Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യ-ഉക്രൈന്‍ സമാധാനം: ട്രംപിന് പ്രതീക്ഷ, തൃപ്തിയില്ലാതെ യൂറോപ്പ്; ഫ്ലോറിഡയില്‍ നടന്ന ചര്‍ച്ചയ്‌ക്ക് ശേഷം ട്രംപ് പ്രതിനിധി പുടിനെ കാണാന്‍ റഷ്യയ്‌ക്ക്

അമേരിക്കയിലെ ഫ്ലോറിഡയില്‍ നടന്ന ചര്‍ച്ചയ്‌ക്ക് ശേഷം റഷ്യ- ഉക്രൈയ്‌ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ട്രംപ് പ്രതിനിധി വിറ്റ് കോഫ് റഷ്യയിലേക്ക് പോകും. യുദ്ധം അവസാനിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 06:23 pm IST
in World

ഫ്ലോറിഡ: ഫ്ലോറിഡയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള യുഎസ് ഉദ്യോഗസ്ഥരും ഉക്രൈന്‍ പ്രതിനിധി സംഘവും തമ്മിൽ നടന്ന ഉന്നതതല കൂടിക്കാഴ്‌ചയില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് അതൃപ്തി. അതേ സമയം, യുദ്ധം അവസാനിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അമേരിക്കയിലെ ഫ്ലോറിഡയില്‍ നടന്ന ചര്‍ച്ചയ്‌ക്ക് ശേഷം റഷ്യ- ഉക്രൈയ്‌ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ട്രംപ് പ്രതിനിധി വിറ്റ് കോഫ് റഷ്യയിലേക്ക് പോകും.

യൂറോപ്യന്‍ യൂണിയന് ട്രംപിന്റെ സമാധാനക്കരാറില്‍ അതൃപ്തി

അതേ സമയം, ഫ്ലോറിഡയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള യുഎസ് ഉദ്യോഗസ്ഥരും ഉക്രൈന്‍ പ്രതിനിധി സംഘവും തമ്മിൽ നടന്ന ഉന്നതതല കൂടിക്കാഴ്‌ചയില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് അതൃപ്തി പ്രകടിപ്പിച്ചു. ചര്‍ച്ച സ്വാഗതാര്‍ഹമെങ്കിലും ഉക്രൈന്റെ പരമാധികാരം അംഗീകരിക്കുന്ന പരിഹാരം ഉണ്ടാകണമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി എക്സില്‍ കുറിച്ചു. യൂറോപ്യൻ സഖ്യകക്ഷികളുടെ അഭിപ്രായം കണക്കിലെടുക്കാതെയാണ് ട്രംപ് സമാധാനക്കരാര്‍ ഉണ്ടാക്കിയതെന്ന വിമര്‍ശനമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഉയര്‍ത്തുന്നത്.

മാക്രോണുമായി ചര്‍ച്ച

ഇതോടെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായിക്കൂടി ചര്‍ച്ചകള്‍ ചെയ്ത് കൂടുതല്‍ മാറ്റങ്ങളോടെ പുതിയ സമാധാന നിർദേശം അവതരിപ്പിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയനില്‍ നേതൃസ്ഥാനം കൈക്കൊള്ളുന്ന ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസില്‍ ചര്‍ച്ച നടക്കും. ഇതില്‍ ഉയരുന്ന സമാധാനനിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ സമാധാനനക്കരാര്‍ രൂപവല്‍ക്കരിക്കും.

ഏകദേശം നാല് വർഷത്തെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ട് വച്ച പദ്ധതി ഉക്രൈന്റെയും റഷ്യയുടെയും യൂറോപ്യന്‍ യൂണിയന്റെയും അംഗീകാരത്തോടെ അന്തിമമാക്കാനാണ് ശ്രമം. ഉക്രൈന്‍ സുരക്ഷാ കൗൺസിൽ സെക്രട്ടറി റസ്റ്റം ഉമെറോവാണ് ഉക്രൈന്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയത്.

സംഘത്തില്‍ ഉക്രൈന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി ഹനാറ്റോവും ഉക്രൈൻ പ്രസിഡൻ്റിന്റെ ഉപദേഷ്‌ടാവ് ഒലെക്‌സാണ്ടർ ബെവ്‌സും പങ്കെടുത്തു. ചർച്ചകളിൽ ഉണ്ടായ പുരോഗതിയെക്കുറിച്ച് സെലെൻസ്‌കിയെ അറിയിച്ചതായി ഉമെറോവ് ഫേസ്ബുക്കിൽ കുറിച്ചു.

നാറ്റോ യോഗത്തില്‍ റൂബിയോ പങ്കെടുക്കില്ല

യുക്രെയ്‌നിനായുള്ള യുഎസ് പദ്ധതിയെക്കുറിച്ചുള്ള നാറ്റോ സഖ്യകക്ഷികളുടെ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ബ്രസൽസിൽ നടക്കാൻ പോകുന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ പങ്കെടുക്കില്ല. പതിനായിരക്കണക്കിന് സാധാരണക്കാരെയും സൈനികരെയും കൊല്ലുകയും ദശലക്ഷക്കണക്കിന് യുക്രേനിയൻ പൗരന്മാരെ നാടുകടത്തുകയും ചെയ്‌ത ക്രൂരതയാണ് റഷ്യയുടേത് എന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. മാത്രമല്ല, റഷ്യ യൂറോപ്യന്‍ യൂണിയന് നല്‍കിയ ചില നിക്ഷേപങ്ങള്‍ മരവിപ്പിച്ച ശേഷം അത് ഉക്രൈന് നല്‍കാനുള്ള നീക്കത്തില്‍ റഷ്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ റഷ്യയും .മരവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ റഷ്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുകയാണ്.

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഉക്രൈനില്‍ നാശം;റഷ്യയുടെ എണ്ണ ടെർമിനൽ ആക്രമിച്ച് ഉക്രൈന്‍

അതേ സമയം റഷ്യയും ഉക്രൈനും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. റഷ്യൻ സൈന്യം ഉക്രൈനിന്റെ തലസ്ഥാനം ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

കരിങ്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദി ഉക്രൈന്‍ ആണെന്ന് ഉക്രൈന്‍ പ്രഖ്യാപിച്ചു. രഹസ്യമായി റഷ്യൻ എണ്ണ കടത്തിയതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്. ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യയിലെ ഏറ്റവും വലിയ എണ്ണ ടെർമിനലുകളിൽ ഒന്നിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. .

Tags: Ukraine Russia warMark RubioEmmanuel MacronFloridaVladimir PutinRussiaDonald TrumpZelenskyNATO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്തത് ക്യൂബ…? പ്രസിഡന്റിനെ നീക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു

World

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

US

ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ റഷ്യയിലെന്ന് റിപ്പോർട്ട്

World

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപനവുമായി ലോകത്തെ ഞെട്ടിച്ച് ട്രംപ്; സൈനിക നീക്കത്തിന് പദ്ധതിയെന്ന്

World

അമേരിക്ക ഇപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് യാചിക്കുകയാണ് : ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.