Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരളാ സ്റ്റേറ്റ് ക്ലാസ്സിക് ആന്റ് എക്യുപ്‌മെന്റ് ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പ്: അമൃത വിശ്വവിദ്യാപീഠത്തിന് ആറ് മെഡലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 05:10 am IST
in Sports

കരുനാഗപ്പള്ളി: കോഴിക്കോട് വി. കെ. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരളാ സ്റ്റേറ്റ് ക്ലാസ്സിക് ആന്റ് എക്യുപ്‌മെന്റ് ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ ആറു മെഡലുകളുമായി മികച്ച പ്രകടനം കാഴ്‌ച്ചവച്ച് അമൃത വിശ്വവിദ്യാപീഠം. വിവിധ വിഭാഗങ്ങളിലായി രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയാണ് അമൃത വിശ്വവിദ്യാപീഠം മികച്ച നേട്ടം കൈവരിച്ചത്.

57 കിലോ ഓപ്പണ്‍ വിഭാഗത്തില്‍ എന്‍.കെ. അര്‍ഷിത, 76 കിലോ വിഭാഗത്തില്‍ എ. അജീഷ എന്നിവര്‍ സ്വര്‍ണവും 63 കിലോ വിഭാഗത്തില്‍ പി.ജെ. സാധിക, 76 കിലോ വിഭാഗത്തില്‍ എസ്. ശ്രീലക്ഷ്മി, പുരുഷന്മാരുടെ 105 കിലോ വിഭാഗത്തില്‍ ഇവാന്‍ ബിനു ചിറയത്ത് എന്നിവര്‍ വെള്ളിയും 74 കിലോ വിഭാഗത്തില്‍ അഗ്രജ് വെങ്കലവും നേടി. അമൃത വിശ്വവിദ്യാപീഠം ഫിറ്റ്‌നസ് ആന്റ് സ്‌ട്രെങ്ത്തനിങ് സ്‌പോര്‍ട്‌സ് വിഭാഗം അധ്യാപിക കൂടിയായ എ. അജീഷയെ സംസ്ഥാനത്തെ ബെസ്റ്റ് ലിഫ്റ്ററായും തെരഞ്ഞെടുത്തു.

വിജയികളെ സ്റ്റേറ്റ് പവര്‍ലിഫ്റ്റിംഗ് സെക്രട്ടറി മോഹന്‍ പീറ്റര്‍, പ്രസിഡന്റ് അജിത്.എസ്. നായര്‍, ജോയിന്റ് സെക്രട്ടറി ഗിരീഷ് ഹരിദാസ്, ട്രഷറര്‍ ആസിഫ് അലി എന്നിവര്‍ ആദരിച്ചു. അമൃത വിശ്വവിദ്യാപീഠം ഫിറ്റ്‌നസ് ആന്റ് സ്‌ട്രെങ്ത്തനിങ് സ്‌പോര്‍ട്‌സ് വിഭാഗം അധ്യാപകരായ വിവേക് വാവച്ചന്‍, യഥുരാജ്, അജീഷ എന്നിവരാണ് പരിശീലകര്‍. സംസ്ഥാനത്തെ മികച്ച പവര്‍ലിഫ്റ്റര്‍മാര്‍ക്കായി അമൃത വിശ്വവിദ്യാപീഠം ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌കാരം അമൃത വിശ്വവിദ്യാപീഠം ഫിറ്റ്‌നസ് ആന്റ് സ്‌ട്രെങ്ത്തനിങ് സ്‌പോര്‍ട്‌സ് വിഭാഗം മേധാവി ബിജീഷ് ചിറയില്‍ ചടങ്ങില്‍ വിതരണം ചെയ്തു വിതരണം ചെയ്തു.

Tags: Amrita VishwavidyapeethKerala State Classic and Equipment Bench Press Championship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്താരാഷ്ട്ര സുനാമി കോണ്‍ഫറന്‍സില്‍ ഡോ. മനീഷ.വി. രമേഷ് സംസാരിക്കുന്നു
Kerala

അന്താരാഷ്‌ട്ര സുനാമി കോണ്‍ഫറന്‍സിന് അമൃതപുരിയില്‍ തുടക്കമായി

ക്രീഡാ ജ്ഞാന്‍ പരീക്ഷയുടെ ആദ്യ രജിസ്ട്രേഷന്‍ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ നിര്‍വഹിക്കുന്നു
Sports

ക്രീഡാ ജ്ഞാന്‍ പരീക്ഷാ രജിസ്ട്രേഷന്‍ തുടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.