Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിക്ഷേപകരുടെ 100 കോടിയോളം തട്ടിയെന്ന് പരാതി; അഗ്രി ടൂറിസം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റി എംഡിയടക്കം ഒളിവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 11:18 am IST
in Kerala

കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലും ബ്രാഞ്ചുകളുള്ള അഗ്രി ടൂറിസം മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അറ്റ്‌കോസ്) ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് വലിയ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം വാങ്ങി കോടികള്‍ തട്ടിയതായി പരാതി. തുക തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ രൂപീകരിച്ച അറ്റ്‌കോസ് വിന്നേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളാണ് സ്ഥാപനത്തിന്റെ മേധാവികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നത്. സൊസൈറ്റിയുടെ വിവിധ ബ്രാഞ്ചുകളില്‍ 1200 ഓളം മെമ്പര്‍മാരാണുള്ളത്.

നൂറു കോടിയോളം രൂപയുടെ നിക്ഷേപവുമുണ്ട്. സ്ഥാപനം കേന്ദ്ര രജിസ്ട്രാര്‍ നിയന്ത്രണത്തിലുള്ളതും ആര്‍ബിഐക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണെന്നുമാണ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചത്. സ്ഥാപനത്തിലെ ഏജന്റുമാര്‍ വഴി അധികമായി തുകയും സമാഹരിച്ചു. കഴിഞ്ഞ മാര്‍ച്ച് മുതലാണ് നിക്ഷേപകര്‍ക്ക് പലിശ ലഭിക്കാതെ വന്നത്. ഇതോടെ നിക്ഷേപകര്‍ ബ്രാഞ്ചുകളില്‍ എത്തിയെങ്കിലും എല്ലാം പൂട്ടിയ നിലയിലായിരുന്നു. ഇതോടെ അറ്റ്‌കോസ് ചെയര്‍മാന്‍, എംഡി, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍, എറണാകുളം ജില്ലയിലെ കളക്ടര്‍മാര്‍ക്കും പോലീസ് മേധാവികള്‍ക്കും പരാതി നല്‍കുകയും ചെയ്തു.

അന്വേഷണത്തില്‍ ഇവര്‍ കുടുംബാംഗങ്ങളും ബന്ധുക്കളുമാണെന്ന് കണ്ടെത്തിയതായും ഒളിവില്‍ പോയവര്‍ക്കെതിരെ നിക്ഷേപകര്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതിലധികം പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്റെ കണ്‍വീനറായ ആല്‍ഫ്രഡ് ബെന്നോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബഡ്‌സ് ആക്ട് പ്രകാരം തട്ടിപ്പ് നടത്തിയവര്‍ക്ക് എതിരെ നടപടിയെടുക്കുക, നിക്ഷേപകരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുക, നിക്ഷേപകരുടെ തുകയും വ്യക്തിഗത വിവരങ്ങളും രേഖകളുമടക്കം തിരികെ നല്‍കുക, തട്ടിപ്പ് നടത്തിയവരുടെ പാ
സ്‌പോര്‍ട്ടും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുക, ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുക എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെയും ഇ ഡിയെയും സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.

Tags: Bank ScamAgri Tourism Multi State Cooperative SocietyComplaint alleging fraud of around Rs 100 croreഅഗ്രി ടൂറിസം മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അറ്റ്‌കോസ്)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള
Kerala

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

Kerala

കോടികളുടെ നിക്ഷേപ തട്ടിപ്പ്; കായംകുളം നഗരസഭ കൗൺസിലറും മാനേജറും അറസ്റ്റിൽ

Thiruvananthapuram

ഊരൂട്ടമ്പലം സഹകരണ ബാങ്ക് ക്രമക്കേട്: അന്വേഷണത്തില്‍ പോലീസിന്റെ മെല്ലെപ്പോക്ക്

Kerala

തണ്ണീരങ്കാട് ബാങ്ക് ക്രമക്കേട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.