര്‍ത്തികപുരം ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് ലഡാക്ക് വാര്‍ഡ്. ബിജെപിയുടെ വനിതാ നേതാവായ ആനിയമ്മ ടീച്ചറാണ് എന്‍ഡിഎയുടെ പോരാളി.

കാര്‍ത്തികപുരം സ്വദേശിയായ ആനിയമ്മ ടീച്ചര്‍ ബിജെപി സംസ്ഥാന സമിതിയംഗമാണ്. മികച്ച പ്രാസംഗികയാണ്. നാലു പതിറ്റാണ്ടിലേറെയായി ബിജെപിയുടെ നേതൃനിരയിലുണ്ട്. കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ടീച്ചര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിരുന്നു. ഉത്തരേന്ത്യയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപകനായ കെ.ആര്‍. രാജേന്ദ്രനാണ് ഭര്‍ത്താവ്.

കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഉദയഗിരി പഞ്ചായത്ത് നിലവില്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. യുഡിഎഫിലെ സൗദത്തും എല്‍ഡിഎഫിന്റെ സിമി ജോസഫുമാണ് ആനിയമ്മ ടീച്ചറിന്റെ എതിരാളികള്‍.

പേരു വന്നതിങ്ങനെ

കശ്മീരിലെ ലഡാക്കുമായി ബന്ധപ്പെട്ടാണ് ഉദയഗിരി പഞ്ചായത്തിലും ലഡാക്ക് എന്ന സ്ഥലനാമം ഉണ്ടായത്. 1950-60 കളില്‍ ജമ്മു കശ്മീരിലെ ലഡാക്കില്‍ ചൈനയുമായുണ്ടായ സംഘര്‍ഷക്കാലത്ത്, ഈ പ്രദേശത്ത് തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റക്കാലമായിരുന്നു. മലയോര പ്രദേശമായ ആലക്കോടും പരിസര പ്രദേശങ്ങളും കുടിയേറ്റക്കാരുടെ പ്രധാന കേന്ദ്രമായിരുന്നു. ആലക്കോട് ഭാഗത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന ചപ്പാരപ്പടവിലെ അസൈനാര്‍ ഹാജിയും കുടിയേറ്റക്കാരായ കര്‍ഷകരും തമ്മില്‍ ഭൂമി സംബന്ധിച്ചുണ്ടായ തര്‍ക്കമുണ്ടായി. ഇടപെടാന്‍ അസൈനാര്‍ ഹാജി മലപ്പുറം ഭാഗത്ത് നിന്നും കായികശേഷിയുള്ള മുസ്ലിം ചെറുപ്പക്കാരെ കൊണ്ടുവന്നു.

കുടിയേറ്റക്കാരും അസൈനാര്‍ ഹാജിയുടെ സംഘവും ഏറ്റുമുട്ടുന്ന അവസ്ഥ ഉണ്ടായി. ഈ ഏറ്റുമുട്ടലുകള്‍ കാണാനിടയായ ഇതുവഴി കടന്നുപോയ മറുനാട്ടുകാരനായ വഴിപോക്കന്‍ ‘ ഇതെന്താ ‘ലഡാക്കാ’ണോയെന്ന് ചോദിച്ചുവത്രെ! അങ്ങനെ ഈ സ്ഥലത്തിനു ലഡാക്ക് എന്ന പേരു വീണു.

Tags: kannurNDA candidateAniamma teacherUdayagiri gramapanchayat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.