Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: കലാശക്കൊട്ട് ജീവന്മരണ പോരാട്ടമാക്കാന്‍ കൊമ്പന്‍സ്, മലപ്പുറം, വാരിയേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 05:20 am IST
in Football

Super League Kerala: Kombans, Malappuram, Warriors to make Kalasak a life-or-death battle

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ ശേഷിക്കുന്ന രണ്ട് സെമി സ്ഥാനം ഉറപ്പിക്കാന്‍ മൂന്ന് ടീമുകള്‍ അരയും തലയും മുറുക്കി രംഗത്ത്. ഇന്ന് പ്രാഥമിക റൗണ്ടിലെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ തിരുവനന്തപുരം കൊമ്പന്‍സ്, മലപ്പുറം എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് എന്നീ ടീമുകളാണ് അവസാന നാലില്‍ ഇടംപിടിക്കാനായി പോരാടുന്നത്. നിലവില്‍ ഒന്‍പത് കളികളില്‍ നിന്ന് 12 പോയിന്റുമായി തിരുവനന്തപുരം കൊമ്പന്‍സ് മൂന്നാമതും 11 പോയിന്റുമായി മലപ്പുറം നാലാമതും കണ്ണൂര്‍ വാരിയേഴ്സ് അഞ്ചാം സ്ഥാനത്തുമാണ്.

ഇന്ന് കണ്ണൂര്‍ എവേ പോരാട്ടത്തില്‍ തൃശൂര്‍ മാജിക് എഫ്സിയെ നേരിടുമ്പോള്‍ നാളെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ കൊമ്പന്‍സ് കാലിക്കറ്റ് എഫ്സിയുമായി ഏറ്റുമുട്ടും. നാലിന് അവസാന മത്സരത്തില്‍ മലപ്പുറത്തിന് സ്വന്തം തട്ടകമായ പയ്യനാട് സ്റ്റേഡിയത്തില്‍ ഫോഴ്സ കൊച്ചിയാണ് എതിരാളികള്‍. മൂന്ന് ടീമുകള്‍ക്കും സെമിയിലെത്തണമെങ്കില്‍ അവസാന മത്സരം ജീവന്മരണപോരാട്ടമാണ്. മാത്രമല്ല, മറ്റ് കളികളുടെ ഫലത്തെയും ആശ്രയിക്കണം. തിരുവനന്തപുരവും മലപ്പുറവും കണ്ണൂരും ജയിച്ചാല്‍ കണ്ണൂര്‍ പുറത്താകുകയും മറ്റ് രണ്ട് ടീമുകളും സെമിയിലേക്ക് മുന്നേറുകയും ചെയ്യും.

ഇന്ന് കണ്ണൂര്‍ ജയിച്ചാല്‍ അവര്‍ക്ക് 13 പോയിന്റാകും. ഇതോടെ അവരുടെ മത്സരങ്ങള്‍ തീരും, പക്ഷെ സെമി സാധ്യത തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളെ ആശ്രയിച്ചായിരിക്കും. ഇന്ന് ജയത്തില്‍ കുറഞ്ഞ എന്ത് സംഭവിച്ചാലും കണ്ണൂര്‍ പുറത്തേക്കുള്ള വഴി കാണും. ചുരുക്കത്തില്‍ അവര്‍ സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് തൃശൂരിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചേ മതിയാകൂ എന്നര്‍ത്ഥം. അതായത് ഒന്നോ രണ്ടോ ഗോളുകള്‍ക്ക് വിജയിച്ചിട്ട്് കാര്യമില്ല. കാരണം മറ്റ് ടീമുകളുമായുള്ള ഗോള്‍ വ്യത്യാസം വളരെ വലുതാണ് എന്നതാണ് കാരണം. തിരുവനന്തപുരം 10 ഗോളടിച്ച് ഒന്‍പതെണ്ണം വഴങ്ങിയപ്പോള്‍ മലപ്പുറം 14 എണ്ണം അടിച്ച് 13 എണ്ണം വഴങ്ങി. കണ്ണൂരാകട്ടെ 11 എണ്ണം അടിച്ചപ്പോള്‍ 15 എണ്ണമാണ് വാങ്ങിക്കൂട്ടിയത്. നാളെ തിരുവനന്തപുരം കാലിക്കറ്റിനെ തോല്‍പ്പിച്ചാല്‍ 15 പോയിന്റുമായി അവര്‍ സെമിയിലെത്തും. മറിച്ച് തോല്‍ക്കുകയോ സമനിലയില്‍ പിരിയുകയോ ചെയ്താല്‍ മലപ്പുറം-ഫോഴ്സ കളി തീരുന്നതുവരെ തിരുവനന്തപുരത്തിന് കാത്തിരിക്കേണ്ടിവരും.

നാളെ തിരുവനന്തപുരം കാലിക്കറ്റിനെ പരാജയപ്പെടുത്തിയാല്‍ അവര്‍ 15 പോയിന്റുമായി സെമിയിലെത്തുന്ന മൂന്നാമത്തെ ടീമാകും. തിരുവനന്തപുരവും മലപ്പുറവും പരാജയപ്പെടുകയോ സമനിലയില്‍ പിരിയുകയോ ചെയ്താല്‍, ഇന്ന് വിജയിക്കാന്‍ സാധിക്കുന്ന കണ്ണൂരിന് മുന്നേറാനാകും. മലപ്പുറം വിജയിക്കുകയും തിരുവനന്തപുരം കാലിക്കറ്റ് മത്സരം സമനിലയില്‍ പിരിയുകയും ചെയ്താല്‍ ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ പുറത്താകും. ചുരുക്കിപ്പറഞ്ഞാല്‍ മൂന്ന് ടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ വാശിയേറിയ പോരാട്ടത്തിനായിരിക്കും അവസാന മൂന്ന് കളികളും സാക്ഷ്യം വഹിക്കുക.

Tags: Super League KeralaTrivandrum KombansMalappuram FCസൂപ്പര്‍ ലീഗ് കേരളKannur Warriors FC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കണ്ണൂരില്‍ വീണ്ടും ഫുട്ബോള്‍ വസന്തം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിനെ ആവേശത്തിലാക്കി ഘോഷയാത്ര

കണ്ണൂര്‍ വാരിയേഴ്സിന്റെ ഐസര്‍ ഗോമസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു.
Football

കണ്ണൂരിന്റെ പെരുങ്കളിയാട്ടം; സൂപ്പര്‍ ലീഗ് കേരള കിരീടം കണ്ണൂര്‍ വാരിയേഴ്‌സിന്

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

എസ്.എല്‍.കെ ട്രോഫിക്ക് സമീപം കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി, തൃശൂര്‍ മാജിക് എഫ്‌സി ക്യാപ്റ്റന്‍മാരും പരിശീലകരും
Football

കൊട്ടിക്കലാശം… സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് കണ്ണൂര്‍ വാരിയേഴ്സ്-തൃശൂര്‍ മാജിക് എഫ്സി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.