Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവസാനലാപ്പില്‍ മുന്നിലെത്താന്‍ കടുത്ത പോരാട്ടം; പരസ്യപ്രചാരണം നാളെ വൈകിട്ട് വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 02:54 pm IST
in Kerala, Alappuzha

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകിട്ടോടെ സമാപിക്കും. മുന്നണികള്‍ പ്രചാരണത്തിന്റെ അവസാനലാപ്പില്‍ മുന്നേറാനുള്ള കഠിന ശ്രമത്തില്‍. പ്രചാരണത്തിന്റെ അവസാനദിവസങ്ങളിലെ അടിയൊഴുക്കുകളിലാണ് തെരഞ്ഞെടുപ്പ് ഫലം പലപ്പോഴും നിശ്ചയിക്കുക.

മൂന്നു മുന്നണികളും കടുത്ത പോരാട്ടം കാഴ്ചവെക്കുന്ന വാര്‍ഡുകളില്‍ നാമമാത്രമായ വോട്ടുകളാണ് ജയം സമ്മാനിക്കുക. അതിനാല്‍ തന്നെ അവസാനവോട്ടറേയും നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും. കുപ്രചാരണങ്ങളും, അടവുകളും ഒക്കെ പയറ്റുന്നതും പ്രചാരണത്തിന്റെ അവസാനദിനങ്ങളിലാണ്. അതിനാല്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും നിരീക്ഷിക്കാനും പ്രത്യേക സ്‌ക്വാഡുകളെ പോലും നിയോഗിക്കുന്നു.

മുന്‍ കാലങ്ങളെ അപേക്ഷിച്ച് ബഹുഭൂരിപക്ഷം വാര്‍ഡുകളിലും ത്രികോണ പോരാട്ടമാണ് നടക്കുന്നത്. പരമ്പരാഗതമായി ഇടതുവലതു മുന്നണികളുടെ പോരാട്ടം നടക്കുന്ന പ്രദേശങ്ങളില്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. എന്‍ഡിഎ പ്രബല ശക്തിയായി മാറി കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികളെ മറികടക്കുന്ന പ്രകടനമാണ് എന്‍ഡിഎ കാഴ്ചവെച്ചത്.

തദ്ദേശതെരഞ്ഞെടുപ്പില്‍ നഗര, ഗ്രാമഭേഗദമന്യേ എന്‍ഡിഎ അതിശക്തമായ പ്രചാരണമാണ് നടത്തിയത്. പലയിടങ്ങളിലും ഇരുമുന്നണികളെയും മറികടക്കുകയും ചെയ്തു. ശബരിമല സ്വര്‍ണ കവര്‍ച്ച, വികസന മുരടിപ്പ് തുടങ്ങി ഇടതുപക്ഷം നിരവധി ചോദ്യങ്ങളാണ് വോട്ടര്‍മാരില്‍ നിന്ന് അഭിമുഖീകരിക്കുന്നത്. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാല്‍സംഗ കേസുകളും, വെല്‍ഫയര്‍പാര്‍ട്ടിയടക്കമുള്ള മതതീവ്രവാദ സംഘടനകളുമായുള്ള അവിശുദ്ധ സഖ്യവും യുഡിഎഫിന് വെല്ലുവിളിയാകുന്നു. പതിവ് പോലെ കോണ്‍ഗ്രസിനുള്ളിലും മുന്നണിയിലും റിബല്‍ ശല്യവും രൂക്ഷമാണ്. മുന്ന് മൂന്നണികളും അവസാനത്തെ ആയൂധവും പ്രയോഗിക്കുമ്പോള്‍ മത്സരം ഫോട്ടോഫിനിഷിലേക്ക് കടക്കുന്നു.

 

Tags: political frontscampaigningElection resultsLocal Body ElectionsFinal lap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് തോറ്റ വാര്‍ഡിലെ റോഡിന് അനുവദിച്ച ഫണ്ട് പിന്‍വലിച്ച് വൈക്കം എംഎല്‍എ, നടപടി വിവാദത്തില്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: പിണറായി സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമെന്ന് എംവി ഗോവിന്ദൻ

Kerala

‘പോറ്റിയേ കേറ്റിയേ’ഗാനം പേടിച്ച് സിപിഎമ്മും സര്‍ക്കാരും; വിദേശത്തുള്ള ഗാനരചയിതാവിന്റെ കമ്പനിക്ക് നോട്ടീസ് നൽകും, അറസ്റ്റ് ചെയ്യാൻ നീക്കം

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് നഗര കേന്ദ്രങ്ങളില്‍ ബിജെപിക്ക് വന്‍ വളര്‍ച്ച

Kerala

തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെന്‍ഡ്’ വെബ്‌സൈറ്റ്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.