Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി ഏറ്റവും വലിയ ആണവോര്‍ജ്ജ പ്ലാന്‍റ് സ്ഥാപിക്കാന്‍ റഷ്യ സഹായിക്കുമെന്ന വന്‍പ്രഖ്യാപനവുമായി പുടിന്‍

കൂടങ്കുളം ആണവോര്‍ജ്ജ പ്ലാന്‍റിനെ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കി ഇന്ത്യയുടെ ഏറ്റവും വലിയ ആണവോര്‍ജ്ജ പ്ലാന്‍റാിക്ക് മാറ്റുമെന്ന് പുടിന്‍. മോദിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പുടിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 10:59 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി ഏറ്റവും വലിയ ആണവോര്‍ജ്ജ പ്ലാന്‍റ് സ്ഥാപിക്കാന്‍ റഷ്യ സഹായിക്കുമെന്ന വന്‍പ്രഖ്യാപനവുമായി പുടിന്‍. മോദിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പുടിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുക തമിഴ്നാട്ടിലെ കൂടങ്കുളം ആണവോര്‍ജ്ജപ്ലാന്‍റിലൂടെയാണ്.  കൂടങ്കുളം ആണവോര്‍ജ്ജ പ്ലാന്‍റിനെ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കി ഇന്ത്യയുടെ ഏറ്റവും വലിയ ആണവോര്‍ജ്ജ പ്ലാന്‍റാിക്ക് മാറ്റുമെന്ന് പുടിന്‍.

തമിഴ്നാട്ടിലെ കൂടങ്കുളത്തുള്ള ഈ ആണവോര്‍ജ്ജ പ്ലാന്‍റില്‍ ആറ് റിയാക്ടറുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള നാലെണ്ണം കൂടി പ്രവര്‍ത്തനക്ഷമമാക്കി ഈ പ്ലാന്‍റിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ആണവോര്‍ജ്ജ പ്ലാന്‍റാക്കി മാറ്റാന്‍ സഹായിക്കുമെന്ന് പുടിന്‍ വാഗ്ദാനം നല‍്കി.

“ഞങ്ങള്‍ കൂടങ്കുളം ആണവോര്‍ജ്ജ പ്ലാന്‍റുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കിവരികയാണ്. ഇവിടെ ആറെണ്ണത്തില്‍ രണ്ട് റിയാക്ടറുകള്‍ ഇപ്പോള്‍ ഊര്‍ജ്ജശൃംഖലയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ബാക്കി നാല് റിയാക്ടറുകളുടെ പണി നടന്നുവരികയാണ്. ബാക്കി നാല് റിയാക്ടറുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് മികച്ച സംഭാവന നല്‍കുന്ന പ്ലാന്‍റായി കൂടങ്കുളം മാറും.”- പുടിന്‍ പറഞ്ഞു.

കൂടങ്കുളത്തിലെ മൂന്നാം റിയാക്ടറിന് ആവശ്യമായ ഇന്ധനം ഉടന്‍ റഷ്യ അയയ്‌ക്കും

പുടിന്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെ റഷ്യയുടെ പൊതുമേഖല ന്യൂക്ലിയര്‍ കോര്‍പറേഷന്‍ റൊസാട്ടം ഇന്ത്യയുടെ കൂടങ്കുളത്തിലെ മൂന്നാമത്തെ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഇന്ധനം അയയ്‌ക്കുമെന്ന് പ്രഖ്യാപിച്ചു.

Tags: modiPUtinnuclear plantRussia India partnershipKudankulam nuclear plantIndia's biggest nuclear plant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.