Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏറ്റവും കൂടുതല്‍ വെട്ടുകള്‍ കൊണ്ട് മരിച്ചത് ടി.പി. ചന്ദ്രശേരനല്ല, ജയകൃഷ്ണന്‍ മാസ്റ്റാണ്: ടിജി മോഹന്‍ദാസ്

ഏറ്റവും കൂടുതല്‍ വെട്ടുകള്‍ കൊണ്ട് മരിച്ചത് വടകര എംഎല്‍എ രമയുടെ ഭര്‍ത്താവ് ടി.പി. ചന്ദ്രശേഖരനല്ല, ആര്‍എസ്എസിന്റെ ജയകൃഷ്ണന്‍ മാസ്റ്ററാണെന്ന് സാമൂഹ്യനിരീക്ഷകനായ ടി.ജി. മോഹന്‍ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 07:06 pm IST
in Kerala
ടി.പി. ചന്ദ്രശേഖരന്‍ (ഇടത്ത്) കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ (വലത്ത്)

ടി.പി. ചന്ദ്രശേഖരന്‍ (ഇടത്ത്) കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ (വലത്ത്)

കൊച്ചി: ഏറ്റവും കൂടുതല്‍ വെട്ടുകള്‍ കൊണ്ട് മരിച്ചത് വടകര എംഎല്‍എ രമയുടെ ഭര്‍ത്താവ് ടി.പി. ചന്ദ്രശേഖരനല്ല, ആര്‍എസ്എസിന്റെ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററാണെന്ന് സാമൂഹ്യനിരീക്ഷകനായ ടി.ജി. മോഹന്‍ദാസ്.

കേരളത്തിന് പൊതുവേ ഒരു ധാരണയുണ്ട്. ഏറ്റവും കൂടുതല്‍ വെട്ടുകള്‍ കൊണ്ട് മരിച്ചത് ടി.പി. ചന്ദ്രശേഖരനാണെന്ന്. ഇത് ശരിയല്ല. സിപിഎം ഗുണ്ടകളുടെ 51 വെട്ടുകള്‍ ഏറ്റാണ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. പക്ഷെ സിപിഎം ഗുണ്ടകളുടെ 55 വെട്ടുകള്‍ ഏറ്റാണ് സ്കൂള്‍ അധ്യാപകനായ ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടത്. അതായത് ടിപിയേക്കാള്‍ നാല് വെട്ട് കൂടുതല്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. – ടിജി. മോഹന്‍ദാസ് പറഞ്ഞു.

പക്ഷെ ടി.പി. ചന്ദ്രശേഖരന്‍ മുന്‍ കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാരയച്ച ഗുണ്ടകളുടെ 51 വെട്ടുകള്‍ ഏറ്റുവാങ്ങിയത് വലിയ വാര്‍ത്തയായത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ സംഘപരിവാറുകാരനായതു കൊണ്ടാകണം കേരളത്തിലെ പരമ്പരാഗത മാധ്യമങ്ങള്‍ക്ക് വെട്ടുകളുടെ എണ്ണം വലിയ വാര്‍ത്തയാക്കാതിരുന്നത്. – ടി.ജി. മോഹന്‍ദാസ് പറയുന്നു.

1999 ഡിസംബർ ഒന്നിന് പാനൂർ ഈസ്റ്റ് മൊകേരി യു.പി സ്‌കൂളിൽ ക്ലാസ്സെടുക്കുന്നതിനിടെയാണ് കെ.ടി ജയകൃഷ്ണൻ വധിക്കപ്പെടുന്നത്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന അദ്ദേഹത്തെ വിദ്യാർഥികളുടെ മുന്നിലിട്ടാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. ബി.ജെ.പി നേതാവും സ്കൂൾ അദ്ധ്യാപകനുമായിരുന്ന കെ.ടി.ജയകൃഷ്ണൻ മാസ്റ്ററെ 1999-ൽ ക്ലാസ് മുറിയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആണ് കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ വധം എന്ന് അറിയപ്പെടുന്നത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെല്ലം സി.പി.എം പ്രവർത്തകരായിരുന്നു. കഴിഞ്ഞ ദിവസമാണ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്റെ 26ാം വാര്‍ഷികദിനം.

Tags: CPIM GoonsRSST.G. MohandasKT Jayakrishnan Masterpolitical murderTP ChandrasekharanRSS leaderRebel DYFI leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: 8 പ്രതികള്‍ക്ക് ജാമ്യം

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.