Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാരഥി ആപ്: തോമസ് ഐസക്കിന്റെ ‘ബലൂൺ ‘ മൊട്ടുസൂചി കൊണ്ട് പൊട്ടിച്ചതിങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 02:11 pm IST
in Kerala, News

തിരുവനന്തപുരം: കിഫ്ബി മസാലാ ബോണ്ട് കേസിൽ ഇ ഡി യുടെ നോട്ടീസ് കിട്ടിയ മുൻ ധനമന്ത്രി ആ വിഷയം മാറ്റി വിവാദം മറ്റൊന്നാക്കാൻ കൊണ്ടു പിടിച്ച ശ്രമത്തിലാണ്. കേന്ദ്ര സർക്കാർ, മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നത്  നിർബന്ധിതമല്ലെന്ന് പ്രഖ്യാപിച്ച സാരഥി ആപ്പിനെക്കുറിച്ച് ഐസക് പകുതി വിവരവും സങ്കൽപ്പവും ചേർത്ത് നീണ്ട ‘ ലേഖനം ‘ എഴുതി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. സി പി എം അണികൾ കൈയടിച്ചും കൈ പൊക്കിയും പിന്തുണച്ചെങ്കിലും സാങ്കേതിക ജ്ഞാനികൾ ഐസക്കിനെ കണക്കിന് വിമർശിച്ചു.

അതിൽ സാങ്കേതിക വിദഗ്ധനും സാമൂഹ്യ നിരീക്ഷകനുമായ സോമരാജപണിക്കരുടെ പ്രതികരണം ഐസക് വീർപ്പിച്ചുയർത്തിയ വലിയ ബലൂണിനെ മൊട്ടുസൂചി കൊണ്ട് തൊട്ട് പൊട്ടിച്ചു കളയുന്നതു പോലെയായി.

നോട്ട് നിരോധനത്തിൽ, ഡിജിറ്റൽ പേമെൻ്റ് കാര്യത്തിൽ, ജി എസ് ടി കാര്യത്തിൽ തുടങ്ങി പറഞ്ഞ സകല അഭിപ്രായങ്ങളിലും തോറ്റു മടങ്ങിയ ഐസക്കിന്റെ സാരഥി ആപ് വിഷയത്തിലെ വിശദീകരണവും പരിഹാസ്യമായി.

സോമരാജൻ പണിക്കർ ഐസക്കിന്റെ പോസ്റ്റ് ഷെയർ ചെയ്ത് പറഞ്ഞതിങ്ങനെ: ” നമുക്ക് പഴയ നോക്കിയ 3120 വല്ലോം മതിയാരുന്നു. അതാകുമ്പോൾ വിളിക്കാനും എസ്എംഎസ് അയയ്‌ക്കാനും ഉള്ളതായതിനാൽ ചാരക്കണ്ണുകൾ അതിൽ വർക്കു ചെയ്യില്ലല്ലോ.

ആൻഡ്രോയ്ഡ് ഫോൺ അറബിക്കടലിൽ എന്ന മുദ്രാകാവ്യം മതിയെന്നു തോന്നുന്നു… ”

കടുത്ത വിമർശനത്തിന്റെ ആക്ഷേപ ഹാസ്യം നിറഞ്ഞ, സോമരാജൻ പണിക്കരുടെ ആ പ്രതികരണം പൂർണ്ണമായി ഇങ്ങനെ:

”

ഇത്രയും ഗവേഷണം ഗൂഗിൾ പോലും നടത്തിയിട്ടില്ല …

സർ ന്റെ ലേഖനങ്ങൾ വായിക്കാൻ ഒരു പ്രത്യേക താൽപ്പര്യം ഉണ്ട്‌..

എത്ര മനോഹരമായാണ് അദ്ദേഹം പൗരന്റെ പ്രധാന നീക്കങ്ങളും നോട്ടവും നടപ്പും ഇരിപ്പും വർത്തമാനവും ആശയവിനിമയവും ഒക്കെ സർക്കാർ ഡൽഹിയിൽ ഇരുന്നു വീക്ഷിച്ച് പിടിക്കേണ്ടവരെ പിടിക്കുകയും ഒതുക്കേണ്ടവരെ ഒതുക്കുകയും ചെയ്യുമെന്നും ഒക്കെ ഉദാഹരണ സഹിതം വിവരിച്ചു തരുന്നത്..

140 കോടി ജനങ്ങളിൽ 100 കോടി മൊബൈൽ ഫോൺ എങ്കിലും ഉണ്ടെങ്കിൽ ഈ ഡാറ്റാ എല്ലാം കൂടി വിറ്റു കിട്ടുന്ന ആദായം വേറെ …

നമുക്ക് പഴയ നോക്കിയ 3210 യോ വല്ലതും മതിയാരുന്നു…

അതാവുമ്പോൾ ഫോൺ വിളിക്കാനും എസ്.എം.എസ് അയക്കാനും മാത്രം ഉള്ളതായതിനാൽ സർക്കാറിന്റെ ചാരക്കണ്ണുകൾ അതിൽ വർക്ക് ചെയ്യില്ലല്ലോ…

ആൻഡ്രോയിഡ് ഫോൺ അറബിക്കടലിൽ …
എന്ന മുദ്രാവാക്യം മതിയെന്നു തോന്നുന്നു..

ഐ ഫോണുകൾ ഇനി വേണ്ടേ വേണ്ട ….
എന്നു കൂടി ഒരു മുദ്രാവാക്യം റഡിയാക്കണം..

എങ്ങിനെയുണ്ട്….
ആഹാ ..നമ്മളോടാ കളി..?”

Tags: Masalabond#MobilePhone#Sarathi#SarathiAap#ThomasIscac#AndroydPhone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖ്യമന്ത്രി യോഗിയുടെ കുട്ടികൾക്കുള്ള ഉപദേശം; ചൈനയുടെ ചരടുകൾ ഉപേക്ഷിക്കുക, മൊബൈൽ ഉപയോഗം കുറയ്‌ക്കൂ

News

തൊഴിലന്വേഷകരേ ‘അതിലേ അതിലേ…’; പറയുന്നത് മുൻമന്ത്രി തോമസ് െഎസക്കാണേ…

India

മൊബൈലിൽ റീൽസ് കണ്ടുകൊണ്ടിരുന്ന പത്തുവയസുകാരൻ കുഴഞ്ഞുവീണു മരിച്ചു

News

കേന്ദ്രത്തിന്റെ ഭാരത് ടാക്‌സിയും വരുന്നു; ആദ്യഘട്ടം ദൽഹിയിൽ, നവംബറിൽ, കുറഞ്ഞ നിരക്ക്, കമ്മീഷനില്ല, സുരക്ഷ ഉറപ്പ്

Kerala

മൊബൈൽ ഫോണെത്തുന്നു, പോളിങ് ബൂത്തിന്റെ വാതിൽവരെ…

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.