Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ഇവ തുളസിക്ക് സമീപം വെക്കുന്ന ശീലമുണ്ടോ? സര്‍വ്വനാശം ഉറപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 08:18 pm IST
in Astrology

തുളസിച്ചെടി വെറുതെ വളര്‍ത്തേണ്ട ഒന്നല്ല. അവ വളര്‍ത്തുന്ന സമയത്ത് പലതരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. തുളസി ശുദ്ധിയുടെ കൂടി അടയാളമാണ്. അതിനാല്‍ തന്നെ അവ വളരുന്ന ഇടം ശുദ്ധമായിരിക്കണം. മാത്രമല്ല, തുളസിച്ചെടി നടുന്നതിന് പ്രത്യേക സ്ഥാനമുണ്ടെന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയുന്നത്. ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുടെ പ്രഭാവമുണ്ടാകും.

തുളസിച്ചെടിയുടെ സമീപത്തായി ഒരിക്കലും മാലിന്യമോ അല്ലെങ്കില്‍ ചവറ്റുകുട്ടയോ സൂക്ഷിക്കാന്‍ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നത് ആ ഗൃഹത്തിലേക്ക് നെഗറ്റീവ് എനര്‍ജിയെ ആഗിരണം ചെയ്യുന്നു. തുളസി എന്നത് ലക്ഷ്മീദേവിയുടെ പ്രതിരൂപമാണ്. അതിനാല്‍ തന്നെ തുളസിച്ചെടിയുടെ അടുത്ത് ചെരുപ്പുകള്‍ സൂക്ഷിക്കുന്നത് ദേവീകോപത്തിന് കാരണമാകും.

തുളസിച്ചെടിയുടെ സമീപം ചൂല്‍ സൂക്ഷിക്കുന്നത് അശുഭകരമാണ്. കൂടാതെ ഒരിക്കലും തുളസിച്ചെടിക്ക് സമീപം മുള്ളുള്ള ചെടികള്‍ വെച്ചുപിടിപ്പിക്കരുത്. ഇത് വീട്ടിലേക്ക് നെഗറ്റീവ് എനര്‍ജിയെ കൊണ്ടുവരികയും അസ്വാരസ്യങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ചിലയാളുകള്‍ തുളസിച്ചെടിക്ക് സമീപത്തായി ശിവലിംഗം സൂക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്യാന്‍ പാടില്ല, കാരണം ശിവലിംഗത്തെയും തുളസിയെയും ഒരുമിച്ച് ആരാധിക്കുന്നത് ഉചിതമല്ല. കൂടാതെ തുളസിക്ക് സീമപത്തായി പ്ലാസ്റ്റിക് ചെടികള്‍ സൂക്ഷിക്കുന്നതും അരുത്. ഇത് പ്രകൃതിദത്ത ഊര്‍ജത്തെ വീട്ടിലേക്ക് ആഗിരണം ചെയ്യുന്നത് തടയുന്നു

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Spiritual

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

Vasthu

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

Astrology

തൊഴിൽ നേട്ടങ്ങളും കുടുംബ ഐക്യവും; 2026 മാർച്ച് 28-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും സമ്മിശ്രഫലങ്ങളും; 2026 മാർച്ച് 27-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.