Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 10:17 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച്  ബോര്‍ഡിലെ ഉന്നതര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തില്‍ ഇടക്കാല റിപ്പോദേവസ്വംര്‍ട്ടില്‍ പറയുന്നു. 2019 സപ്തംബര്‍ 19, 20 തീയതികളില്‍ കടത്തിയ പാളികള്‍ തിരികെയെത്താന്‍ ഒരു മാസത്തിലേറെ സമയം എടുത്തിട്ടും ദേവസ്വം അധികൃതര്‍ മൗനം പിലിച്ചത് ഇതുകൊണ്ടാണ്.

സ്വര്‍ണ കവചിതമായ പാളികളില്‍ നിന്നും സ്വര്‍ണം വേര്‍പെടുത്തുക എന്നത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മാത്രം ലക്ഷ്യമായിരുന്നില്ല. ശബരിമല ശ്രീകോവില്‍ വാതിലുകള്‍ ഇളക്കി മാറ്റിയതിന് പിന്നില്‍ കാലപ്പഴക്കം മൂലമുള്ള തകരാറുകള്‍ ഒരു കാരണമാണെങ്കിലും പുതിയ വാതിലുകള്‍ നിര്‍മ്മിച്ച് സ്വര്‍ണം പൂശി സ്ഥാപിച്ചത് കൊള്ളയ്‌ക്ക് മുന്നോടിയായി നടത്തിയ ട്രയല്‍ മാത്രമാണെന്നാണ് എസ്‌ഐടി നിരീക്ഷണം.

വിഷയം പുറത്തറിഞ്ഞാല്‍ മാധ്യമങ്ങളും വിശ്വാസികളും എങ്ങനെ പ്രതികരിക്കും എന്നറിയാനായിരുന്നു ഇത്. ഇതിനായി സോഷ്യല്‍ മീഡിയ വഴി മനഃപൂര്‍വം പ്രചാരവും നല്‍കി. കാര്യമായ ചലനം ഒരു ഭാഗത്തുനിന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കട്ടിളപ്പാളികള്‍ കടത്താന്‍ നീക്കം നടന്നത്. അക്കാര്യവും പുറംലോകം അറിയാതെ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദ്വാരപാലക പാളികള്‍ കടത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, കമ്മിഷണര്‍, തന്ത്രി എന്നിവര്‍ അടക്കമുള്ളവര്‍ പോറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പോറ്റി പലരുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. തന്ത്രി കണ്ഠര് രാജീവരുടേയും പ്രസിഡന്റ് എ. പത്മകുമാറിന്റെയും വീട് പോറ്റി സന്ദര്‍ശിച്ചിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് രേഖാമൂലം സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് തന്ത്രി കണ്ഠര് രാജീവര് അനുജ്ഞാപൂജ നടത്തി പാളികള്‍ ഇളക്കാന്‍ അനുമതി നല്‍കിയത്. ഭരണപരമായ അധികാര പരിധിക്ക് പുറത്തായതിനാല്‍ സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയുടെ പങ്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തന്ത്രി കണ്ഠര് മോഹനരെപ്പറ്റിയൊ മഹേഷ് മോഹനരെപ്പറ്റിയൊ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഇല്ലെന്നാണ് സൂചന.

സ്വര്‍ണം പൊതിഞ്ഞ പാളികളുടെ ഗുണനിലവാരവും തൂക്കവും പഴക്കവും അറിയാന്‍ സന്നിധാനത്തുനിന്നും ശേഖരിച്ച പാളികളുടെ പരിശോധനാ ഫലം കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ എസ്‌ഐടി ശ്രമിക്കുന്നതായാണ് അറിവ്. ശബരിമല ശ്രീകോവിലിന്റെ സീന്‍ പ്ലാന്‍ കൂടി റിപ്പോര്‍ട്ടില്‍ ചേര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് പത്തനംതിട്ട പെരുനാട് വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയിരുന്നതായാണ് വിവരം.

 

Tags: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്SABARIMALAശബരിമലഉണ്ണികൃഷ്ണന്‍ പോറ്റിശബരിമല സ്വര്‍ണക്കൊള്ളSIT interim report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.