Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വധുവായി മുസ്കാൻ ; കന്യാദാനം നടത്തി ഇന്ത്യൻ സൈനികർ ; രാജ്യത്തിനായി ജീവൻ നൽകിയ ജവാനോടുള്ള ആദരവെന്ന് സഹപ്രവർത്തകർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 08:07 pm IST
inIndia

ന്യൂഡൽഹി : പിങ്ക് ലെഹങ്കയിൽ നവവധുവായി മുസ്കാൻ എത്തിയപ്പോൾ വധുവിനെ ആനയിക്കാൻ വേദിയിലെത്തിയത് യൂണിഫോം അണിഞ്ഞ അമ്പതോളം ഇന്ത്യൻ സൈനികർ . ഒരു നിമിഷം അച്ഛന്റെ ഓർമ്മയിൽ മുസ്കാന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി . 2006 ൽ കശ്മീരിലെ ബാരാമുള്ളയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് സിംഗ് ഭാട്ടിയയുടെ മകളാണ് മുസ്കാൻ. രാജ്യത്തെ കാത്ത സൈനികനോടുള്ള കടമ നിർവഹിക്കാനാണ് സൈനികർ എത്തിയത്.

പഞ്ചാബിലെ ഗ്രനേഡിയർ വിഭാഗത്തിന്റെ ഭാഗമായി വീരമൃത്യു വരിക്കുമ്പോൾ 28വയസായിരുന്നു സുരേഷ് സിങ്ങിന്റെ പ്രായം. “അവർ വന്ന് എന്നെ കെട്ടിപ്പിടിച്ചപ്പോൾ കരഞ്ഞു പോയി ,” മുസ്‌കാന്റെ മുത്തശ്ശി കൃഷ്ണ ഭാട്ടി (75) പറഞ്ഞു. ‘ വിവാഹദിനത്തിൽ പേരക്കുട്ടിയെ അനുഗ്രഹിക്കാൻ അവരെല്ലാം അവിടെ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരുപാട് ബഹളം കേട്ടു. ഞങ്ങളുടെ ദാബ്ര ഗ്രാമത്തിൽ നിന്നുള്ള നിരവധി ആളുകൾ അവരെ കാണാൻ ഒത്തുകൂടി ‘ അവർ പറഞ്ഞു.

ഗ്രേറ്റർ നോയിഡയിലെ കാസ്നയിൽ വെച്ചായിരുന്നു കഴിഞ്ഞ ദിവസം മുസ്കാൻ ഭട്ടിയുടെ (22) വിവാഹം . മുസ്കാന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ പിതൃസഹോദരനായ പവൻ സിങ് ഭട്ടി പഞ്ചാബിലെ ഗ്രനേഡിയർ വിഭാഗത്തിന് ക്ഷണക്കത്തയച്ചിരുന്നു. വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ അയച്ച ക്ഷണക്കത്ത് ഇത്ര സ്നേഹത്തോടെ സ്വീകരിക്കപ്പെടുമെന്ന് ഊഹിച്ചുപോലുമില്ലെന്ന് പവൻ സിങ് പറഞ്ഞു. “അവരിൽ ഭൂരിഭാഗവും എന്റെ സഹോദരനൊപ്പം ജോലി ചെയ്തിരുന്നു. അവരിൽ ഒന്നോ രണ്ടോ പേർ വിവാഹത്തിൽ പങ്കെടുക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, പക്ഷേ അവരിൽ പലരും – സർവീസിൽ നിന്ന് വിരമിച്ചവർ പോലും – അവരുടെ യൂണിഫോമിൽ കണ്ടപ്പോൾ, മുസ്‌കാനെ അനുഗ്രഹിക്കാൻ എന്റെ സഹോദരൻ അവിടെയുണ്ടെന്ന് എനിക്ക് തോന്നി . അവർ തന്നെയാണ് അവളെ കന്യാദാനം നടത്തിയത് ,” പവൻ സിങ് പറഞ്ഞു. വേദിക്കരികിൽ സ്ഥാപിച്ചിരുന്ന സുരേഷിന്റെ ചിത്രത്തിൽ പട്ടാളക്കാർ പുഷ്പചക്രം അർപ്പിച്ചു.

പിന്നാലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്ന മൂന്ന് ഉദ്യോഗസ്ഥർ മുസ്കാന്റെ ദുപ്പട്ട കയ്യിലേന്തി വേദിയിലേക്ക് ആനയിച്ചു. സർവീസിലുള്ളവരും വിരമിച്ചവരുമായി അമ്പതോളം പട്ടാളക്കാരാണ് സംഘത്തിലുണ്ടായിരുന്നത്.കഴിഞ്ഞ വർഷം, സുരേഷിന്റെ മൂത്തമകനായ ഹർഷും ഇന്ത്യൻ സൈന്യത്തിൽ ചേർന്നു, ജമ്മു കശ്മീരിൽ സേവനമനുഷ്ഠിക്കുന്നു

 

Tags: indian army
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

‘ഗ്യാനേഷ് കുമാറിനെ രാജി വയ്‌പ്പിക്കാൻ നടക്കും മുൻപ് ആദ്യം രാഹുലും, പ്രിയങ്കയും രാജി വയ്‌ക്കണം : നിങ്ങളും ഇതേ തിരഞ്ഞെടുപ്പിലൂടെ ജയിച്ചവരാണല്ലോ ‘

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.