Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

കേന്ദ്രസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലായി 1400 ലേറെ ഒഴിവുകള്‍; ഓണ്‍ലൈനില്‍ ഇന്ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 07:10 am IST
in Career

ഓണ്‍ലൈനില്‍ ഇന്ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം
വിശദവിവരങ്ങള്‍ www.aiims.exams.ac.in ല്‍
നിയമനം നഴ്‌സിങ്, പാരാമെഡിക്കല്‍, ക്ലറിക്കല്‍, ഓഫീസര്‍, ടെക്‌നീഷ്യന്‍ മുതലായ തസ്തികകളില്‍ എയിംസ്, ജിപ്‌മെര്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍

എയിംസുകള്‍, ജിപ്‌മെര്‍, ഐസിഎംആര്‍ മുതലായ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 52 കാറ്റഗറികളിലായി വിവിധ തസ്തികകളില്‍ 1400 ലേറെ ഒഴിവുകളുണ്ട്. എയിംസ് ന്യൂദല്‍ഹിയാണ് കോമണ്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നടത്തുന്നത്. തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും സെലക്ഷന്‍ നടപടികളും www.aiims.exams.ac.in ല്‍ ലഭിക്കും. ഓണ്‍ലൈനില്‍ ഡിസം. 2 വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. ഡിസം. 22-24 വരെയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത സെലക്ഷന്‍ ടെസ്റ്റ്.

അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍/അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്/ഓഫീസ് സൂപ്രണ്ട്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/യുഡി ക്ലര്‍ക്ക്, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)/ഇലക്ട്രിക്കല്‍/എസി ആന്റ് റെഫ്രിജറേഷന്‍/മെക്കാനിക്കല്‍), ഇലക്ട്രീഷ്യന്‍/വയര്‍മാന്‍/ലൈന്‍മാന്‍-ഇലക്ട്രിക്കല്‍; ടെക്‌നീഷ്യന്‍ (ഗ്യാസ്), പമ്പ് മെക്കാനിക്, ടെക്‌നീഷ്യന്‍ (ഓപ്പറേഷന്‍ തിയറ്റര്‍/അനസ്‌തേഷ്യ ടെക്‌നീഷ്യന്‍), സൂപ്പര്‍വൈസര്‍ (അന്‌തേഷ്യ), ഫാര്‍മസിസ്റ്റ്/അറ്റന്‍ഡന്റ്/സ്‌റ്റോര്‍കീപ്പര്‍ (ഡ്രഗ്ഗ്)/കാഷ്യര്‍/ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍, അക്കൗണ്ടന്റ്, സ്‌റ്റോര്‍കീപ്പര്‍-കം-ക്ലര്‍ക്ക്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, നഴ്‌സിങ് ഓര്‍ഡര്‍ലി, ലിഫ്റ്റ് ഓപ്പറേറ്റര്‍, ലാബ് അറ്റന്‍ഡന്റ്, ലാബ് ടെക്‌നീഷ്യന്‍, ലൈബ്രേറിയന്‍, കോഡിംഗ് ക്ലര്‍ക്ക്, ജൂനിയര്‍ സ്‌റ്റെനോ (ഹിന്ദി), സ്‌റ്റെനോഗ്രാഫര്‍, ടെക്‌നീഷ്യന്‍ റേഡിയോളജി, ഡാര്‍ക്ക് റൂം അസിസ്റ്റന്റ്, പെര്‍ഫ്യൂഷനിസ്റ്റ്, അസി. സെക്യൂരിറ്റി ഓഫീസര്‍, ഫയര്‍ ടെക്‌നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡ്രൈവര്‍, സ്റ്റാഫ് നഴ്‌സ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍, സാനിട്ടറി ഇന്‍സ്‌പെക്ടര്‍, റിസര്‍ച്ച് അസിസ്റ്റന്റ് മുതലായ നിരവധി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

Tags: ICMRJIPMERJob VacancyVarious Postscentral institutionsAIIMS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

Kerala

കേരളത്തില്‍ എയിംസ് വരുമെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍

Kerala

എയിംസ് എവിടെ മറ്റേ മോനേ എന്നാണ് ചോദിക്കേണ്ടതെന്ന് എം.എം.മണി; എയിംസിനുള്ള സ്ഥലം ഏറ്റെടുത്ത് കൊടുത്തായിരുന്നോ മറ്റേ മോനേ എന്ന് യുവരാജ്

India

സുപ്രീം കോടതിയിൽ ജോലികൾ ഒഴിവ്, ശമ്പളം ഒരു ലക്ഷം രൂപ

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്;എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.