Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ബിജെപി മുന്‍ കൗണ്‍സിലര്‍ കോണ്‍ഗ്രസില്‍’ : ഇളിഭൃരായി കെ മുരളീധരനും ശബരീനാഥനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 07:12 am IST
in Kerala

തിരുവനന്തപുരം: ഗുരുനാഥ എന്ന നിലയില്‍ ആദരിക്കാനെന്നു പറഞ്ഞാണ് കെ എസ് ശബരീനാഥന്‍ ,ഡോ. വിജയലക്ഷ്മിയെ വിളിച്ചത്. രാഷ്‌ട്രീയമായി എതിര്‍ ചേരിയിലാണെങ്കിലും തന്റെ പ്രിയ ശിക്ഷ്യന്റെ ആഗ്രഹത്തിന് എതിരുനില്‍ക്കാന്‍ ഗുരുനാഥയുടെ മനസ്സ് അനുവദിച്ചില്ല. ബിജെപി മുന്‍ പൂജപ്പുര കൗണ്‍സിലറായ ജയലക്ഷ്മി ആദരവ് ഏറ്റുവാങ്ങാനെത്തി. കെ മുരളീധരന്‍ ഷാള്‍ അണിയിച്ചു.

തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍്ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടി മത്സരിപ്പിക്കുന്നത് മുന്‍ എംഎല്‍എ കൂടിയായ ശബരീനാഥനെയാണ്. നഗരസഭയില്‍ ഭരണം പിടിക്കണം എന്ന വാശിയില്‍ തെരഞ്ഞെടുപ്പ് ചുക്കാന്‍ പിടിക്കുന്നത് കെ മുരളീധരനും.

കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വം അവിടെയായിരുന്നില്ല. ഡോ. വിജയലക്ഷ്മി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജ പ്രചരണം നടത്തി. സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി മുന്‍ കൗണ്‍സിലര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നതരത്തില്‍ വാര്‍ത്ത വൈറലായി.

തിരുമലയില്‍ നടന്ന ബിജെപി പൊതുയോഗത്തില്‍ വിജയലക്ഷ്മി കോണ്‍ഗ്രസിന്റെ നെറികെട്ട രാഷ്‌ട്രീയം തുറന്ന് കാട്ടി. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമായ വിജയലക്ഷ്മി , ബിജെപി വിട്ടൊരു രാഷ്‌ട്രീയത്തെക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലന്നും വ്യക്തമാക്കി.

കോണ്‍ഗ്രസിന് ഷാളിന്റെ 100 രൂപ നഷ്ടപ്പെട്ടത് മിച്ചമെന്ന് യോഗത്തില്‍ പങ്കെടുത്ത മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കളിയാക്കി

Tags: K Muraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

Kerala

മുരളീ മന്ദിരത്തിലെത്തി മാതാപിതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി കെ മുരളീധരന്‍, പത്മജയെ കാണാന്‍ കൂട്ടാക്കിയില്ല

Kerala

എംഎൽഎ ഹോസ്റ്റലിൽ മുറിയുള്ളവർക്ക് പുറത്ത് ഓഫീസിന്റെ ആവശ്യമില്ല; കൗൺസിലർമാർക്ക് ഒരു ചെറിയ മുറിയെങ്കിലും വേണം: കെ.മുരളീധരൻ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കില്ല- കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.