Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓർമ്മയുണ്ടായിരിക്കണം; ഓർമ്മിപ്പിക്കുന്നത് ലല്ലുവിന്റെ മകൾ രോഹിണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 11:24 am IST
in India

ന്യൂദൽഹി: ഓർമ്മയുണ്ടായിരിക്കണം, എന്ന് ഫോട്ടോയിലൂടെ പറഞ്ഞ് ലല്ലു പ്രസാദ് യാദവിന്റെ കുടുംബത്തെ ഓർമ്മിപ്പിച്ച് മകൾ രോഹിണി ആചാര്യ. സഹോദരൻ തേജസ്വി യാദവിനും ഒരേ വയറ്റിൽ പിറന്ന മറ്റു സഹോദരങ്ങൾക്കുമുള്ള ഓർമ്മിപ്പിക്കലാണിത്. അച്ഛൻ ലല്ലു പ്രസാദ് യാദവിന് രോഹിണിയാണ് വൃക്കദാനം ചെയ്തത്; മറ്റു മക്കൾ ആരും തയാറാകാഞ്ഞപ്പോൾ.
എന്നാൽ ഇക്കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിക്ക് ഉണ്ടായ വൻ പരാജയത്തിനെ തുടർന്ന് രോഹിണി ആചാര്യതെ സഹോദരങ്ങളും ഭർത്താവും ചേർന്ന് പുറത്താക്കി. ‘അനാഥ’യായ രോഹിണി, ആ സംഭവത്തിന് ഏറെക്കുറേ ഒരു മാസത്തിനു ശേഷം ഒരു ചിത്രത്തിലൂടെ കുടുംബത്തോട് പറയുന്നു, ഓർമ്മയുണ്ടായിരിക്കണം.
വൃക്ക മാറ്റിവെയ്‌ക്കലിനു ശേഷം അച്ഛൻ ലല്ലുവുമായി ചേർന്നിരുന്ന് ഇരുവരും സന്തോഷത്തോടെ ഇരിക്കുന്ന ചിത്രമാണ് രോഹിണി സാമൂഹ്യ മാദ്ധ്യമത്തിൽ പങ്കുവെച്ചത്. ഫേസ് ബുക്കിൽ രോഹിണി ഇങ്ങനെ എഴുതി: ”ഈ ഫോട്ടോ 2022 ഡിസംബർ അഞ്ചിന് കാലത്ത് 7.37 ന് എടുത്തതാണ്. സർജറി തുടങ്ങുന്നതിന് ഏതാനും മിനിട്ടിനുമുമ്പ്. ഇന്ന് മൂന്നുവർഷം തികയുന്നു. എനിക്ക് ആരാധാനമൂർത്തിയായ അച്ഛൻ എക്കാലത്തും ഒപ്പമുണ്ടായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.”
മുമ്പ് രോഹിണി ഇങ്ങനെ പ്രതികരിച്ചിരുന്നു: ”അച്ഛന് ഒരു വൃത്തികെട്ട വൃക്ക നൽകിയതിന് ഞാൻ ശപിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഞാൻ അനാഥയെപ്പോലെയാണ്. വിവാഹിതകൾ, അവരുടെ അച്ഛനുവേണ്ടി, കുടുംബത്തിൽ ആൺ മക്കളുണ്ടെങ്കിൽ വലിയ സാഹസങ്ങൾ കാട്ടാതിരിക്കണം. ഞാനനുഭവിക്കുന്നപോലെയുള്ള അവസ്ഥ ഒരു കുടുംബത്തിലെയും പെൺകുട്ടികൾക്ക് ഉണ്ടായിട്ടില്ലെന്ന് ഞാൻ കരുതുന്നു.”

Tags: BiharPolitics#BiharElction2025LalluPrasad#RohiniAcharya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

India

വീടിന്റെ മേൽക്കൂരയിൽ പോലും ഗ്യാസ് സിലിണ്ടറുകൾ : സാബിർ അൻസാരിയും ഇമ്രാനും പൂഴ്‌ത്തി വച്ചത് 250 സിലിണ്ടറുകൾ

Kerala

അതു വ്യക്തമായി, ഇങ്ങനെ തുടർന്നാൽ കേരളത്തിന്റെ വികസനം കൂപ്പുകുത്തും

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.